FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
മലയാളികൾ കൂട്ടമായി പറക്കുന്നു വിദേശ വിനോദയാത്രകൾക്കായി.: വർഷം 1000 കോടി ബിസിനസ്
07 August 2017
മലയാളികൾ കൂട്ടമായി പറക്കുന്നു വിദേശ വിനോദയാത്രകൾക്കായി. കുടുംബമായും ഗ്രൂപ്പുകളായുമുള്ള ഫോറിൻ ടൂർ ഓണക്കാലത്ത് പാരമ്യത്തിലെത്തും. വർഷം 1000 കോടി രൂപയുടെ ബിസിനസിലെത്തിയിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ഔ...
2017ലെ ആദ്യ 7 മാസം കൊണ്ട് ഇന്ത്യയിലെ ഇരുപത് മുന്‍നിര വ്യവസായികളുടെ വരുമാനം കുത്തനെ കൂടി
07 August 2017
ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയുടെ മുന്‍നിര ശതകോടീശ്വരന്മാരില്‍ 18 പേരുടെ സമ്പാദ്യം 1 ബില്യണ്‍ ഡോളറിനോ അതിന് മുകളിലോ ഉയര്‍ന്നുവെന്നും ഇത് നിലവിലുള്ള എക്‌സ്‌ചേഞ്ച് നിരക്കില്‍ 6400 കോടിയോളം രൂപ...
വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കുകളുടെ പട്ടികയില്‍ ജിയോ ഒന്നാമത്; എയര്‍ടെല്‍ ഏറ്റവും പിന്നില്‍
05 August 2017
രാജ്യത്തെ വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ ഒന്നാമത്. സെക്കന്റില്‍ 18 മെഗാബിറ്റ് വേഗതയാണ് ജൂണില്‍ റിലയന്‍സ് നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയതെന്ന് ട്രായ് പുറത്തുവിട്ട പട്ടികയ...
വ്യാജ ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ അന്വേഷണവുമായി ഇന്ത്യ
05 August 2017
വ്യാജ ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ ശക്തമായ വിമര്‍ശനവുമായി ചൈന. സൗരോര്‍ജ്ജ സെല്ലുകള്‍ ഉള്‍പ്പടെയുള്ള ചൈനീസ് ഉൽപന്നങ്ങള്‍ക്കെതിരെ ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യ അന്വേഷണം ...
കല്യാണില്‍ ഓണക്കോടിക്കൊപ്പം ഒന്നരക്കോടിക്ക് നാളെ തുടക്കം
04 August 2017
ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് കല്യാണ്‍ സില്‍ക്‌സില്‍ ഒരുക്കം.കല്യാണ്‍ സില്‍ക്‌സ് ഒരുക്കുന്ന കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതിയാണ്. മുപ്പത് ദിവസം കൊണ്ട് ഒന...
ഇന്ത്യന്‍ വിവര സാങ്കേതിക മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു
03 August 2017
ഇന്ത്യന്‍ വിവര സാങ്കേതിക മേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് ഐ.ടി. മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്. ഇന്‍ഫോസിസ്, ടി.സി.എസ്., ടെക് മഹീന്ദ്ര കമ്...
പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു
03 August 2017
ഇന്ത്യന്‍ റെയില്‍വേയില്‍ പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു. ഐആര്‍സിടിസി ആപ്പ് വഴി തല്‍ക്കാല്‍ ക്വോട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പിന്നീട് പണം ...
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും, നേരിയ ഇളവ് വരുത്തിയേക്കുമെന്ന് സൂചന
02 August 2017
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കില്‍ ആര്‍.ബി.ഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. പലിശ നിരക്കില്‍ 25 ശതമാനമെങ്കിലും ഇളവാണ് പ്രതീക്ഷിക്കുന്നത്.വാണിജ്യ ബാങ്കുകള്‍ക്ക...
പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു
01 August 2017
പ്രമുഖ സിനിമ ടൂറിസം കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. സിനിമയ്ക്കും, ടൂറിസത്തിനുമുളള അനന്തസാധ്യതകള്‍ കണക്കിലെടുത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ട്രാവന്‍കൂര്...
ജിയോ പണികൊടുത്തുതുടങ്ങി ; ഐഡിയയ്ക്ക് 816 കോടി, എയർടെല്ലിന് 367 കോടി നഷ്ടം!
29 July 2017
രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ പെരുമഴയിൽ മിക്ക ടെലികോം കമ്പനികളും നഷ്ടത്തിലായി. എയർടെലും ഐഡിയയുമണ് ...
വാട്ട്സ്ആപ്പിൽ പണമിടപാടുകൾക്കുള്ള സൗകര്യവും
29 July 2017
മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം നൂറു കോടി കഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ 60 ഭാഷകൾ സപ്പോര്‍ട്ട് ചെയ്യുന്ന ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് മാസം...
ജി എസ് ടി പ്രകാരം നികുതി കുറഞ്ഞ ഉൽപന്നങ്ങളുടെ പഴയ വില അതേപടി തുടരുന്നു
29 July 2017
ജിഎസ്ടി വന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു എല്ലാവരും. സംസ്ഥാന സർക്കാർ 101 അവശ്യ സാധനങ്ങളുടെ വില കുറയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ജിഎസ്ടി പ്രകാരം പുതിയ പര...
ഓഹരിവിപണിയില്‍ റിക്കോര്‍ഡ് നേട്ടം നിഫ്റ്റി 10,000 കടന്നു
25 July 2017
ഓഹരിവിപണിയില്‍ റിക്കാര്‍ഡ് നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു. പ്രീ ഓപ്പണിംഗ് സെഷനിലാണ് നിഫ്റ്റി നേട്ടം കൈവരിച്ചത്. വ്യാപാരം ആരംഭിച്ചയുടന്‍ നിഫ്റ്റി 31 പോയിന്റ് ഉയര്‍ന്ന് സൂചിക പതിനായി...
പ്രധാന എതിരാളിയെ സ്വന്തമാക്കാനുറച്ച് ഫ്‌ളിപ്കാര്‍ട്ട്
18 July 2017
ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ അതികായരായ ഫ്‌ളിപ്കാര്‍ട്ട് പ്രധാന എതിരാളിയായ സ്‌നാപ്ഡീലിനെ സ്വന്തമാക്കാനുറച്ച് നടത്തിയ ആദ്യ നീക്കം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ 850 മില്ല്യണ്‍ ഡോളറിന്റെ പുതിയ വാഗ്ദാനവു...
പാൻ മൈഗ്രേഷൻ... അറിയേണ്ടതെല്ലാം
16 July 2017
ജനനതീയതി, പേര്, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ആദായ നികുതി വകുപ്പ് നൽകുന്ന ലാമിനേറ്റഡ് കാർഡ് ആണ് പാൻ കാർഡ്. പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ് പാൻ കാ...