FINANCIAL
ഓഹരി വിപണിയില്‍ കനത്ത ഇടിവ്
സാധാരണക്കാര്‍ക്കായി കെഎസ്എഫ്ഇ 1000 രൂപയുടെ ചിട്ടി തുടങ്ങും
25 June 2014
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വായ്പ നല്‍കുന്നതില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാധാരണക്കാരെ സഹായിക്കുന്നതിന് വേണ്ടി കെഎസ്എഫ്ഇ ആയിരം രൂപയുടെ ചിട്ടി ആരംഭിക്കും. ട...
വോഡഫോണ്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയാക്കി
24 June 2014
ടെലികോം കമ്പനിയായ വോഡഫോണ്‍ ഇന്ത്യ 2ജി, 3ജി മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. രാജ്യത്ത് ഇത് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതിയ നി...
റിസര്‍വ് ബാങ്കിന്റെ പുതിയ പണനയത്തിലെ നിര്‍ദേശം പിന്‍വലിക്കണം
21 June 2014
റിസര്‍വ് ബാങ്കിന്റെ പുതിയ പണനയത്തിലെ കരുതല്‍ ധനാനുപാതവും എളുപ്പം പണമാക്കി മാറ്റാവുന്ന നിക്ഷേപവും സൂക്ഷിക്കുന്നതിനുള്ള രൂപഘടനയില്‍ ഭേദഗതി നിര്‍ദേശം പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അ...
റിയ ട്രാവല്‍സ് ദുബായിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
21 June 2014
റിയ ട്രാവല്‍ ആന്റ് ടൂറിസം ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഇന്ത്യയ്‌ക്ക് പുറമേ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലായി 60 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1980 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം...
ടാറ്റാ സ്‌കൈ ഇനി പഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും
20 June 2014
ഡയറക്‌ട് ടു ഹോം ടെലിവിഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റ സ്‌കൈയുടെ പ്രശസ്‌തമായ എവരിവേര്‍ ടിവി ആപ്ലിക്കേഷന്‍ ലാപ്‌ടോപ്പുകളും ഡസ്‌ക്‌ടോപ്പുകളുമടങ്ങിയ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ ശ്രേണിയില്‍ ലഭ്യമാകു...
കേരളത്തിലെ കമ്പനികള്‍ക്ക് 1000 വനിതാ ഡയറക്‌ടര്‍മാരെ വേണമെന്ന് സി.ഐ.ഐ
18 June 2014
കേരളത്തിലെ കമ്പനികള്‍ക്ക് മാത്രം 1000 വനിതാ ഡയറക്‌ടര്‍മാരെ ആവശ്യമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി. പുതുക്കിയ കമ്പനി നിയമപ്രകാരം, ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കിലും വേണമെന്നുണ്ട...
സുസുക്കി ടി.യു 250 എക്‌സ്
13 June 2014
tamt«mÀ ssk¡nÄ \nÀ½mW cwKs¯ Pm¸-\okv iàn-I-fmb kpkp¡n Hcp-¡p¶ ]p¯³ ss_¡mWv Sn.-bp250FIvkv. hfsc at\m-l-c-amb cq]-I-ev]-\-bmWv Snbp250 FIvkntâXv. hr¯m-Ir-Xn-bn-epÅ slUvsseäv Atembv AÃm¯ hoep-IÄ, km[m-...
സ്‌പൈസ് ജെറ്റിന്റെ മണ്‍സൂണ്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു
11 June 2014
സ്‌പൈസ് ജെറ്റിന്റെ മണ്‍സൂണ്‍ യാത്രാ നിരക്കുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ വന്‍ ഇളവോടെയാണ് പുതിയ യാത്ര നിരക്കുകള്‍. 1999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ബംഗളുരു, ചെന്നൈ, കോയ...
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് എ.ടി എമ്മുകള്‍ക്ക് ഇലക്‌ട്രോണിക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നു
06 June 2014
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി എമ്മുകള്‍ക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പത്രസമ്മേളനത്തില്‍ അറിയിച്ചു. എ.ടി എമ്മുകള്‍ക്ക് ഏതെങ്കിലും ...
പുതിയ 3ജി ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്
04 June 2014
ബി.എസ്.എന്‍.എല്‍ ഡേറ്റാ ഉപഭോക്താക്കള്‍ക്കായി പുതിയ 3ജി ഓഫറുകള്‍ പ്രഖ്യാപിച്ചു. 2500 രൂപ വിലയുള്ള 14.4mbps ഡേറ്റാ കാര്‍ഡ് ഇപ്പോള്‍ 700 രൂപ.യ്‌ക്ക് ലഭ്യമാകും. 2000 രൂപ വിലയുണ്ടായിരുന്ന 7.2 mbpsകാര്‍...
മുകേഷ് അംബാനി സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ ഏറ്റെടുത്തു
30 May 2014
മാധ്യമ രംഗത്തും ആധിപത്യം ഊട്ടിയുറപ്പിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രമുഖ മാധ്യമ ഗ്രൂപ്പായ നെറ്റ്‌വര്‍ക്ക് 18-നെ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ മാധ്യ...
രൂപയ്‌ക്കും വിപണിക്കും പുത്തനുണര്‍വ്വ്
19 May 2014
ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ 11 മാസത്തെ ഏറഅറവും ഉയര്‍ന്ന നിരക്കിലെത്തി. വ്യാപാരത്തുടക്കത്തില്‍ തന്നെ നില മെച്ചപ്പെടുത്തിയ രൂപ ഡോളറിനെതിരെ 24 പൈസ വര്‍ദ്ധിച്ച് 58.55 എന്ന നിരക്കില്‍ വിനിമയം നടത്തി...
എത്തി...ഇന്ത്യയുടെ സ്വന്തം 'റുപേ' കാര്‍ഡ്
09 May 2014
വിസ, മാസ്‌റ്റര്‍കാര്‍ഡ് തുടങ്ങിയ രാജ്യാന്തര പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനങ്ങള്‍ക്കൊപ്പം ഇന്ത്യയ്‌ക്ക് ഇനി സ്വന്തം സംവിധാനവും. എടിഎം - ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകളില്‍ ഉപയോഗിക്കാനുള്ള `റു പേ (`...
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് തിരുത്തുന്നു
22 April 2014
ഓഹരി വിപണി തുടര്‍ച്ചയായ മുന്നാം ദിവസവും റെക്കോര്‍ഡ് തിരുത്തുന്നു. സെന്‍സെക്‌സ് രാവിലെ 47.53 പോയിന്റ് ഉയര്‍ന്ന് 22.812 ലാണ് വ്യാപരം ആരംഭിച്ചത്. ദേശിയ സൂചികയായ നിഫ്‌റ്റി 9.55 പോയിന്റ് ഉയര്‍ന്ന് ...
കേരള കമ്പനികള്‍ 200 കോടി ചെലവിടും
21 April 2014
കോര്‍പറേറ്റ് മേഖലയുടെ സാമൂഹിക ഉത്തരവാദിത്തം (സിഎസ്‌ആര്‍) സംബന്ധിച്ച നിയമം നടപ്പില്‍വന്ന സാഹചര്യത്തില്‍ കേരളം ആസ്‌ഥാനമായുള്ള കമ്പനികള്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു നടപ്പു സാമ്പത്തിക വര്‍ഷം ചെലവി...