FINANCIAL
ഓഹരി വിപണിയില് കനത്ത ഇടിവ്
ഈ വര്ഷം 140 ടണ് അനധികൃത സ്വര്ണം ഇന്ത്യയിലെത്തുമെന്ന് റിപ്പോര്ട്ട്
27 May 2013
വിദേശത്ത് നിന്നുള്ള സ്വര്ണകടത്തില് ഈ വര്ഷം വര്ദ്ധനവുണ്ടാകുമെന്ന് റിപ്പോര്ട്ട്. സ്വര്ണത്തിന്റെ ഇറക്കുമതി തീരുവ വര്ദ്ധിപ്പിച്ചതും ഇറക്കുമതിക്ക് നിയന്ത്രണം ഏര്പ്പെടുത്തിയതും പ്രാദേശിക നികുതികള് ...
ഇന്ഫോസിസിസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് വീണ്ടും, ഇപ്പോഴത്തേത് 582 കോടി
21 May 2013
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്ഫോസിസിന് നികുതിയടക്കാത്തതിന്റെ പേരില് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 2009ല് ഇന്ഫോസിസ് 582 കോടിരൂപ അടയ്ക്കാനുണ്ടെന്നു കാണിച്ചുള്ള നോട്ടീസാണ് അയച്ചിരിക...
സാമ്പത്തിക അസ്ഥിരത തുടര്ന്നാല് റേറ്റിംഗ് കുറക്കുമെന്ന് മുന്നറിയിപ്പ്
18 May 2013
ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചേക്കുമെന്ന് അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിംഗ് ഏജന്സിയുടെ മുന്നറിയിപ്പ്. സാമ്പത്തിക അസ്ഥിരത ഇത്തരത്തില് തുടര്ന്നാല് റേറ്റിംഗ് കുറക്കുമെന്നാണ് സ്റ്റാന്ഡ...
ഇന്ന് അക്ഷയ ത്രിതീയ, സ്വര്ണക്കടകളില് വന് തിരക്ക്, ഈ ദിനത്തില് സ്വര്ണം വാങ്ങിയില്ലെങ്കില് മലയാളിക്ക് സംഭവിക്കുന്നതെന്ത്?
13 May 2013
ഇന്ന് അക്ഷയ ത്രിതീയ. അതായത് സ്വര്ണം വാങ്ങാന് പറ്റിയ ഇതിലും നല്ലൊരു ദിവസം ഇല്ലെന്നാണ് വയ്പ്പ്. അക്ഷയ ത്രിതീയ ദിവസം എന്തു കാര്യം ആരംഭിച്ചാലും പിന്നെ അക്കാര്യത്തിന് മുട്ടുണ്ടാകില്ല എന്നാണ് വിശ്വ...
ഇസെഡ് കാറ്റഗറിയുള്ള മുകേഷ് അംബാനിയുടെ ഈ വര്ഷത്തെ ശമ്പളം 38.93 കോടി രൂപ, പക്ഷേ അദ്ദേഹം വാങ്ങിയത് 15 കോടി രൂപ മാത്രം
13 May 2013
ഇന്ത്യയിലെ അറിയപ്പെടുന്ന ബിസിനസുകാരനും റിലയന്സ് ഇന്ഡസ്ട്രീസ് ചെയന്മാനുമായി മുകേഷ് അംബാനിയുടെ ഈ വര്ഷത്തെ ശമ്പളം 38.93 കോടി രൂപ. പക്ഷെ 15 കോടി രൂപ മാത്രം ശമ്പളമായി മതിയെന്ന് മുകേഷ് അംബാനി. അത...
എയര്ടെല്ലിന്റെ അറ്റാദായത്തില് 50 ശതമാനം ഇടിവ്
04 May 2013
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ടെലകോം കമ്പനി ഭാരതി എയര്ടെല് നഷ്ടത്തില്. 50 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ വര്ഷത്തിന്റെ അവസാന പാദത്തില് കമ്പനിക്ക് ഉണ്ടായത്. 509 കോടിയാണ് ഇക്കാലയളവില് കമ്പനിയു...
റെനോള്ട്ടിന്റെ ഇന്ത്യയിലെ കാര് വില്പ്പന പത്തിരട്ടിയായി
01 May 2013
ഫ്രാന്സ് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഓട്ടോമൊബൈല് കമ്പനിയായ റെനോള്ട്ട് ഇന്ത്യയിയുടെ കാര് വില്പ്പന പത്തിരട്ടിയോളം വര്ദ്ധിച്ചു. 2013 ഏപ്രില് മാസം മാത്രം 6,314 യൂണിറ്റുകളാണ് വിറ്റ് പോയത്....
പെട്രോള് വില രണ്ടുരൂപവരെ കുറഞ്ഞേക്കും
29 April 2013
പെട്രോള് വില ലിറ്ററിന് ഒന്നര രൂപ മുതല് രണ്ടുരൂപവരെ കുറഞ്ഞേക്കും. രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണയുടെ വില വീണ്ടും കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന് സാഹചര്യമൊരുങ്ങുന്നത്. വില നിയന്ത്രണം നീക...
വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്വര്ണത്തിന്റെ നികുതിയിളവ് ആഭരണങ്ങള്ക്ക് മാത്രം
27 April 2013
വിദേശത്ത് നിന്നും വരുന്ന ഇന്ത്യക്കാര്ക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന സ്വര്ണത്തിന്, ആഭരണങ്ങള്ക്ക് മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ. എന്നാല് വിദേശത്ത് നിന്നും കൊണ്ടുവരുന്ന സ്റ്റഡഡ് ആഭരണങ്...
വാഹനങ്ങള്ക്കുള്ള തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പ്രീമിയം കൂട്ടി
27 April 2013
ഇരുചക്ര വാഹനങ്ങള്ക്കും ഓട്ടോകള്ക്കും കാറുകള്ക്കും വാണിജ്യ വാഹനങ്ങള്ക്കുമുള്ള ഇന്ഷുറന്സ് പ്രീമിയം കൂടി. ഈ വാഹനങ്ങള്ക്കുള്ള തേര്ഡ് പാര്ട്ടി ഇന്ഷുറന്സ് പ്രീമിയമാണ് കൂട്ടിയത്. ഈ മാസം മതലുള...
തൊഴില് വൈദഗ്ധ്യമില്ലായ്മ വ്യവസായ രംഗത്തെ വെല്ലുവിളിയെന്ന് ആനന്ദ് ശര്മ്മ
26 April 2013
ഇന്ത്യയിലെ വ്യവസായ മേഖല നേരിടുന്ന പ്രധാന പ്രശ്നം തൊഴില് വൈദഗ്ധ്യമില്ലായ്മയാണെന്ന് കേന്ദ്ര വ്യവസായ മന്ത്രി ആനന്ദ് ശര്മ്മ. നടപടിക്രമത്തിലെ കാലതാമസം വ്യവസായ വികസനത്തിന് തടസ്സമാകുന്നുണ്ട്. ചില്ലറ...
പാന്കാര്ഡിന് ആധാര് നിര്ബന്ധമാക്കുന്നു
08 April 2013
പാന് കാര്ഡിന് അപേക്ഷിക്കുന്നതിനുള്ള രേഖയായി ആധാര് കാര്ഡ് നിര്ബന്ധമാക്കുന്നു. ഇതിനായുള്ള യുണീക്ക് ഐഡന്റിഫിക്കേഷന് അതോറിറ്റിയുടെ നിര്ദേശം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചു. ആധാറില് രേഖപ്പെടുത്ത...
ഇനി വരാന് പോകുന്നത് പ്ലാസ്റ്റിക് നോട്ടുകള്
13 March 2013
പ്ലാസ്റ്റിക്കില് നിര്മ്മിച്ച പത്തുരൂപയുടെ നോട്ടുകള് കൊച്ചി ഉള്പ്പെടെ രാജ്യത്തിന്റെ അഞ്ചു നഗരങ്ങളില് പുറത്തിറക്കുന്നു. കൊച്ചിക്കു പുറമേ മൈസൂര് , ജയ്പൂര് , ഭുവവനേശ്വര് , സിംല എന്നീ നഗരങ്ങളില്...
പിടിച്ചത് ബാക്കി ഇനി പിടിക്കാനുള്ളതോ , കഴിഞ്ഞ വര്ഷം ആദായനികുതി വകുപ്പ് പിടിച്ചത് 400 കോടി രൂപയുടെ കള്ളപ്പണം
09 March 2013
നാട്ടില് കള്ളപ്പണം ഒഴുകുന്നു. കഴിഞ്ഞ വര്ഷം മാത്രം 400 കോടി രൂപയുടെ കള്ളപ്പണമാണ് നാട്ടില് നിന്നും പിടികൂടിയത്. സംസ്ഥാനത്ത് കള്ളപ്പണ ഇടപാടുകള് വ്യാപകമാകുന്നുണ്ടെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരു...
വിദേശത്ത് നിന്നും വരുന്ന പുരുഷന്മാര്ക്ക് 50,000 രൂപയുടെയും സ്ത്രീകള്ക്ക് 1 ലക്ഷം രൂപയുടെയും സ്വര്ണം നികുതിയില്ലാതെ കൊണ്ടുവരാം
02 March 2013
വിദേശത്ത് നിന്നും നികുതിയടയ്ക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാവുന്ന സ്വര്ണത്തിന്റെ പരിധി കൂട്ടി. ഇനി പുരുഷന്മാര്ക്ക് അന്പതിനായിരം രൂപയുടെ സ്വര്ണവും സ്ത്രീകള്ക്ക് ഒരുലക്ഷം രൂപയുടെ സ്വര്ണവും ന...