FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്നിര കമ്പനികളില് എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില് വര്ദ്ധനവ്
ജിയോ ഫോണ് ഇനി എസ്എംഎസ് വഴിയും പ്രീ-രജിസ്റ്റര് ചെയ്യാം
21 August 2017
റിലയന്സിന്റെ ജിയോഫോണ് സെപ്റ്റംബറിലാണ് വിപണിയിലെത്തുന്നത്. ആഗസ്റ്റ് 24 മുതല് ഫോണുകള് വാങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് മുന്കൂര് ബുക്ക് ചെയ്യാനാവും. എന്നാല്, ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നി...
കോള് മുറിയുന്നതിന് ടെലികോം കമ്പനികളില് നിന്ന് പിഴ ഈടാക്കാനൊരുങ്ങി ട്രായ്
21 August 2017
ഫോണ് ചെയ്യുന്നതിനിടെ പലപ്പോഴും നമുക്ക് സംസാരം മുറിഞ്ഞുപോകാറുണ്ട്. സിഗ്നല് പ്രശ്നങ്ങളോ മറ്റോ ആണെന്നു വിചാരിച്ച് സംസാരം നിര്ത്താറാണ് പതിവ്. എന്നാല് ഇതിനെതിരെ നിയപടിയുമായി ടെലികോം രംഗത്തുവരികയാണ്. ഫ...
മലയാളികളുടെ പോക്കറ്റില് കയ്യിട്ടു വാരാനൊരുങ്ങി വിമാനക്കമ്പനികള്
21 August 2017
ഓണവും അവധിയും ആഘോഷിച്ചു മടങ്ങുന്ന മലയാളികളുടെ പോക്കറ്റില് കയ്യിട്ടു വാരാനൊരുങ്ങി വിമാനക്കമ്പനികള്. കേരളത്തില്നിന്ന് ഗള്ഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടി. മുപ്പത്തയ്യായി...
ജൂലൈയിലെ ജിഎസ് ടി നികുതി അടക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20
19 August 2017
വ്യാപാരികൾ ജൂലൈയിലെ ജിഎസ്ടി അടയ്ക്കേണ്ട അവസാന തിയതി നാളെ. നികുതി അടയ്ക്കാൻ ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കാത്ത വ്യാപാരികൾ ജിഎസ്ടി ആർ-3ബി റിട്ടേണും നികുതിയും നൽകണം. ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കുന്ന ...
സ്വാതന്ത്ര്യം, പരസ്പര വിശ്വാസം എന്നിവ നിലനിൽക്കുന്ന ഒരു തൊഴിൽ അന്തരീക്ഷമാണ് ഞാൻ ആഗ്രഹിക്കുന്നത്: വിശാൽ സിക്ക
19 August 2017
വ്യക്തിത്വത്തിനു നേരെയുള്ള കടന്നാക്രമണങ്ങൾ നേരിട്ടു സ്ഥാനത്തു തുടരുക പ്രയാസമാണെന്നും അതിനാൽ തന്നെ രാജിവെക്കുന്നുവെന്നും പറഞ്ഞു ഇൻഫോസിസ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു രാജിവച്ച വിശാൽ സിക്ക സഹപ്രവർത്ത...
2012 - 16 കാലഘട്ടത്തില് കോര്പറേറ്റ് മേഖല രാഷ്ട്രീയ പാര്ട്ടികള്ക്ക് സംഭാവനയായി നല്കിയത് 956.77 കോടി രൂപ
18 August 2017
രാജ്യത്തെ കോര്പറേറ്റുകളുടെ സംഭാവന ലഭിക്കുന്ന അഞ്ച് ദേശീയ പാര്ട്ടികളില് ബി.ജെ.പി ബഹുകാതം മുന്നില് നില്ക്കുന്നു. മറ്റ് നാല് പാര്ട്ടികള്ക്കും കൂടി മൊത്തം ലഭിച്ചതിന്റെ മൂന്നിരട്ടിയോളം തുകയാണ് 2012 ...
നിങ്ങൾ ഒരു ഇൻഷ്വറൻസ് പോളിസി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
18 August 2017
നാളെ എന്തായിരിക്കും എന്ന് നമുക്ക് അറിയാന് കഴിയുകയില്ല. ഏതൊരു സാഹചര്യത്തിനും സജ്ജമായിരിക്കേണ്ടത് എല്ലായ്പ്പോഴും നല്ലതാണ്. ഇന്ഷ്വര് ചെയ്യുക എന്നാണ് ഇതിനര്ത്ഥം. പല തരത്തിലുള്ള ഇന്ഷുറന്സുകളും ഉണ്ട് ...
ഇന്ഫോസിസ് സിഇഒ വിശാല് സിക്ക രാജിവച്ചു
18 August 2017
ഇന്ഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്, മാനേജിങ് ഡയറക്ടര് പദവികളില്നിന്നു വിശാല് സിക്ക രാജിവച്ചു. വിവരം സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ത, സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് പ...
ദുബൈയിലെ നിലവിലെ ഓട്ടോമാറ്റിക് ഡ്രൈവിംഗ് ലൈസന്സ് മാന്വലിലേക്ക് മാറ്റാം
17 August 2017
ഗള്ഫ് നാടുകളില് ഡ്രൈവിംഗ് ലൈസന്സ് എന്ന് കേള്ക്കുമ്പോള് പൊതുവെ ഒരു ഞെട്ടലാണ്; പ്രത്യേകിച്ച് പ്രവാസികള്ക്ക്. ഭാരിച്ച ചെലവും അത് ലഭിക്കാനുള്ള പ്രയാസവും ശക്തമായ ട്രാഫിക് നിയമങ്ങളുമാണ് ഈ ഞെട്ടലിനു കാ...
എട്ടു വ്യത്യസ്ത വര്ണങ്ങളില് സാംസംങ് ഗ്യാലക്സി നോട്ട് 8 ഉടന് വിപണിയില്
17 August 2017
സാംസംങ് ഗ്യാലക്സി നോട്ട് 8 ഉടന് തന്നെ വിപണിയിലേക്ക്. ഓഗസ്റ്റ് 23ന് നോട്ട് 8 ഫോണിന്റെ അവതരണം ഉണ്ടാകുമെന്നാണ് കരുതുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, ആര്ട്ടിക് സില്വര്, ഓര്ക്കിഡ് ഗ്രേ, വയലറ്റ്, കോറല് ബ...
ഒരു ഹെല്ത്ത് ഇൻഷ്വറൻസ് പോളിസി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
17 August 2017
ഹെല്ത്ത് ഇന്ഷുറന്സ് പോളിസികള്, രോഗമുണ്ടാകുമ്ബോള് അതിനുള്ള ചെലവ് വഹിക്കുക മാത്രമല്ല ചെയ്യുന്നത്, അത് സുരക്ഷിതത്വബോധവും നല്കുന്നു. വ്യത്യസ്ഥ ഇന്ഷ്വറന്സ് പ്രൊവൈഡര്മാര്ക്ക് വിവിധ സവിശേഷതകള് ഉള്...
വാറ്റിന് മുന്നോടിയായി യുഎഇയില് സ്ഥാപനങ്ങളുടെ ഓണ്ലൈന് രജിസ്ട്രേഷന് അടുത്ത മാസം മുതല്
16 August 2017
യുഎഇ ഫെഡറല് ടാക്സ് അതോറിറ്റി അടുത്ത മാസം മുതല് സ്ഥാപനങ്ങളുടെ ഓണ്ലൈന് രജിസ്ട്രേഷന് ആരംഭിക്കും. മൂല്യവര്ധിത നികുതി നടപ്പാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് നടപടി. മൂന്നരലക്ഷം സ്ഥാപനങ്ങളാണ് വാറ്റ് ...
സ്വാതന്ത്ര്യദിന ഓഫറുകള് ബിഎസ്എന്എല് പ്രഖ്യാപിച്ചു
16 August 2017
സ്വാതന്ത്ര്യദിനം പ്രമാണിച്ച് ബിഎസ്എന്എല് വന് ഓഫറുകള് നല്കുന്നു. പ്രീപെയ്ഡ് ഉപഭോക്താക്കള്ക്ക് നല്കുന്ന ഓഫറുകള് നിരവധിയാണ്. 20, 40, 60, 80 രൂപകളുടെ റീചാര്ജുകള്ക്കെല്ലാം ബിഎസ്എന്എലിന്റെ ഫ്രീഡം ...
നിങ്ങളുടെ കാർ ഇൻഷ്വറൻസ് പ്രീമിയം കുറയ്ക്കണോ? അതിനുള്ള നിര്ദ്ദേശങ്ങള് ഇതാ
15 August 2017
നിങ്ങള്ക്ക് ഒരു കാര് ഉടമയാണെങ്കില്, അതിനായി ഒരു ഇന്ഷ്വറന്സ് നിങ്ങള് വങ്ങേണ്ടതാണ്. നിയമം ഇത് നിര്ബന്ധിതമാക്കുന്നു. എന്നാല് ഇന്ഷ്വറന്സ് ചെലവേറിയതായിരിക്കണമെന്നില്ല. കാര് ഇന്ഷുറന്സ് പ്രീമിയത...
ബിസിനസുകാര് സെപ്തംബര് 31 നു മുൻപ് റിട്ടേൺ സമർപ്പിക്കണം: നികുതിയും പിഴപ്പലിശയും ബാധകം
14 August 2017
ഓഡിറ്റിങ്ങിനു വിധേയമല്ലാത്തവര് 2016-17 സാമ്പത്തികവര്ഷത്തേക്കുള്ള തങ്ങളുടെ ആദായനികുതി റിട്ടേണുകള് സമര്പ്പിക്കാനുള്ള അവസാനദിവസം ഈ മാസം അഞ്ച് ആയിരുന്നു. ഇനിയും സമര്പ്പിച്ചിട്ടില്ലെങ്കില് അവര്ക്ക് ...