FINANCIAL
ഓഹരി വിപണിയില്‍ കനത്ത ഇടിവ്
ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 94 പോയന്റ് നഷ്ടത്തില്‍ 58,246ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 17,396ലുമാണ് വ്യാപാരം
25 November 2021
ഓഹരി വിപണിയില്‍ നഷ്ടം.... സെന്‍സെക്സ് 94 പോയന്റ് നഷ്ടത്തില്‍ 58,246ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 17,396ലുമാണ് വ്യാപാരം ആരംഭിച്ചത്.റിലയന്‍സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ഭാ...
സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ പാര്‍ലമെന്റ് ബില്‍
24 November 2021
രാജ്യത്ത് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കുന്നു. ഇത് സംബന്ധിച്ച ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. നവംബര്‍ 29നാണ് പാര്‍ലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്. ചില ഭ...
വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 63 പോയന്റ് ഉയര്‍ന്ന് 58,727ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തില്‍ 17,534ലിലുമാണ് വ്യാപാരം
24 November 2021
വിപണിയില്‍ നേട്ടത്തോടെ തുടക്കം. ആഗോള വിപണികള്‍ സ്ഥിരതയാര്‍ജിച്ചതും ഭാരതി എയര്‍ടെല്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, ടിസിഎസ് എന്നീ ഓഹരികളിലെ മുന്നേറ്റവുമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.സെന്‍സെക്സ് 63 പോയന്റ് ഉയ...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍
24 November 2021
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധന വില കുറയ്ക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇന്ധനവിലയ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 202 പോയന്റ് നഷ്ടത്തില്‍ 59,433ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 17,708ലുമാണ് വ്യാപാരം
22 November 2021
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 202 പോയന്റ് നഷ്ടത്തില്‍ 59,433ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 17,708ലുമാണ് വ്യാപാരം .നിഫ്റ്റി 17,700 നിലവാരത്തിലെത്തി. മിക്കവാറും സെക്ടറുകളിലെ ഓഹരിക...
രാജ്യത്ത് 80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന് മുമ്പ് തീരുമെന്ന് സര്‍വെ
18 November 2021
രാജ്യത്ത് ജീവിതച്ചെലവ് ദിനംപ്രതി വര്‍ധിച്ചുവരുന്നെന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ 80 ശതമാനം ജീവനക്കാരുടെയും ശമ്പളം മാസാവസാനത്തിന് മുമ്പ് തീരുമെന്ന് ഇ.വൈയുടെ റിഫൈന്‍ സര്‍വെ. 34 ശതമാനം പേരു...
വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 82 പോയന്റ് ഉയര്‍ന്ന് 60,090ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,925ലുമാണ് വ്യാപാരം
18 November 2021
വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 82 പോയന്റ് ഉയര്‍ന്ന് 60,090ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,925ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികള്‍ ദുര്‍ബലമാണെങ്കിലും പൊതുമേഖല ബാങ്ക്, എ...
മൂന്നാം ദിവസവും ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... നിഫ്റ്റി 17,950ന് താഴെയെത്തി
17 November 2021
മൂന്നാം ദിവസവും ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് താഴെയെത്തി. ആഗോള ഏജന്‍സിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് താഴ്ത്തിയതാണ് സൂചികകളെ ബാധിച്ചത്.ഐപിഒ വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവര...
ഓഹരി സൂചികകളില്‍ നഷ്ടം... സെന്‍സെക്സ് 122 പോയന്റ് താഴ്ന്ന് 60,595ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 18,074ലിലുമാണ് വ്യാപാരം
16 November 2021
ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 122 പോയന്റ് താഴ്ന്ന് 60,595ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തില്‍ 18,074ലിലുമാണ് വ്യാപാരം ആരംഭിച്ചത്.ബജാജ് ഫിനാന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ബജ...
ഒരു ഗതിക്ക് പരഗതിയില്ല, ആസ്തി വട്ട പൂജ്യം, മുകേഷ് അംബാനിയേക്കാൾ ധനികനായിരുന്ന അനില്‍ അംബാനി ഈ പതനം ഇരന്നു വാങ്ങിയതോ?
15 November 2021
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അമ്പാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. സഹോദരനുമായ അനില്‍ അംബാനിയാകട്ടെ ബിസിനസ് എല്ലാം പൊട്ടി പാളീസായി ആസ്തി...
പ്രവാസി വ്യവസായ പ്രമുഖൻ എം.എ യൂസഫലിക്ക് ഇന്ന് 66ാം പിറന്നാള്‍
15 November 2021
എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രവാസി വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലിക്ക് ഇന്ന് 66ാം പിറന്നാള്‍. 1955 നവംബർ 15ന് തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് അദ്ദേഹത്തിന്റെ ജനനം.26000 ത്തിനടുത്ത് ഇന്ത്യാക്ക...
ഓഹരി വിപണി നേട്ടത്തില്‍... സെന്‍സെക്സ് 230 പോയന്റ് നേട്ടത്തില്‍ 60,917ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 18,176ലുമാണ് വ്യാപാരം
15 November 2021
ഓഹരി വിപണി നേട്ടത്തില്‍... സെന്‍സെക്സ് 230 പോയന്റ് നേട്ടത്തില്‍ 60,917ലും നിഫ്റ്റി 73 പോയന്റ് ഉയര്‍ന്ന് 18,176ലുമാണ് വ്യാപാരം ആരംഭിച്ചത്.ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക...
800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങി പോപ്പുലര്‍ വെഹിക്കിള്‍സ്
12 November 2021
രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാരുതി ഡീലര്‍മാരില്‍ ഒന്നായ പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപ വരുന്ന പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം അവസാനത്തോടെ ഐപിഒ പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രത...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 60,229ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 17,970ലുമാണ് വ്യാപാരം
12 November 2021
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്സ് 309 പോയന്റ് ഉയര്‍ന്ന് 60,229ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 17,970ലുമാണ് വ്യാപാരം .ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്ക...
2 ദിവസം കൊണ്ട് ഇലോണ്‍ മസ്‌കിന് നഷ്ടം 50 ബില്യണ്‍ ഡോളര്‍
11 November 2021
ഇലോണ്‍ മസ്‌കിന്റെ സമ്ബത്തില്‍ വന്‍ ഇടിവ്. തുടര്‍ച്ചയായ രണ്ടാംദിവസവും ടെസ്ല ഓഹരികള്‍ ഇടിഞ്ഞതോടെ 50 കോടി ഡോളറിന്റെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് മസ്‌കിനുണ്ടായത്. ശതകോടീശ്വരപ്പട്ടികയിലെ സ്വത്തിലും 35 ബില്യ...