FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍
07 December 2015
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭച്ചയുടനെ സെന്‍സെക്‌സ് 108 പോയന്റ് നേട്ടത്തില്‍ 25746ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 7816ലുമെത്തി. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹീറോ ...
ഓഹരി വിപണിയില്‍ വീണ്ടും ഇടിവ്; സെന്‍സെക്‌സില്‍ നഷ്ടം 248 പോയിന്റ്
05 December 2015
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് തുടരുന്നു. സെന്‍സെക്‌സ് സൂചിക 248.51 പോയിന്റ് ഇടിഞ്ഞ് 25,638.11 ലും നിഫ്റ്റി 82.25 പോയിന്റ് നഷ്ടത്തില്‍ 7781.90 ലുമാണ് ഇന്നലെ ക്ലോസ്‌ചെയ്തത്. ഡോളറുമ...
സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 26017ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 7901ലുമെത്തി
03 December 2015
ഓഹരി വിപണിയില് നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 100 പോയന്റ് താഴ്ന്ന് 26017ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 7901ലുമെത്തി. വിപ്രോ, ആക്‌സിസ് ബാങ്ക്, ഹീറോ, ഇന്‍ഫോസിസ് തുടങ്ങിയവ...
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു, പലിശ നിരക്കുകളില്‍ മാറ്റമില്ല
01 December 2015
റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.75% ആയി തുടരും. കരുതല്‍ ധനാനുപാതം നാല് ശതമാനമായി തുടരും. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞ...
മഹീന്ദ്രയുടെ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയില്‍
28 November 2015
മഹീന്ദ്രയുടെ എസ്.യു.വിയായ എക്‌സ്.യു.വി 500ന്റെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയിലെത്തി. മൂന്ന വേരിയന്റുകളില്‍ എത്തുന്ന എക്‌സ്.യു.വിക്ക് 15.74 ലക്ഷം രൂപ മുതല്‍ 17.64 ലക്ഷം രൂപവരെയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം...
സ്വര്‍ണ വില കുറഞ്ഞു, പവന് 19,120 രൂപയായി
28 November 2015
സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ താഴ്ന്ന് 19,120 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2,390 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://...
സ്വര്ണ വില കുറഞ്ഞു, പവന് 19,160 രൂപയായി
23 November 2015
സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ താഴ്ന്ന് 19,160 രൂപയിലെത്തി. ഗ്രാമിനു 15 രൂപ ഇടിഞ്ഞ് 2,395 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക htt...
സ്വര്‍ണ വിലയില്‍ മാറ്റമില്ല , പവന്് 19,280 രൂപയായി
21 November 2015
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവനു 19,280 രൂപയിലും ഗ്രാമിനു 2,410 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച പവനു 120 രൂപ വര്‍ധിച്ചിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക...
സ്വര്‍ണവില കൂടി; പവന് 19,280 രൂപ
20 November 2015
സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി 19,280 രൂപയായി. ഗ്രാമിന് 15 കൂടി 2,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. ബുധനാഴ്ച 19,080 രൂപയാ...
സ്വര്‍ണവില പവന് 80 രൂപകൂടി 19,160 രൂപയായി
19 November 2015
സ്വര്‍ണവില പവന് 80 രൂപ കൂടി 19,160 രൂപയായി. 2395 രൂപയാണ് ഗ്രാമിന്റെ വില. 19,080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭന്തര വിപണിയിലും പ്രതിഫലിച്ചത്. അപ്പപ്പോഴുള്ള വാര്...
ഓഹരി വിപണിയില് നഷ്ടത്തോടെ തുടക്കം
18 November 2015
ഓഹരി വിപണിയില് നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 10 പോയന്റ് താഴ്ന്ന് 25854ലും നിഫ്റ്റി 7 പോയന്റ് നഷ്ടത്തില്‍ 7829ലുമെത്തി. 1,033 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 540 ഓഹരികള്‍...
സ്വര്‍ണവില വീണ്ടും കുറഞ്ഞു, പവന് 19,080 രൂപ
18 November 2015
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19,080 രൂപയായി. 2,385 രൂപയാണ് ഗ്രാമിന്റെ വില. 19,240 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഒരുമാസത്തിനിടെ ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയില്‍ വിലയിടി...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം
17 November 2015
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 109 പോയന്റ് നേട്ടത്തില്‍ 25,869ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 7837ലുമെത്തി.1,053 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 463 ഓഹരികള്‍ നഷ്ടത്തിലുമാണ്. ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 19,360 രൂപ
14 November 2015
സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവനു 19,360 രൂപയും ഗ്രാമിനു 2,420 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. പവനു വെള്ളിയാഴ്ച 160 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ...
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19,360 രൂപയായി
13 November 2015
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19,360 രൂപയായി. 2420 രൂപയാണ് ഗ്രാമിന്റെ വില. 19,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അപ്പപ്...