FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ബാങ്കുകളുടെ രക്ഷക്ക് സര്‍ക്കാര്‍ സഹായം മതിയാവില്ലെന്ന് പഠനം
25 July 2016
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ നല്കിയ അടിയന്തര സഹായം മതിയാവില്ലെന്ന് റേറ്റിംഗ് ഏജന്‍സി മൂഡി. മൂലധന പര്യാപ്തത മെച്ചപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാംകൂടി 1.2 ല...
25,000 കോടിയുടെ വികസന പദ്ധതികളുമായി ഐ ടി സി
25 July 2016
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 25,000 കോടിയുടെ വികസന പദ്ധതികള്‍ തുടങ്ങുമെന്ന് ഐടിസി. കമ്പനിയുടെ 105-ാം വാര്‍ഷികയോഗ വേളയിലാണ് കമ്പനി ചെയര്‍മാനും സി ഇ ഒയുമായ വൈ സി ദേവേശ്വരന്‍ കമ്പനിയുടെ പുതിയ വികസന നയം...
ഇതരസംസ്ഥാന വാഹനങ്ങള്‍ക്കു കേരളത്തിലേക്കു കടക്കാന്‍ ചെലവേറും
25 July 2016
ധനകാര്യബില്ലിലെ വാഹനങ്ങളുടെ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇതരസംസ്ഥാന വാഹനങ്ങള്‍ക്കു കേരളത്തിലേക്കു കടക്കാന്‍ ചെലവേറി. കാറുകള്‍ മുതല്‍ ബസുകള്‍ വരെ എല്ലാ വാഹനങ്ങളിലെ യാത്രയ്ക്കും നിലവില...
റിഫൈനറി വികസനത്തിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
24 July 2016
കൊച്ചി എണ്ണശുദ്ധീകരണശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ നടക്കുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി ...
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്: ഐ.എം.എഫിന്റെ മലക്കം മറിച്ചില്‍ വീണ്ടും
22 July 2016
സാമ്പത്തിക മുന്നേറ്റ പാതയില്‍ ഇന്ത്യ വെട്ടിത്തിളങ്ങുകയാണെന്ന് വാനോളം പുകഴ്ത്തുകയായിരുന്ന അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ;മലക്കം മറിച്ചില്‍' ആരംഭിച്ചു. നടപ്പു സാമ്പത്തിക വര്‍ഷവും അടുത്ത വര്‍ഷവു...
നികുതി വര്‍ധനയിലും തളരാതെ റസ്റ്റോറന്റുകള്‍
21 July 2016
ബ്രാന്‍ഡഡ് റസ്റ്ററന്റുകളില്‍ എത്തുന്നവരുടെ ഭക്ഷണ ശീലത്തില്‍ നികുതി വര്‍ധന കാര്യമായി മാറ്റമുണ്ടാക്കാന്‍ പോകുന്നില്ലായെന്നതിന് തെളിവാണ് റെസ്റ്റോറന്റുകളില്‍ ഇപ്പോഴും തുടരുന്ന തിരക്ക്.കഴിഞ്ഞ ബഡ്ജറ്റില്‍ ...
മദ്യനയം തിരിച്ചടിയായെന്ന് ടൂറിസം വകുപ്പിന്റെ പഠനം
21 July 2016
പുതുക്കിയ എക്സൈസ് നയം മൂലം സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് വന്‍ തകര്‍ച്ച ഉണ്ടായതായി പഠന റിപ്പോര്‍ട് . വിദേശ സഞ്ചാരികളുടെ വരവും യോഗങ്ങളും ആഘോഷങ്ങളും വിവാഹം പോലുള്ള സംഭവങ്ങളുംകൊണ്ട് സമ്പന്നമായിരുന്നു ...
എ ടി ഡി ബെസ്ററ് അവാര്‍ഡ് യു എസ് ടി ഗ്ലോബലിന്
19 July 2016
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിന് എ ടി ഡി ബെസ്ററ് അവാര്‍ഡ്.ഏകദേശം 1000ത്തില്‍ പരം കമ്പനികള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക സേവനം ആഗോളതലത്തില്‍ ലഭ്യമാക്കുന്ന കമ്പനിയാണ് യു എസ് ...
റിട്ടയര്‍മെന്റിനെ കുറിച്ചു ആലോചിക്കാറായില്ലല്ലോ ..
18 July 2016
ഇന്ത്യയിലെ 47 ശതമാനം ജോലിക്കാരും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി പണം സമ്പാദിക്കുന്നില്ലെന്നു ലണ്ടന്‍ ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഇപ്സോസ് മോറിയുടെ റിപ്പോര്‍ട്ട്. ഓണ്‍ലൈനായാണ് ഇപ്സോ...
സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്, പവന് 22,640 രൂപ
07 July 2016
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്, പവന് 22,720 രൂപ
06 July 2016
സ്വര്‍ണ വില കൂടുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,720 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്...
സ്വര്‍ണ വില ഉയര്‍ന്നു, പവന് 22,240 രൂപ
01 July 2016
സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,780 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു. അപ്പപ്പോഴുള്ള വാര്ത്തയറിയാന...
സ്വര്‍ണ വില കുറഞ്ഞു, പവന് 22,160 രൂപ
30 June 2016
സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,770 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. അപ്പപ്പോഴുള്ള വാ...
സ്വര്‍ണ വില കുറഞ്ഞു, പവന് 22,240 രൂപ
29 June 2016
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,780 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്...
സ്വര്‍ണ വില കുറഞ്ഞു, പവന് 22,320
28 June 2016
സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപ താഴ്ന്ന് 22,320 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 2,790 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക...