FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
റിയല്‍ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിന്റെ പിടിയില്‍; മല്ല്യയുടെ വില്ല വാങ്ങാന്‍ ആളില്ല
24 December 2016
വിവാദ വ്യവസായി വിജയ് മല്ല്യയുടെ ഗോവയിലെ ആഡംബരവില്ല വാങ്ങാന്‍ ആളില്ല. ലേലത്തില്‍ വച്ചുവെങ്കിലും രണ്ടാം തവണയും ആരുമെത്താതിരുന്നതോടെ എസ്ബിഐ നീക്കം പാളുകയായിരുന്നു. അടിസ്ഥാനവില കുറച്ച് 81 കോടി രൂപയാക്കിയ...
ഇ.പി.എഫ് പലിശ നിരക്ക് കുറച്ചു
20 December 2016
എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പലിശ നിരക്ക് 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായി കുറച്ചു. തീരുമാനം രാജ്യത്തെ നാലര കോടിയോളം വരുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. 2016-17 സാമ്പ...
അമേരിക്ക വിട്ടാല്‍ കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരും; ട്രംപിന്റെ താക്കീത്
02 December 2016
യുഎസില്‍ നിന്ന് പുറത്തേക്ക് പോകുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വക മുന്നറിയിപ്പ്. അമേരിക്ക വിടുന്ന കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ നിലപാട്...
ജിയോ 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; മൂന്ന് മാസംകൊണ്ട് അഞ്ചുകോടി വരിക്കാര്‍
30 November 2016
4ജിയുടെ ചുവടു പിടിച്ചു റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് മുന്നേറുന്നു. മൂന്ന് മാസം പിന്നിട്ടപ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5 കോടി കടന്നു. ലോഞ്ചിങ്ങിന് ശേഷം മിനിറ്റില്‍ 1,00...
മാരുതി സുസുക്കി റിറ്റ്സ്ന് വിട, പകരം ഇഗ്നിസ്
29 November 2016
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി കോംപാക്ട് ഹാച്ച്ബാക്ക് വാഹനമായ റിറ്റ്സിന്റെ നിര്‍മാണം പൂര്‍ണമായും അവസാനിപ്പിച്ചേക്കും. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്...
ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു, ബാരലിന് 47.20 ഡോളര്‍
29 November 2016
എണ്ണയുല്പാദന രാജ്യങ്ങളുടെ യോഗം ബുധനാഴ്ച ചേരാനിരിക്കേ അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍) വിലയില്‍ ചെറിയ വര്‍ധന. ബാരലിന് 47.20 ഡോളര്‍ എന്ന നിലയിലാണ് അവസാരം വിപണി ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച മൂന്നു ശതമാനം വ...
നോട്ടു നിരോധിച്ചതോടെ സര്‍വവും ഓണ്‍ലൈന്‍ വഴി
21 November 2016
നോട്ടുഒഴിവാക്കല് പ്രഖ്യാപനത്തിനു ശേഷം പ്രസ്തുത നടപടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും വച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ ഫുള്‍പേജ് പരസ്യമുണ്ടായിരുന്നു. പരസ്യം നല്‍കിയത് 'പേ ...
ജിഎസ്ടി: എല്ലാ നികുതിയും കേന്ദ്രത്തിനെന്ന് മന്ത്രി; സാദ്ധ്യമല്ലെന്നു സംസ്ഥാനങ്ങള്‍
21 November 2016
ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാന പ്രകാരമുള്ള താഴ്ന്ന വരുമാനക്കാരുടെ സേവന നികുതി പിരിക്കാനുള്ള അവകാശത്തെച്ചൊല്ലി തര്‍ക്കം തുടരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വിളിച്ച സംസ്ഥാന ധനമന്ത്രിമാര...
ഓയില്‍ റിസര്‍വ് എത്രയുണ്ടെന്ന് സൗദി വെളിപ്പെടുത്താന്‍ പോകുന്നു; എണ്ണവില മൂന്നു മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
17 November 2016
സൗദി അറേബ്യ തങ്ങളുടെ കൈവശമുള്ള എണ്ണയുടെ അളവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സൗദി സര്‍ക്കാരിന്റെ കീഴിലുള്ള സൗദി അരാംകോ ഐ പി ഓ ആണ് ഏറ്റവും നല്ല രീതിയില്‍ കാര്യങ്ങള്‍ വെ...
നോട്ട് അസാധുവാക്കല്‍: മൊബൈല്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്
16 November 2016
500, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായവരില്‍ മൊബൈല്‍ ഫോണ്‍ വില്പനക്കാരും ഉല്‍പ്പാദകരും. മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ വില്പന കുത്തനെ ഇടിഞ്ഞു. വില്പന ഗണ്യമായി ഇടിഞ്ഞതോടെ കനത്ത പ്രഹരമേറ്...
നോട്ട് പിൻവലിക്കൽ : സാധാരണക്കാർ അറിയേണ്ടത്
15 November 2016
നോട്ടുകള്‍ക്കായി സാധാരണക്കാര്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ പലതവണ ബാങ്കിൽ ചെന്ന് കള്ളനോട്ട് വെളുപ്പിക്കുന്നവരും കുറവല്ല . കള്ളപ്പണം വെളുപ്പിക്കാന്‍ വന്‍കിടക്കാര്‍ സാധാരണക്കാരെ...
ഭാരതവും ഭൂട്ടാനും പുതിയ നയതന്ത്ര-വ്യാപാര കരാറില്‍ ഒപ്പുവച്ചു
13 November 2016
ഭാരതവും ഭൂട്ടാനും തമ്മിൽ പുതിയ നയതന്ത്ര-വ്യാപാര കരാറില്‍ ഒപ്പുവച്ചു. വ്യവസായ മന്ത്രി നിര്‍മല സീതാരാമനും ഭൂട്ടാന് സാമ്പത്തികകാര്യ മന്ത്രി തെങ്കെയേ ലയെന്പോ ലീകെ ഡോര്ജിയുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇരു...
ഇനി ഉപ്പിനും ക്ഷാമമോ?
12 November 2016
പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ കിട്ടാതെ ജനം വലയുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടാനിരിക്കുന്നത് ഉപ്പ് ക്ഷാമം എന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ...
ഇന്ത്യ ഗൂഗിളിനോട്, ബ്ലാക്ക് മണി എങ്ങനെ വൈറ്റാക്കും!
11 November 2016
"ബ്ലാക്ക് മണി എങ്ങനെ വൈറ്റാക്കും"- ഇന്ത്യ ഗൂഗിളിനോട്കഴിഞ്ഞ രണ്ടു ദിവസമായി ഇന്ത്യയിലെ ജനങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തെരഞ്ഞത് എങ്ങിനെ ബ്ലാക്ക് മണി വൈറ്റാക്കാമെന്നാണ്. ഒരു രാത്രി കൊണ്ട് ആയിരങ്ങ...
വിമാനയാത്രക്കാര്‍ക്ക് അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ; 899 രൂപയ്ക്ക് പറക്കാം
05 November 2016
വിമാനയാത്രക്കാരെ ആകര്‍ഷിക്കാന്‍ അത്യുഗ്രന്‍ ഓഫറുമായി എയര്‍ഏഷ്യ. 899 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കില്‍ രാജ്യത്തെ തെരഞ്ഞെടുത്ത റൂട്ടുകളിലാണ് ഓഫര്‍ നല്‍കുന്നത്. നവംബര്‍ ആറു വരെ ഓഫര്‍ നിരക്കില്‍...