FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
സെന്‍സെക്‌സ് 270 പോയന്റ് നഷ്ടത്തില്‍: നിഫ്റ്റി 8500ന് താഴെ
27 July 2015
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 270 പോയന്റ് നഷ്ടത്തില്‍ 27834ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 8436ലുമാണ് വ്യാപാരം നടക്കുന്നത്...
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന് 19,000 രൂപയായി
24 July 2015
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19000 രൂപയായി. 2375 രൂപയാണ് ഗ്രാമിന്റെ വില. 19080 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ജൂലായ് മാസത്തില്‍മാത്രം പവന് 800 രൂപയാണ് വിലയിടിഞ്ഞത്. ആഗോള വ...
പി.എഫ് പദ്ധതിയില്‍ പ്രവാസികള്‍ക്കും അംഗമാകാം
24 July 2015
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച് പ്രവാസികള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗമാകാമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) ചെയര്‍മാന്‍ അറിയിച്ചു...
ജര്‍മനിയില്‍ എത്തുന്ന തൊഴില്‍ പ്രാവീണ്യമുള്ള, വിദ്യാഭ്യാസമുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ്
22 July 2015
ജര്‍മനിയില്‍ എത്തുന്ന ഉന്നത വിദ്യാഭ്യാസവും, വിദഗ്ദ്ധ തൊഴില്‍പരിശീലനവും നേടിയിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് ബ്ലൂ കാര്‍ഡ് നല്‍കി നിയമാനുസൃത വിസാ നല്‍കാന്‍ ജര്‍മന്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഫെഡറല്‍...
സ്വര്‍ണ വില അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍
21 July 2015
സ്വര്‍ണ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. തിങ്കളാഴ്ച രാവിലെമാത്രം നാല് ശതമാനമാണ് വിലയിടിഞ്ഞത്. ചൈന വ്യാപകമായി വിറ്റഴിച്ചതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. രണ്ട് മിനുട്ടിനിടെ ഷാങ്...
സ്വര്‍ണ വിലയില്‍ മാറ്റമില്ല
18 July 2015
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 2,440 രൂപയും പവനു 19.520 രൂപയുമാണ് ഇന്നത്തെ വില. മൂന്നു ദുവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Li...
സ്വര്‍ണവില കുറഞ്ഞു; പവന് 19,520 രൂപ
16 July 2015
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,520 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്. അ...
രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ വീണ്ടും ഇടിവ്
16 July 2015
രാജ്യത്തുനിന്നുള്ള കയറ്റുമതിയില്‍ തുടര്‍ച്ചയായ ഒമ്പതാം മാസവും ഇടിവ്. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 16 ശതമാനത്തിന്റെ ഇടിവാണ്. വ്യാപാരക്കമ്മി കഴിഞ്ഞ മാസത്തിലേതിനേക്കാള്‍ ഉയര്‍ന്നു. മേയില്‍ 10...
വിപണി നഷ്ടത്തില്‍: ഐഐഎഫ്എല്‍ 18 ശതമാനം ഉയര്‍ന്നു
14 July 2015
ഓഹരി സൂചികകള്‍ നഷ്ടത്തില്‍. സെന്‍സെക്‌സ് സൂചിക 53 പോയന്റ് നഷ്ടത്തില്‍ 27907ലും നിഫ്റ്റി 16 പോയിന്റ് താഴ്ന്ന് 8442ലുമാണ് വ്യാപാരം നടക്കുന്നത്. 457 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 107 ഓഹരികള്‍ നഷ്ടത...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
13 July 2015
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 85 പോയന്റ് നേട്ടത്തില്‍ 27746ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 8388ലുമാണ് വ്യാപാരം നടക്കുന്നത്. 616 കമ്പനികളുടെ ഓഹരികള്‍ നേട...
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്
10 July 2015
വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. മുംബൈ സൂചിക സെന്‍സെക്‌സ് 114.06 പോയന്റ് താഴ്ന്ന് 27,573.66 പോയന്റിലും ദേശീയ സൂചിക നിഫ്റ്റി 34.50 പോയന്റ് താഴ്ന്ന് 8,328.55 പോയന്റില...
ചെറിയ പെരുന്നാളിനു നാ്ട്ടില്‍ വരാനിരിക്കുന്ന ഗള്‍ഫ് മലയാളികള്‍ ആശങ്കയില്‍; വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
09 July 2015
ചെറിയ പെരുന്നാളിന് നാട്ടിലേയ്ക്ക് വരാനിരിക്കുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ പിഴിയുന്നു. ഒരു ടിക്കറ്റിന് ഏഴായിരം രൂപ വരെ കുത്തനെ കൂട്ടി എയര്‍ഇന്ത്യയും പ്രവാസികളുടെ പോക്കറ്റടിക്കുകയാണ്. ദുബൈയി...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി
08 July 2015
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2450 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 19680 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലു...
വ്യവസായ വികസന കോര്‍പ്പറേഷന്‍ ലാഭവിഹിതം കൈമാറി
07 July 2015
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 1.75 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു കൈമാറി. വ്യവസായ ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കെഎസ്‌ഐ...
രൂപയുടെ വിപണി മൂല്യം കരുത്തോടെ മുന്നേറുന്നു
07 July 2015
രൂപയുടെ വിപണി മൂല്യം തുടര്‍ച്ചയായ ആറാം ദിനവും മുന്നേറുന്നു. ഇന്ന് എട്ടു പൈസ ഉയര്‍ന്ന് ഡോളറിനെതിരെ 63.32ലാണു വ്യാപാരം നടക്കുന്നത്. ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി രൂപയെ ബാധിച്ചിട്ടില്ലെന്നാണു സൂചനകള്‍. ...