FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ബി.എസ്.എന്‍.എല്ലിന്റെ വിഷു ഓഫര്‍
13 April 2015
വിഷു പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. ഓഫറുകള്‍ പ്രഖ്യാപിച്ചു. 50 രൂപ മുതല്‍ 100 രൂപ വരെയുള്ള സിടോപ്പ് അപ്പ് റീചാര്‍ജുകള്‍ക്കും, 55 രൂപയുടെ പേപ്പര്‍ കൂപ്പണിനും മുഴുവന്‍ സംസാരമൂല്യം 18 വരെ ലഭിക്കും. കൂടാത...
മൊബൈല്‍ റോമിങ് നിരക്കുകള്‍ കുറയുമെന്ന് ടെലികോം റെഗുലേറ്ററി അതോറിട്ടി
11 April 2015
രാജ്യത്ത് മൊബൈല്‍ റോമിങ് നിരക്കുകള്‍ മെയ് ഒന്ന് മുതല്‍ കുറയും. ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ആണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ റോമിങ്ങിനാണ് നിരക്കുകള്‍ കുറയ്ക്കുക. റോമിങ്ങിലാകു...
ജന്‍ധന്‍ പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷയും
10 April 2015
ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്നവര്‍ക്ക് അതിലൂടെ ആരോഗ്യ രക്ഷാപദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം 14 കോടി ...
നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ വായ്പാനയം
09 April 2015
മുഖ്യ നിരക്കുകളില്‍ മാറ്റംവരുത്താതെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലൊന്നും മാറ്റംവരുത്തിയില്ല. റിപ്...
ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയെ മാറ്റാന്‍ ഇനി ഫീസ് 100 രൂപ
07 April 2015
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നോമിനിയെ മാറ്റാന്‍ ഇനി ഫീസ് നല്‍കേണ്ടിവരും. 100 രൂപ ഈടാക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎഐ) അനുമതി നല...
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് നിയമത്തില്‍ ഭേദഗതി വരുത്തുന്നു
06 April 2015
ജീവനക്കാര്‍ക്ക് ഇനി ഇപിഎഫ് നിര്‍ബന്ധമാവില്ല. ദേശീയ പെന്‍ഷന്‍ സ്‌കീമും തിരഞ്ഞെടുക്കാം. ഇതിനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഉടനെ ഭേദഗതിവരുത്തും. ഇതുസംബന്ധിച്ച് തൊഴില്‍മന്ത്രി ബന്ദാരു ദ...
സുകന്യസമൃദ്ധിക്ക് 9.2 ശതമാനം പലിശ
04 April 2015
പെണ്‍കുട്ടികള്‍ക്കായുള്ള കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിക്ഷേപ പദ്ധതി സുകന്യ സമൃദ്ധി അക്കൗണ്ടിന് അടുത്ത സാമ്പത്തിക വര്‍ഷം 9.2 ശതമാനം പലിശ ലഭിക്കും. നികുതി ലാഭിക്കുന്നതിനുള്ള ജനപ്രിയ പദ്ധതിയായ പബ്ലിക് പ്...
കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്കി
02 April 2015
കോഴിക്കോട് വിമാനത്താവളത്തില്‍ ചരക്കു കയറ്റിറക്കുമതിക്ക് അനുമതി നല്‍കിയതായി വിദേശ വ്യാപാര നയത്തില്‍ (2015-2020) പ്രഖ്യാപിച്ചു. പ്രധാന വിപണികളിലേക്കു കയറ്റുമതി ആനുകൂല്യം നല്‍കുന്ന ഉല്‍പന്നങ്ങളില്‍ റബറിന...
ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കും
01 April 2015
ഒടുവില്‍ രാജ്യത്തെ ബാങ്കുകള്‍ അടിസ്ഥാന വായ്പാനിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. സ്വകാര്യപൊതുമേഖല ബാങ്കുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തിയേക്കും. പണലഭ്യത കൂടിയതും വായ്...
റെയില്‍വേ വഴിയുള്ള ചരക്ക് നീക്കം: നാളെ മുതല്‍ കൂലി കൂടും
31 March 2015
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന നാളെ മുതല്‍ റെയില്‍വേ വഴിയുള്ള നിശ്ചിത ഇനങ്ങളുടെ ചരക്കു നീക്കത്തിന് ഫീസ് വര്‍ദ്ധിക്കും. കല്‍ക്കരി, സിമെന്റ്, യൂറിയ, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവയുടെ ഫീസാണ് കഴിഞ്ഞ ...
മൈക്രോമാക്‌സ് ഓഹരികള്‍ വാങ്ങാന്‍ സോഫ്റ്റ് ബാങ്ക്
30 March 2015
ജപ്പാന്‍ ആസ്ഥാനമായ ടെലികോം കമ്പനി സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുത്തേക്കും. ആകെ 60,000 കോടി രൂപയുടെ ഓഹരികള്‍...
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില ഒമ്പത് ശതമാനത്തോളം കുറയും
28 March 2015
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില ഒമ്പത് ശതമാനത്തോളം കുറയും. യൂണിറ്റിന് 5.01 ഡോളറായിരിക്കും പുതിയ വില. 5.61 ഡോളറാണ് നിലവിലെ വില. ഏപ്രില്‍ ഒന്നു മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്...
റിട്ടേണ്‍ നല്‍കാത്തവര്‍ക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്
25 March 2015
വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആദായനികുതി വകുപ്പ്. ജൂലായ് 31ന് റിട്ടേണ്‍ നല്‍കാത്തവര്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം റിട്ടേണ്‍ നല്‍കാത്...
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ആര്‍ബിഐക്കുള്ള നിയന്ത്രണം മാറ്റിയേക്കും
24 March 2015
സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ റിസര്‍വ് ബാങ്കിനുള്ള നിയന്ത്രണ അധികാരം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അതേസമയം, മറ്റ് സെക്യൂരിറ്റികളിലും കടപ്പത്രങ്ങളിലുമുള്ള ആര്‍ബിഐയുടെ നിയന്ത്രണം ത...
കുടിശ്ശികക്കാരായ കമ്പനികളുടെ ഓഹരി ബാങ്കുകള്‍ക്ക് സ്വന്തമാക്കാന്‍ അനുമതി
23 March 2015
വായ്പാകുടിശ്ശികയുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബാധ്യതയ്ക്ക് തുല്യമായ ഓഹരി സ്വന്തമാക്കാന്‍ ബാങ്കുകള്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് (സെബി) അനുമതി നല്‍കി. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന സെ...