Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്

24 NOVEMBER 2024 01:00 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,55,603 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയാണ് .കഴിഞ്...

പാചകവാതക വിലയില്‍ വീണ്ടും വന്‍ വര്‍ധന

01 October 2017

പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതല്‍ വന്‍ വര്‍ധന നിലവില്‍ വന്നു. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ വര്‍ധിച്ചു. വാണിജ്യ സിലിണ്ടറിന് 78 രൂപയും കൂട്ടി. കൂടിയ വില സബ്‌സിഡിയായി തിരികെ ലഭിക്കു...

ജിഎസ്ടി റിട്ടേണ്‍ തീയതി കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി

29 September 2017

വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തീയതി വീണ്ടും നീട്ടി. ഒക്ടോബര്‍ 15 വരെയാണ് നീട്ടിയിരിക്കുന്നത്. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക...

വിദ്യാര്‍ഥികള്‍ക്ക് സബ്സിഡിയായി നല്‍കിയ തുക എസ്ബിഐ പൂഴ്ത്തിയതായി റിപ്പോര്‍ട്ട്

29 September 2017

സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്  വിദ്യാഭ്യാസ വായ്പകളുടെ പലിശക്ക് സബ്സിഡിയായി നല്‍കിയ തുകയില്‍ 534 കോടി രൂപ എസ്ബിഐ പൂഴ്ത്തി. 2009 മുതല്‍...

സിസ്റ്റം എ സി ബിസിനസ്സ് രംഗത്ത് സാംസംഗിന് കേരളത്തിൽ വൻ വളർച്ച

23 September 2017

എയർ കണ്ടിഷനിംഗ് രംഗത്തെ പുത്തൻ സാങ്കേതികവിദ്യയായ സിസ്‌റ്റം എ.സി ബിസിനസിൽ സാംസങ്ങ് കേരളത്തിൽ കുറിച്ചത് മൂന്നിരട്ടിയോളം വളർച്ച. മൊത്തം വിപണി എട്ട് ശതമാനം വളർച്ച നേടിയപ്പോഴാണ് സാംസങ്ങ് ഈ നേട്ടം കുറിച്ചത്...

സാങ്കേതിക തകരാര്‍; ദോഹ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

22 September 2017

മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദോഹയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 521 വിമാനം തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം യന്ത്രത്തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരി...

പമ്പുടമകളുടെ കമ്മിഷനിലും കൈയിട്ട് വാരി എണ്ണക്കമ്പനികൾ

22 September 2017

പ്രതിദിനം വില വർദ്ധിപ്പിച്ച് ഉപഭോക്താക്കളെ പിഴിയുന്ന എണ്ണക്കമ്പനികൾ പമ്പുടമകൾക്ക് വർദ്ധിപ്പിച്ചുനൽകിയ കമ്മിഷനിലും കൈയിട്ടുവാരുന്നു. ദീർഘനാളത്തെ ആവശ്യത്തിനൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് കമ്മിഷൻ ഇനത്തിൽ...

സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ കേന്ദ്രസര്‍ക്കാരിന്റെ 50,000 കോടിയുടെ സാമ്പത്തിക ഉത്തേജന പദ്ധതി

22 September 2017

ധന കമ്മി ലഘൂകരിക്കുന്നതിന്റെ ഭാഗമായി 2018 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടിരൂപയുടെ സാമ്പത്തിക ഉത്തേജന പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മ...

37 ഇ​നം ഔ​ഷ​ധ​ങ്ങ​ള്‍​ക്കു വി​ല കു​റ​യും

22 September 2017

ക്ഷ​യം, ഹെ​പ്പറ്റൈ​റ്റി​സ് ബി, ​പേ​വി​ഷ​ബാ​ധ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന 37 ഇ​നം ഔ​ഷ​ധ​ങ്ങ​ള്‍​ക്കു വി​ല കു​റ​ച്ചു. . ഇ​വ​യെ വി​ലനി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ന്‍കീ​ഴി​ലാ​ക്കി. ഇ​തോ​ടെ 15 ...

റബർവിലയിൽ വർദ്ധനവ്

21 September 2017

ടാപ്പിംഗും ഉത്പാദനവും സജീവമായിട്ടും വിപണിയിൽ ആവശ്യത്തിന് സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതോടെ കഴിഞ്ഞവാരം റബർവില ഉയർന്നു. ടയർ കമ്പനികളിൽ നിന്ന് മികച്ച ഡിമാൻഡുണ്ടായതിനാൽ അവധി വ്യാപാരികളും വില ഉയർത്തി. കർഷകർ...

പെട്രോളിന്റെ എക്സൈസ് നികുതിയിൽ മാറ്റം വരുത്തില്ല

21 September 2017

പെട്രോൾ - ഡീസൽ വില ക്രമാതീതമായി ഉയരുന്നതിനിടെ,​ ഇവയ്ക്കുള്ള എക്സൈസ് തീരുവയിൽ മാറ്റംവരുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ . പൊതുപദ്ധതികൾക്ക് പണം കണ്ടെത്തുന്നത് എക്സൈസ് തീരുവ പോലുള്ളവയിൽ നിന്നാണെന്നും അത...

ആധാ‍ര്‍ നമ്പർ നൽകിയില്ലെങ്കിൽ റേഷനില്ല

21 September 2017

ഈ മാസം മുപ്പതിനകം ആധാര്‍ നമ്പർ നല്‍കാത്തവർക്ക് റേഷന്‍ സാധനങ്ങള്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ് വകുപ്പ്. ആധാര്‍ നമ്പർ രേഖപ്പെടുത്തി അതിന്റെ സാധുത ഉറപ്പ് വരുത്തി മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാവൂ എന്ന...

ജി.എസ്.ടിയുടെ വരവോടെ വിലയിലെ വ്യത്യാസങ്ങൾ കുറയേണ്ടിടത്ത് ഗ്യാസ് സിലിൻഡറിന് പലയിടത്തും തോന്നിയ വില

21 September 2017

ഗാർഹികാവശ്യത്തിന് സബ്സിഡിയോടെ നൽകുന്ന പാചകവാതകത്തിനാണ് റിഫൈനറിയിൽ നിന്നും വിതരണ ഏജൻസിയിൽനിന്നുമുള്ള ദൂരത്തിനനുസരിച്ച് പല വില ഈടാക്കുന്നത്. ഇതുകൂടാത്ത വിതരണ ഏജന്റുമാരിൽ ചിലരുടെ ബില്ലിനുപുറത്തുള്ള കൊള്ള...

ഫോബ്‌സ് മാസിക; മികച്ച 100 ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍

21 September 2017

ജീവിച്ചിരുന്ന 100 മഹത് വ്യവസായികളെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ ബിസിനസ് ചിന്തകരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും ഇടംനേടി. ആര്‍സെലേര്‍ മിത്തല്‍ ചെയര്‍മാനും സിഇഒയുമായ ലക്ഷ്മി മിത്തല്‍, ടാറ...

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈക്ക് വൻ വിലക്കിഴിവ്

20 September 2017

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വിലയിൽ വൻ കുറവ്. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപയ്ക്ക് ലഭിക്കും.11 ദിവസത്തേക്കാണ് ഓഫർ അതായത് സെപ്റ്റംബര്‍ 30വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭി...

ഡേര കാമ്പസിലെ 14 കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിൽ ; നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി

20 September 2017

ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ 800 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സിനിമാ നിര്‍മാണം, വസ്ത്ര വിപണനം എന്നിവയും കാര്‍ഷിക വിത്തുകള്‍, കീ...

Malayali Vartha Recommends