FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
സെന്‍സെക്സ് 420 പോയിന്റ് നഷ്ടത്തില്‍
20 January 2016
ഓഹരി വിപണി ഇന്ന് കനത്ത നഷ്ടത്തില്‍. സെന്‍സെക്സ് 420 പോയിന്റ് നഷ്ടത്തില്‍ 24,059ലും ദേശീയ സൂചികയായ നിഫ്റ്റി 134 പോയിന്റ് താഴ്ന്ന് 7300ലുമെത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും കനത്ത തിരിച്ചടി നേരിടു...
സ്വര്‍ണ വില വര്‍ദ്ധിച്ചു, പവന് 19,720 രൂപ
18 January 2016
സ്വര്‍ണ വില കൂടി. പവനു 80 രൂപ ഉയര്‍ന്ന് 19,720 രൂപയിലെത്തി. ഗ്രാമിനു 10 രൂപ വര്‍ധിച്ച് 2,465 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://w...
പിഎഫ് വിഹിതം എല്ലാ മാസവും 15നു മുമ്പ് അടയ്ക്കണം
16 January 2016
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പെന്ഷന്, ഇഡിഎല്‍ഐ എന്നീ സ്കീമുകളിലേക്കുള്ള പ്രതിമാസ തൊഴിലാളിതൊഴിലുടമ വിഹിതവും അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജും തൊഴിലുടമ ഇപിഎഫ് ഓര്‍ഗനൈസേഷന്റെ അക്കൗണ്ടിലേക്ക് അടയ്ക്കേണ്...
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പവന് 19,640 രൂപ
16 January 2016
സ്വര്‍ണ വില കൂടി. പവനു 200 രൂപയുടെ വര്‍ധനയുണ്ടായി. 19,640 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിനു 25 രൂപ കൂടി 2,455 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവനു 80 രൂപയുടെ കുറവുണ്ടായിരുന്നു അപ്പപ്പോഴു...
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
14 January 2016
രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറുമായുള്ള വിനിമയ മൂല്യം 21 പൈസ ഇടിഞ്ഞ് 67.06 എന്ന നിലയിലെത്തി. ഇന്നലെ 88.85 എന്ന നിലവാരത്തിലായിരുന്നു ക്ലോസിങ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാ...
സ്വര്‍ണവില ഉയര്‍ന്നു: പവന് 19,520 രൂപ
14 January 2016
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപ കൂടി 19,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 20 കൂടി 2,440 രൂപയാണ് ഗ്രാമിന് സ്വര്‍ണവില. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്L...
ആംസ്റ്റര്‍ഡാമിലേക്ക് ചെലവുകുറഞ്ഞ നിരക്കില്‍ ജെറ്റ് എയര്‍വെയ്സില്‍ പറക്കാം
13 January 2016
ആംസ്റ്റര്‍ഡാമിലേക്കുള്ള വിമാനയാത്ര നിരക്കുകള്‍ ജെറ്റ് എയര്‍വെയ്സ് വെട്ടികുറച്ചു. അഞ്ചു ദിവസത്തേക്കാണ് ജെറ്റ് എയര്‍വെയ്സ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്. ജനുവരി 15 മുതലാണ് ഈ സൗകര്യം ലഭ്യമായിത്തുടങ്ങുക. വിമാന...
സ്വര്‍ണ വില കുറഞ്ഞു, പവന് 19,360 രൂപ
13 January 2016
സ്വര്‍ണ വില താഴ്ന്നു. പവനു 160 രൂപയുടെ ഇടിവുണ്ടായി. 19,360 രൂപയാണ് പവന്റെ വില. ഗ്രാമിനു 20 രൂപ കുറഞ്ഞ് 2,420 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്L...
റബര്‍ വില 100 രൂപയ്ക്കു താഴെയെത്തി
13 January 2016
റബര്‍ വില നീണ്ട ഇടവേളയ്ക്കു ശേഷം കിലോഗ്രാമിന് 100 രൂപയ്ക്കു താഴെയെത്തി. റബര്‍ ബോര്‍ഡ് ഇന്നലെ നല്കിയ വില ആര്‍എസ്എസ് നാലാം ഗ്രേഡിന് 98 രൂപയാണ്. ആറു വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നു ചൂ...
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 19,520 രൂപ
11 January 2016
സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് സ്വര്‍ണത്തിന് 19,520 രൂപയാണ് ഇന്നത്തെ വില. 2440 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ അഞ്ച് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തിലെ ഏറ്റവും ഉയര്...
മിസ്ഡ് കോളിലൂടെ പണം കൈമാറുന്ന സേവനവുമായി ഫെഡറല്‍ ബാങ്ക് രംഗത്ത്
09 January 2016
മിസ്ഡ് കോള്‍ ഉപയോഗിച്ച് ഏതു സമയത്തും പണം കൈമാറാനാകുന്ന സേവനവുമായി ഫെഡറല്‍ ബാങ്ക് രംഗത്ത്. ഈ സേവനം ഉപയോഗിക്കാന്‍ ഫെഡറല്‍ ബാങ്ക് ഉപഭോക്താവിന് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് ബാങ്കിന...
സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്, പവന് 19520 രൂപ
07 January 2016
സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവനു 240 രൂപയാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ പവന്റെ വില 19,520 രൂപയിലെത്തി. ഗ്രാമിനു 30 രൂപ കൂടി 2,440 രൂപയിലാണ് ഇന്നു വ്യാപാരം നടക്കുന്നത്. പവന് 120 രൂപയുടെ വര്‍ധന ബുധനാഴ്ച...
ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍
07 January 2016
ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍. സെന്‍െസക്സ് 300 പോയിന്റിലേറെ താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 408 പോയിന്റ് താഴ്ന്ന് 24997 ലും നിഫ്റ്റി 126 പോയിന്റ് താഴ്ന്ന് 7614ലും ആണ് വ്യാപാരം നടത്...
സ്വര്‍ണ വില വീണ്ടും വര്‍ദ്ധിച്ചു, പവന് 19,280 രൂപ
06 January 2016
സ്വര്‍ണ വില വീണ്ടും കൂടി. പവനു 120 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 19,280 രൂപയാണ് പവന്റെ വില. ഗ്രാമിനു 15 രൂപ വര്‍ധിച്ച് 2,410 രൂപയിലെത്തി. പവനു ചൊവ്വാഴ്ച 160 രൂപയുടെ വര്‍ധനവുണ്ടായിരുന്നു ...
ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 26,000നു താഴെ
04 January 2016
പുതുവര്‍ഷത്തില്‍ ഓഹരി വിപണിക്ക് തകര്‍ച്ച. രാവിലെ തകര്‍ച്ചയില്‍ ആരംഭിച്ച സൂചന ഉച്ചയോടെ 400 പോയിന്റിലേറെ തകര്‍ന്നു. സെന്‍സെക്സ് 411.33 പോയിന്റ് നഷ്ടത്തില്‍ 25,749.10ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 1...