Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്

24 NOVEMBER 2024 01:00 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,55,603 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയാണ് .കഴിഞ്...

നന്ദൻ നിലേകേനി ഇൻഫോസിസിൽ നിന്ന് ശമ്പളം സ്വീകരിക്കില്ല

02 September 2017

െഎ.ടി ഭീമനായ ഇൻഫോസിസി​​​െൻറ നോൺ എക്​സിക്യൂട്ടീവ്​ ചെർമാനായെത്തുന്ന നന്ദൻ നിലേകേനി കമ്പനിയിൽ നിന്ന്​ ശമ്പളം സ്വീകരിക്കില്ല. ഇൻഫോസിസിൽ നിലേകനിക്ക്​ 0.93 ശതമാനം ഒാഹരികളാണ്​ നിലവിലുള്ളത്​. 2010ൽ ഡയറക്​...

പാചകവാതക സിലിണ്ടറുകളുടെ വില ഏഴ്‌ രൂപ വര്‍ധിപ്പിച്ചു

02 September 2017

പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി. സിലിണ്ടറിന്‌ ഏഴ്‌ രൂപയാണു വര്‍ധിപ്പിച്ചത്‌. പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടിയതിനു പിന്നാലെയാണ്‌ ഈ വര്‍ധന. ഇതോടെ 14.2 കിലോ ഗ്രാം ഭാരമുള്ള സിലിണ്ടറിന്‌ വില ഡല്‍...

രാജ്യത്തെ സാമ്പത്തികവളര്‍ച്ച ഏറ്റവും കുറഞ്ഞ നിരക്കില്‍

01 September 2017

രാജ്യത്തെ സാമ്പത്തികവളര്‍ച്ച 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞവര്‍...

പഴയ കാറുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

31 August 2017

പുതിയ കാറുകള്‍ക്ക് മാത്രമല്ല പഴയ കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. പുതിയ കാര്‍ അംഗീകൃത ഷോറൂമില്‍ പോയി വാങ്ങിക്കുന്ന അത്ര ലാഘവത്തോടെ പഴയ കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കരുത്. ശരിയായ മുന്നൊരുക്കത്തോടെ...

വിമാന ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും

30 August 2017

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു എയര്‍ ഇന്ത്യയും നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറിലേക്കുളള വിമാന ടിക്കറ്റ് നിരക്കിലാ...

ആഡംബര കാറുകള്‍ക്കും എസ്‌യുവികള്‍ക്കും വില കൂടും

30 August 2017

ജി.എസ്.ടി നിലവില്‍ വന്നതോടെ ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും സെസ് 15 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന...

തമിഴ്നാട്ടില്‍ കോഴി ഉത്പാദനം വർദ്ധിച്ചു; കേരളത്തില്‍ കോഴിവില 85 രൂപയിലേക്ക്

30 August 2017

ജിഎസ്ടി വന്നതോടെ നികുതി ഒഴിവായ ഇറച്ചിക്കോഴി സംസ്ഥാനത്ത് 85 രൂപയിലേക്ക്. തമിഴ്നാട് ഉദ്പാദനം കൂടിയതോടെയാണ് ഇറക്കോഴി വില കുത്തനെ താഴേക്കു പോകുന്നത്. തമിഴ്നാട്ടില്‍ കിലോഗ്രാമിന് 78 രൂപയാണ് ചൊവ്വാഴ്ച ഫാമില...

നിരക്ക് വർധനവ്; ഡെല്‍ഹി മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

30 August 2017

മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍നിന്ന് 50 രൂപയുമാക്കി. നിരക്ക് കൂട്ടിയതിനെതുടര്‍ന്ന് ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു....

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ജിഎസ്ടിയില്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാൻ സര്‍ക്കാര്‍ ആലോചിക്കുന്നു

29 August 2017

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറയ്ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കറന്‍സി ഇടപാടുകള്‍ കുറയ്ക്കുന്നതിനായി ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ജിഎസ്ടിയില്‍ രണ്ട് ശതമാനം ഇന്‍സെന്‍റീവ് നല്‍കാനാണ് സര്‍ക്...

ഗൂഗിളിന്റെ വൻ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം

29 August 2017

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ഡേറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന ഹിഡനായ വ്യക്തി വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ വ്യക്തികൾ ഹിഡനാക്കി വെച്ചിരിക്കുന്ന ഡേറ്റകളും ചോർത്താമെന്ന് മൂവാ...

അടുത്തിടെ വിലകുറച്ച ചില സ്മാര്‍ട്‌ഫോണുകള്‍

28 August 2017

സാംസങ് ഗാലക്‌സി എസ്8 പ്ലസ്- 9090 രൂപ കുറവ് ജൂണിലാണ് 74,900 രൂപ വിലയില്‍ സാംസങ് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുന്നത്. അടുത്തിടെ ഇതിന്റെ വില9090 രൂപയാണ് കുറഞ്ഞത്. 65...

എതിരാളികളില്ലാതെ മാരുതി സുസുക്കി കുതിപ്പ് തുടരുന്നു

28 August 2017

രാജ്യത്ത് കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റ അഞ്ച് കാര്‍ മോഡലുകളും മാരുതി സുസുക്കിയുടേത്. ആള്‍ട്ടോ, ബലെനോ, വാഗണ്‍ ആര്‍, വിറ്റാര ബ്രെസ, സ്വിഫ്റ്റ് എന്നിവയാണ് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങ...

പെട്രോൾ വില ഏറ്റവുമുയര്‍ന്ന നിരക്കില്‍; വര്‍ധിച്ചത് ആറ് രൂപ

28 August 2017

പ്രതിദിനം മാറ്റം നിലവില്‍ വന്നതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപ. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഈടാക്കിയത്. 71.94 രൂപയാണ് ഇന്നത്...

ഉപഭോക്താക്കളെ പിഴിഞ്ഞ് അമിത തുക ഈടാക്കിയ ഐഡിയക്ക് 2.97 കോടി പിഴ

26 August 2017

ഉപയോക്താക്കളില്‍ നിന്നും അമിത പണം ഈടാക്കിയതിന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഐഡിയ 2.97 കോടി രൂപ  നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു. ബിഎസ്എന്‍എല്‍ എംടിഎന്...

ജിഎസ്ടി രാജ്യത്തു നടപ്പിലായതിനുശേഷം ഹോട്ടൽ ഭക്ഷണത്തിന്റെ ബിൽ കുത്തനെ ഉയർന്നു.

26 August 2017

ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് ജിഎസ്ടി ഈടാക്കാൻ കഴിയില്ലെന്നിരിക്കെ തട്ടിപ്പുകളും വ്യാപകമാണ്. സർക്കാർ ഇടപെട്ടതിനെത്തുടർന്ന്, ലഭിക്കുന്ന ഇൻപുട് ടാക്സ് ഉപഭോക്താക്കൾക്കു കൈമാറാമെന്നും ഹോട്ടലു...

Malayali Vartha Recommends