FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ബാങ്കുകളില്‍ ഇനി നാണയം സ്വീകരിക്കുന്നത് 1000 രൂപയ്ക്കുവരെ മാത്രം
26 August 2017
ഒരു അക്കൗണ്ടില്‍ ഒരു രൂപ മുതല്‍ പത്തു രൂപ വരെയുള്ള നാണയങ്ങള്‍ ഒരു ദിവസം പരമാവധി ആയിരം രൂപയുടേതു വരെ സ്വീകരിച്ചാല്‍ മതിയെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം ബാങ്കുകള്‍ നടപ്പാക്കിത്തുടങ്ങി. ജൂലൈ മൂന്നിനാണ...
പമ്പുകളിലെ ഇന്ധനവിലയിൽ പ്രകടമായ വ്യത്യാസം; വിലവ്യത്യാസത്തെച്ചൊല്ലി ഉപയോക്താക്കളും പമ്പ് ജീവനക്കാരുമായി തർക്കം മുറുകുന്നു
26 August 2017
ഇന്ധനത്തിനു ദിവസേന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികൾക്കു ലഭിച്ചതോടെ ‘വിലവ്യത്യാസത്തിൽ’ പൊറുതിമുട്ടി ജനം. ഒരേ കമ്പനിയുടെ ഇന്ധനം വിൽക്കുന്ന തൊട്ടടുത്തുള്ള പമ്പുകളിൽപോലും വിലയിൽ പ്രകടമായ വ്യത്യാസ...
ഏത്തക്കായുടെയും വെളിച്ചെണ്ണയുടെയും വില കുതിക്കുന്നു
26 August 2017
ഓണമിങ്ങെത്തിയതോടെ എത്തക്കായയുടെയും വെളിച്ചെണ്ണയുടെയും വില റെക്കാഡ് ഉയരത്തിലേക്ക് കുതിക്കുന്നു. ഏത്തക്കായ വില 80 രൂപയിലും വെളിച്ചെണ്ണ വില 160 രൂപയിലുമെത്തി. ഉപ്പേരിക്കും ശർക്കരപിരട്ടിക്കും വില 360 രൂപയ...
അഴിമതിക്കേസിൽ സാംസങ് മേധാവിക്ക് അഞ്ച് വർഷം തടവ്
25 August 2017
അഴിമതിക്കേസിൽ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവിയ്ക്ക് അഞ്ച് വർഷം തടവ്. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിൽ വരെ എത്തിയ കൈക്കൂലി കേസിലാണ് സാംസങ് മേധാവി ജെ വൈ ലീക്കിന് അഞ്ച് വർഷം തടവ...
മൊബൈല്‍ ഗെയിമുകള്‍ ഉള്‍പ്പെടെ 500 ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു
25 August 2017
രഹസ്യവിവരം ചോര്‍ത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൊബൈല്‍ ഗെയിമുകള്‍ ഉള്‍പ്പെടെ 500 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. യുഎസ് ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ലുക്ക്ഔട്ടാണ് ...
നിങ്ങളുടെ കാര്‍ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാനുള്ള 5 കാരണങ്ങൾ
25 August 2017
ഒരു കാര്‍ ഉടമയായിരിക്കുന്നത് വളരെ ചെലവേറിയതാണ്. മാത്രമല്ല, ഇന്ത്യന്‍ റോഡുകളില്‍ ഒരു കാര്‍ ഓടിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും ആവശ്യമാണ്. നിങ്ങളെയും കാറിനെയും അപകടങ്ങളില്‍ നിന...
ഇന്ത്യയില്‍ നിന്നുള്ള പഴവർഗ്ഗങ്ങൾ കാനഡ വിപണിയിലേക്ക്
25 August 2017
ഇന്ത്യയില്‍ നിന്നുള്ള മാതള നാരങ്ങ, നേന്ത്രപ്പഴം,വെണ്ടക്ക, സീതപ്പഴം എന്നിവ ഉടന്‍ കാനഡ വിപണിയില്‍ ലഭ്യമാകും. ഇവയുടെ ഇറക്കുമതിക്ക് രാജ്യം അനുമതി നല്കി. ഇരുരാജ്യങ്ങളും സ്വതന്ത്രവ്യാപാര ഉടമ്പടിയ്ക്കുവേണ്ട...
999 രൂപയ്ക്ക് വണ്‍ വേ ടിക്കറ്റുകളുമായി എയര്‍ ഏഷ്യ
24 August 2017
ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ പുതിയ പ്രമോഷണല്‍ ഓഫര്‍ അവതരിപ്പിച്ചു. വണ്‍ വേ ടിക്കറ്റുകള്‍ക്ക് 999 രൂപ മുതലുള്ള നിരക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 7 days of mad എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ ...
സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ ഇന്ത്യക്കാരന് രണ്ടുലക്ഷം റിയാല്‍ പിഴ
24 August 2017
സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ ഇന്ത്യക്കാരന് രണ്ടുലക്ഷം റിയാല്‍ പിഴശിക്ഷ വിധിച്ചു. സ്വദേശിയുടെ സഹായത്തോടെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കയറ്റിറക്കുമതി ബിനാമിയായി നടത്തിയതിനാണ് അഡ്മിനിസ്ട്രേറ്റിവ് കോടത...
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
23 August 2017
ഈ വര്‍ഷം, ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 366.2 മില്യണ്‍ യൂണിറ്റിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന 6.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പ...
കാര്‍ വാങ്ങാനെത്തിയത് നാല് ചാക്ക് പണവുമായി, എണ്ണി തീര്‍ത്തത് രണ്ടര മണിക്കൂര്‍ കൊണ്ട്
23 August 2017
കാര്‍ വാങ്ങാനെത്തിയ യുവതി നല്കിയ ഫുള്‍ പെയ്മെന്റ് കണ്ട് ഹോണ്ട ഷോറൂം ജീവനക്കാര്‍ അല്‍പ്പം അമ്പരന്നു. നാല്ചാക്ക് നിറയെ പണവുമായാണ് ഇവര്‍ ഷോറൂമിലേക്കെത്തിയത്. ഒരു രൂപ നോട്ടുകള്‍ മാത്രമുള്ള ഒന്നര ലക്ഷം ര...
സൗദിയുടെ പിന്നാലെ യു.എ.ഇയും ഒക്ടോബര്‍ ഒന്ന് മുതല്‍ എക്സൈസ് നികുതി ചുമത്തുന്നു
23 August 2017
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോ വില്‍ക്കുന്നതോ ആയ പ്രത്യേക ഇനം ഉത്പന്നങ്ങള്‍ക്ക് എക്സൈസ്നികുതി ചുമത്തുന്ന സംവിധാനം വരുന്ന ഒക്ടോബര്‍ ഒന്നിന് നിലവില്‍വരും. ധനകാര്യമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി യൂന...
'ജോണ്സണ് ആന്‍ഡ് ജോണ്സണ്' 41 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന് വിധി.
23 August 2017
അര്‍ബുദസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉത്പന്നത്തില്‍ പതിച്ചില്ലെന്ന കാരണംകാട്ടി അറുപത്തിരണ്ടുകാരി ഫയല്‍ചെയ്ത കേസില്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിക്കെതിരേ അമേരിക്കന്‍ കോടതിവിധി. പരാതിക്കാരിക്ക് 41 ...
ഐടി പ്രെഫഷൻ വിട്ട് ദോശ മാവ് വിപണിയിലേക്ക്
22 August 2017
വയനാട്ടിലെ ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ച പി.സി. മുസ്തഫ പഠനത്തിൽ ആദ്യം മോശമായിരുന്നെങ്കിലും പിന്നീട് മുന്നിലെത്തി. എൻജിനീയറിങ് എൻട്രൻസിൽ മികച്ച റാങ്കുമായി അയാൾ കോഴിക്കോട് എൻ.ഐ.ടി. യിൽ കംപ്യൂട്ടർ സയ...
രാജ്യത്തെ 169 മക്ഡൊണാള്‍ഡ് റെസ്റ്റോറന്റുകള്‍ ഉടന്‍ പൂട്ടിയേക്കും
22 August 2017
രാജ്യത്തെ വടക്ക്, കിഴക്ക് സംസ്ഥാനങ്ങളിലുള്ള മക്ഡൊണാള്‍ഡ് റസ്റ്റൊറന്റുകള്‍ ഉടനെ പൂട്ടിയേക്കും. യുഎസ് ആസ്ഥാനമായുള്ള കമ്പനി ഫ്രാഞ്ചൈസി എഗ്രിമെന്റ് റദ്ദാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. മ...