FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍
08 September 2015
രൂപയുടെ മൂല്യം ഡോളറിനെതിരെ രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയിലത്തെി. തിങ്കളാഴ്ച 36 പൈസ ഇടിഞ്ഞ് 66.82ലാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് വിദേശ മൂലധനം രാജ്യത്തിന് പുറത്തേക്കു പോകുന്നത...
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 570 പോയിന്റ് താഴ്ന്നു
04 September 2015
ഇന്ത്യന്‍ ഓഹരി വിപണികളില്‍ വന്‍ ഇടിവ്. ഒരുഘട്ടത്തില്‍ സെന്‍സെക്സ് 500 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി ഈ വര്‍ഷത്തെ താഴ്ന്ന നിരക്കിലുമെത്തി. നിലവില്‍ സെന്‍സെക്സ് 570 പോയിന്റ് താഴ്ന്ന് 25,193 ലും നിഫ്റ...
സ്വര്‍ണ വില കുറഞ്ഞു, പവന് 19,920 രൂപ
04 September 2015
സ്വര്‍ണ വില കുറഞ്ഞു. പവനു 160 രൂപ കുറഞ്ഞ് 19.920 രൂപയിലെത്തി. ഗ്രാമിനു 20 രൂപ താഴ്ന്ന് 2,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://...
ഓഹരി സൂചികകളില്‍ നേരിയ നേട്ടം: നിഫ്റ്റി 7800ന് മുകളില്‍
02 September 2015
ഓഹരി സൂചികകളില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 78 പോയന്റ് നേട്ടത്തില്‍ 25775ലും നിഫ്റ്റി 27 പോയന്റ് ഉയര്‍ന്ന് 7813ലുമെത്തി. 846 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 480 ഓഹരികള്‍ നഷ...
സെന്‍സെക്സ് 195 പോയിന്റ് നഷ്ടത്തില്‍
01 September 2015
സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. പ്രധാനമായും ബാങ്ക് ഓഹരികളെയാണ് ബാധിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയന്റ് നഷ്ടത്തില്‍ 26087ലും നിഫ്റ്റി 57 പോയന്റ് താഴ്ന്ന് 7...
ജെറ്റ് എയര്‍വെയ്സ് സമയക്രമം പുതുക്കി നിശ്ചയിച്ചു
31 August 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള സര്‍വീസുകളുടെ സമയക്രമം ജെറ്റ് എയര്‍വെയ്സ് പുതുക്കി നിശ്ചയിച്ചു. മുംബയില്‍ നിന്നുള്ള 9ഡബ്ള്യു 423 ഫ്ളൈറ്റ് ഇനിമുത...
ഓഹരി വിപണിയില്‍ മാന്ദ്യം; നേട്ടത്തോടെ തുടങ്ങിയെങ്കിലും വീണ്ടും താഴേക്ക്
25 August 2015
ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വീണ്ടും താഴേക്ക്. സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,480. രൂപയും നില മെച്ചപ്പെടുത്തി. 66.54 രൂപയാണ് വിനിമയ നിരക്ക്.വ്യാപാരം തുടങ്ങിയപ്പോള്‍ സെന...
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 309 പോയന്റിന്റ് ഉയര്‍ന്നു
25 August 2015
കരുത്ത് തെളിയിച്ച് രാജ്യത്തെ വിപണികള്‍ കുതിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 26051ലും നിഫ്റ്റി 96 പോയന്റ് ഉയര്‍ന്ന് 7,905ലുമെത്തി. രുപയുടെ മൂല്യത്തിലും വര്‍ധനവുണ്ടായി. ...
വാണിജ്യം ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, രൂപയുടെ മൂല്യത്തിന് ഇടിവ്
24 August 2015
ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 883 പോയന്റ് താഴ്ന്ന് 26482 ആയി. നിഫ്റ്റി 244 പോയന്റ് താഴ്ന്നു 8055ലുമത്തെി. ആഗോള വിപണിയിലുണ്ടായ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയേയും ബാധിച്ചത്. ഇതോടെ രൂപയുടെ...
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച
24 August 2015
ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. മുംബൈ സൂചിക 826 പോയിന്റ് താഴ്ന്നു. ദേശീയ സൂചികയില്‍ 253 പോയിന്റിന്റെ ഇടിവ്. ചൈനീസ് യുവാന്റെ മൂല്യത്തകര്‍ച്ച ആഗോള വിപണിളെ തകര്‍ത്തു. രൂപയുടെ മൂല്യവും ഇടിഞ്ഞു. ഗോള വിപണിയ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്: 80 രൂപ വര്‍ധിച്ച് പവന് 20,400
22 August 2015
സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച് 20,400 രൂപയിലാണ് ഇന്ന് വില്പന നടക്കുന്നത്. പത്ത് രൂപ കൂടി 2,550 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെട...
ഫ്രീഡം ടു ഫ്ലൈസ്പൈസസ് ജെറ്റില്‍ 799 രൂപയ്ക്ക് യാത്രചെയ്യാം
21 August 2015
ഫ്രീഡം ടു ഫ്ലൈ ഓഫറില്‍ സ്പൈസസ് ജെറ്റ് ഒരു ലക്ഷം ടിക്കറ്റുകള്‍ക്ക് കിഴിവ് പ്രഖ്യാപിച്ചു. 799 രൂപ മുതല്‍ 2,699 രൂപവരെമാത്രം അടിസ്ഥാന നിരക്ക് നല്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ആഗസ്ത് 25നും 2016 മാര്‍ച്ച...
രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
19 August 2015
യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ബുധനാഴ്ച രാവിലെ ഏഴു പൈസ നഷ്ടത്തില്‍ 65.40 രൂപ എന്ന നിരക്കിലാണ് വിനിമയം ആരംഭിച്ചത്. തിങ്കളാഴ്ച 31 പൈസ നഷ്ടത്തില്‍ 65.31 രൂപയായിരുന്...
ഡോളറിനെതിരായ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു
18 August 2015
ഡോളറിനെതിരായ രൂപയുടെ മൂല്യം കുത്തനേ ഇടിയുന്നു. ഇന്നു വ്യാപാരം പുരോഗമിക്കുമ്പോള്‍ രൂപ 65.34ല്‍ എത്തിനില്‍ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. മറ്റ് ഏഷ്യന്‍ കറന്‍സികളും ...
സെന്‍സെക്സ് 233 പോയന്റ് നേട്ടത്തില്‍
13 August 2015
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 233 പോയന്റ് നേട്ടത്തില്‍ 27745ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 8412ലുമെത്തി. 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 340 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭ...