FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 21,640 രൂപ
07 June 2016
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,640 രൂപയിലും ഗ്രാമിന് 2,705 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്...
സ്വര്‍ണവില കുറഞ്ഞു; പവന് 21,640 രൂപ
06 June 2016
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് പവന് 21,640 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,705 രൂപയാണ് വില. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക http...
ജെറ്റ് എയര്‍വേയ്സ് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു
03 June 2016
ആഭ്യന്തര വിമാനയാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ജെറ്റ് എയര്‍വേയ്സ് പ്രത്യേക മണ്‍സൂണ്‍ കാല വിമാന നിരക്കുകള്‍ അവതരിപ്പിക്കുന്നു. ഗെറ്റ് മോര് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി ആഭ്യന്തര ബിസിനസ്, ഇക്കോണമ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,520 രൂപ
02 June 2016
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,250 രൂപ
01 June 2016
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 21,520 രൂപയിലും ഗ്രാമിന് 2,690 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 80 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങ...
ചൈനയെ മറികടന്ന അപ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്ക്ക്
01 June 2016
സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. 2016-ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയ്ക്ക് 7.9% സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക...
50,000 രൂപവരെ പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ ഇന്നു മുതല്‍ നികുതി ഈടാക്കില്ല
01 June 2016
പി.എഫ് തുക 50,000 രൂപവരെ പിന്‍വലിക്കുമ്പോള്‍ ഇന്നു മുതല്‍ നികുതി ഈടാക്കില്ല. നിലവില്‍ 30,000 രൂപവരെ പിന്‍വലിക്കുമ്പോഴായിരുന്നു നികുതി ഒഴിവാക്കിയിരുന്നത്. ഇതാണ് 50,000 രൂപയായി ഉയര്‍ത്തിയത്. കാലാവധി എത...
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വീണ്ടും സ്പൈസ് ജെറ്റ്
18 May 2016
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി സ്പൈസ് ജെറ്റ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. 511 രൂപ മുതല്‍ ആഭ്യന്തരയാത്ര നടത്താമെന്നാണ് സ്പൈസ് ജെറ്റിന്റെ വാഗ്ദാനം. വിദേശയാത്രയാണെങ്കില്‍ നികുതികളെല്ലാം ഒഴിവാക്കി 2,1...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,280 രൂപ
14 May 2016
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malay...
വിമാന യാത്രയില്‍ ഇന്ത്യന്‍ വിമാന യാത്രികരുടെ എണ്ണം കുതിച്ചുയര്‍ന്നു
07 May 2016
ഇന്ത്യന്‍ വിമാന യാത്രികരുടെ എണ്ണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 27.4 ശതമാനം കുതിച്ചുയര്‍ന്നു. തൊട്ടു പിന്നിലുള്ള യുഎസ് കുറിച്ച വളര്‍ച്ച 4.1 ശതമാനം മാത്രമാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസി...
ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റ് സുരക്ഷിതമല്ല, ലോകം ഭീതിയില്‍
29 April 2016
ലോകവ്യാപകമായി ബാങ്കുകള്‍ പ്രതിദിനം ബില്ല്യണ്‍ ഡോളറുകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന ആഗോള സാമ്പത്തിക ശൃംഖലയായ സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്മ്യൂണിക്കേഷന്‍) സുര...
പതഞ്ജലി വമ്പന്മാരെ കടത്തിവെട്ടും: ബാബ രാംദേവ്
28 April 2016
യോഗ ഗുരുവായ ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള 'പതഞ്ജലി' ഉല്‍പ്പന്നങ്ങള്‍ വരും ദിവസങ്ങളില്‍ ഭീമന് കമ്പനികളായ കോള്‍ഗേറ്റ്, യൂണിലെവര്‍, നെസ്ലെ എന്നിവയെ കടത്തി വെട്ടുമെന്ന് രാംദേവിന്റെ പ്രവചനം. ഈ ...
ആപ്പിള്‍ ഐഫോണ്‍; ഓണ്‍ലൈനിലും ഓഫ്ലൈനിലും ഒരേ വില
26 April 2016
നിലവില്‍ ഇറങ്ങിയിട്ടുള്ള ഐഫോണ്‍ സിക്സ് 'എസ്', ഐഫോണ്‍ സെവെന്‍ എന്നിവയുടെ വില ഓണ്‍ലൈനിലും അല്ലാതെയും ഒരേ വില ആയിരിക്കുമെന്ന് ആപ്പിള്‍ കോര്പ്പറേഷന് വ്യക്തമാക്കി. ഈ അടുത്ത കാലത്ത് ഇന്ത്യയില്‍...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, കേരളത്തില്‍ പവന് 22,240 രൂപ
22 April 2016
സ്വര്‍ണത്തിനു വില ഗ്രാമിന് 20 രൂപ കൂടി 2780 രൂപയിലെത്തി. പവന് 22,240 രൂപ. രാജ്യാന്തര വിപണിയില്‍ ഇന്നലെ സ്വര്‍ണം ഔണ്‍സിന് 17 ഡോളര്‍ വര്‍ധന ഉണ്ടായതിനെ തുടര്‍ന്നാണിത്. രാജ്യാന്തര വിപണി വില അനുസരിച്ച് ഇന...
ആദ്യ പാദത്തില്‍ ആപ്പിളിനെക്കാള്‍ ഒരിരട്ടി സ്മാര്‍ട്ട്ഫോണുകള്‍ കൂടുതല്‍ വിറ്റ് സാംസങ്ങ്
22 April 2016
ഗ്ലോബല്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ട്രെന്‍ഡ്ഫോഴ്സ് പുറത്തുവിട്ട വിവരപ്രകാരം ലോകവിപണിയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന കുറഞ്ഞു തുടങ്ങിയതെന്നാണ്. ഇതിനിടയിലും നിലവിലെ ജേതാക്കളായ സാംസങ്ങ്ന്റെ മ...