FINANCIAL
ഓഹരി വിപണിയില്‍ കനത്ത ഇടിവ്
രൂപയുടെ മൂല്യമിടിഞ്ഞു... ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു, 49 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്
02 March 2022
രൂപയുടെ മൂല്യമിടിഞ്ഞു.. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. 49 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 75.82 രൂപയാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.കിഴക്കന്‍ യുറോപ്പില്‍ ഉടലെടുത്ത ...
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 732 പോയന്റ് താഴ്ന്ന് 55,125ലും നിഫ്റ്റി 211 പോയന്റ് നഷ്ടത്തില്‍ 16,447ലുമാണ് വ്യാപാരം
28 February 2022
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 732 പോയന്റ് താഴ്ന്ന് 55,125ലും നിഫ്റ്റി 211 പോയന്റ് നഷ്ടത്തില്‍ 16,447ലുമാണ് വ്യാപാരം .റഷ്യ-യുക്രൈന് സംഘര്‍ഷത്തിന്റെ അനിശ്ചിതാവസ്ഥ തുടരുന്നതിനാല്‍ വിപ...
വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 മുകളിലുമാണ് വ്യാപാരം
25 February 2022
ഇന്ത്യ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. ഈ ആഴ്ചയിലെ അവസാന വിപണി ദിവസമായ ഇന്ന് സെന്‍സെക്സ് 1100 പോയന്റ് നേട്ടത്തിലും നിഫ്റ്റി 16,600 മുകളിലുമാണ് വ്യാപാരം ആരംഭിച്ചത്.കനത്ത തകര്‍ച്ചയോടെയാണ് ഇന്നലെ വ്യാപരം അ...
വിപണിയില്‍ വന്‍ തകര്‍ച്ച..... യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ വിപണിയില്‍ കനത്ത നഷ്ടം, നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്ക്... സെന്‍സെക്സ് 1426 പോയന്റ് താഴ്ന്ന് 55,805ലും നിഫ്റ്റി 407 പോയന്റ് നഷ്ടത്തില്‍ 16,655ലുമാണ് വ്യാപാരം
24 February 2022
വിപണിയില്‍ വന്‍ തകര്‍ച്ച..... യുക്രൈനെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ വിപണിയില്‍ കനത്ത നഷ്ടം. നിഫ്റ്റി 16,600നും സെന്‍സെക്സ് 56,000നും താഴേയ്ക്കുപതിച്ചു. ഏഴാമത്തെ ദിവസമാണ് വിണി നഷ്ടത്തില്‍ തുടരുന്നത...
ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുമായി റഷ്യ-യുക്രൈന് സംഘര്‍ഷം.... സംഘര്‍ഷം തുടര്‍ന്നാല്‍ പെട്രോള്‍ , ഡീസല്‍ വില വര്‍ദ്ധിച്ചേക്കും
24 February 2022
ആഗോള എണ്ണവിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സംഘര്‍ഷം തുടര്‍ന്നാല്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 100 ഡോളറും കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്.ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനംവരെ ഇറക്കുമതി ചെയ്യു...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 307 പോയന്റ് നേട്ടത്തില്‍ 57,607ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 17,187ലുമാണ് വ്യാപാരം
23 February 2022
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.. നിഫ്റ്റി 17,150ന് മുകളിലെത്തി. സെന്‍സെക്സ് 307 പോയന്റ് നേട്ടത്തില്‍ 57,607ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 17,187ലുമാണ് വ്യാപാരം ആരംഭിച്ചത്.താഴ്ന്ന നിലവാരത്തിലെത...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തില്‍ 16,925ലുമാണ് വ്യാപാരം
22 February 2022
നാലമാത്തെ ദിവസവും തകര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. ചൊവാഴ്ച സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു. നിഫ്റ്റി 17,100ന് താഴെയെത്തി.സെന്‍സെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് ന...
സൂചികകളില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്സ് 228 പോയന്റ് താഴ്ന്ന് 57,604ലിലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 17,198ലുമാണ് വ്യാപാരം
21 February 2022
സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോളകാരണങ്ങളാണ് ഈയാഴ്ചയും വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 228 പോയന്റ് താഴ്ന്ന് 57,604ലിലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 17,198ലുമാണ് വ്യാപാരം ആരംഭിച്ചത്.റഷ്യ-യുക്രൈന്...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 57,756ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,265ലുമാണ് വ്യാപാരം
18 February 2022
തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തെതുടര്‍ന്ന് നിഫ്റ്റി 17,300ന് താഴെയെത്തി. സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 57,756ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 17,265ലുമാണ് വ്യാപാരം ആരംഭിച്ചത്.റഷ്യ-യുക്രൈന് സംഘ...
വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 301 പോയന്റ് ഉയര്‍ന്ന് 58,443ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,443ലുമാണ് വ്യാപാരം
16 February 2022
സെന്‍സെക്സ് 301 പോയന്റ് ഉയര്‍ന്ന് 58,443ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,443ലുമാണ് വ്യാപാരം ആരംഭിച്ചത്. യുക്രൈന്-റഷ്യ സംഘര്‍ഷത്തില്‍ അയവുവന്നതാണ് ആഗോളതലത്തില്‍ വിപണിയെ തുണച്ചത്.ഉപഭോക്തൃ വില സൂ...
വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം
15 February 2022
നേട്ടത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്.താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വ...
ഓഹരി വിപണി കനത്ത നഷ്ടത്തില്‍... സെന്‍സെക്സ് 1,250 പോയന്റ് നഷ്ടത്തില്‍ 56,903ലും നിഫ്റ്റി 365 പോയന്റ് താഴ്ന്ന് 17,019ലുമാണ് വ്യാപാരം
14 February 2022
ഓഹരി വിപണി കനത്ത നഷ്ടത്തില്‍... സെന്‍സെക്സ് 1,250 പോയന്റ് നഷ്ടത്തില്‍ 56,903ലും നിഫ്റ്റി 365 പോയന്റ് താഴ്ന്ന് 17,019ലുമാണ് വ്യാപാരം. ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങള്‍ രാജ്യത്തെ ഓഹരി വിപണിയെയും കന...
സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 636 പോയന്റ് താഴ്ന്ന് 58,289ലും നിഫ്റ്റി 194 പോയന്റ് നഷ്ടത്തില്‍ 17,411ലുമാണ് വ്യാപാരം
11 February 2022
സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സ് 636 പോയന്റ് താഴ്ന്ന് 58,289ലും നിഫ്റ്റി 194 പോയന്റ് നഷ്ടത്തില്‍ 17,411ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള വിപണികളിലെ നഷ്ടമാ...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 58,667ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 17,525ലുമാണ് വ്യാപാരം
10 February 2022
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് മുകളിലെത്തി. സെന്‍സെക്സ് 201 പോയന്റ് ഉയര്‍ന്ന് 58,667ലും നിഫ്റ്റി 61 പോയന്റ് നേട്ടത്തില്‍ 17,525ലുമാണ് വ്യാപാരം ആരംഭിച്ചത്.കോവിഡിനെതുടര്‍ന്ന് നട...
സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 340 പോയന്റ് ഉയര്‍ന്ന് 58,149ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,358ലുമാണ് വ്യാപാരം
09 February 2022
സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,300ന് മുകളിലെത്തി. സെന്‍സെക്സ് 340 പോയന്റ് ഉയര്‍ന്ന് 58,149ലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,358ലുമാണ് വ്യാപാരം ആരംഭിച്ചത്.ഏഷ്യന്‍ വിപണികളിലെ നേട്ടമാ...