FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്... കൂടുതല്‍ സമയം ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
17 September 2021
പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ സമയം ചോദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സമീപ ഭാവിയില്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും ഇത...
വിപണിയില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 125 പോയന്റ് ഉയര്‍ന്ന് 58,854ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 17,561ലുമാണ് വ്യാപാരം
16 September 2021
വിപണിയില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 125 പോയന്റ് ഉയര്‍ന്ന് 58,854ലിലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 17,561ലുമാണ് വ്യാപാരം തുടങ്ങിയത്.ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥ അവഗണിച്ചാണ് സൂചികക...
കടക്കെണിയിലായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ടാറ്റ ഇന്ന് അപേക്ഷ സമര്‍പ്പിച്ചു
15 September 2021
43,000 കോടി ബാധ്യത വന്നതോടെ കടക്കെണിയിലായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് ടാറ്റ. പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ലേലത്തിന് അപേക്ഷ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്നാണ...
തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
15 September 2021
തുടര്‍ച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു.. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.42 രൂപയും ഡീസലിന് 95.38 രൂപയുമാണ് ഇന്ന്.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.1...
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 49 പോയന്റ് ഉയര്‍ന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 17,393ലുമാണ് വ്യാപാരം
15 September 2021
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 49 പോയന്റ് ഉയര്‍ന്ന് 58,296ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 17,393ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള കാരണങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ടൈറ്...
ആധാറുണ്ടെങ്കിൽ വേറെ രേഖകളൊന്നും സമർപ്പിക്കാതെ പാൻ കാർഡ് ഉടൻ ലഭിക്കുവാൻ വളരെ എളുപ്പം; ഇൻസ്റ്റന്റ് ഇ പാൻ ക്ലിക്ക് ചെയ്യു
14 September 2021
പാൻകാർഡ് ഒരു ആവശ്യം അല്ല മറിച്ച് അതൊരു അത്യാവശ്യമാണ്. സാമ്പത്തികപരമായ എന്ത് കാര്യങ്ങൾക്ക് നാം എവിടെയെങ്കിലും പോയാലും ആദ്യം ചോദിക്കുന്നത് പാൻകാർഡ് ഉണ്ടോ എന്ന ചോദ്യമാണ്. പലർക്കും പാൻകാർഡ് ഉണ്ട്. പക്ഷേ ഇ...
കൊവിഡ് ഇന്‍ഷ്വറന്‍സ് പോളിസിയുടെ കാലാവധി നീട്ടി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ
14 September 2021
കൊവിഡ് കാലത്ത് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവതരിപ്പിച്ച ഹ്രസ്വകാലാവധിയുള്ള പ്രത്യേക പോളിസികള്‍ 2022 മാര്‍ച്ച് 31വരെ വില്‍ക്കാനും പുതുക്കാനും ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഒഫ് ഇന...
വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 249 പോയന്റ് ഉയര്‍ന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തില്‍ 17,410ലുമാണ് വ്യാപാരം
14 September 2021
വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 249 പോയന്റ് ഉയര്‍ന്ന് 58,427ലും നിഫ്റ്റി 54 പോയന്റ് നേട്ടത്തില്‍ 17,410ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നേട്ടവും രാജ്യത്തെ ഉപഭോക്തൃ വില സൂചികയില്‍...
ആഴ്ചകളും മാസങ്ങളും വേണ്ട, ഇനി മിനിറ്റുകള്‍ക്കുള്ളില്‍ പാന്‍ സ്വന്തമാക്കാം; നടപടികള്‍ ഇങ്ങനെ
13 September 2021
ഇന്ത്യയിലെ അംഗീകൃത തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അഥവാ പാന്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ എന്നതിലുപരി പാനിന്റെ ഉപയോഗതലങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. 50,000 രൂ...
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 17,328 ലുമാണ് വ്യാപാരം
13 September 2021
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 203 പോയന്റ് താഴ്ന്ന് 58,101 ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തില്‍ 17,328 ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്ര...
ഒരാഴ്ചയായി മാറ്റമില്ലാതെ ഇന്ധന വില; കുറവുണ്ടായത് ഈ മാസം ഒന്നിന്
12 September 2021
ഇന്നും ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. ഞായറാഴ്ച പെട്രോള്‍- ഡീസല്‍ വിലയില്‍ 15 പൈസയോളം കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഇന്ധനവിലയി...
ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്ക് കൊവിഡ്-19 ആശ്വാസ ധന സഹായവുമായി സര്‍ക്കാര്‍; ആര്‍ക്കെല്ലാം അപേക്ഷിക്കാം, എങ്ങനെ അപേക്ഷിക്കണം!, വിവരങ്ങള്‍ ഇതാ
11 September 2021
ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാതിരുന്ന തൊഴിലാളികള്‍ക്ക് ധനസഹായവുമായി സര്‍ക്കാര്‍. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ ധന സഹായം നല്‍കുന്നത്....
24 മണിക്കൂറിനുള്ളില്‍ ഓഹരി വില്‍പ്പനയും പണമിടപാടുകളും പൂര്‍ത്തിയാക്കാം; അനുമതി നല്കി സെബി
10 September 2021
ഓഹരി വിപണിയില്‍ നിര്‍ണായക മാറ്റം കൊണ്ടു വരുന്ന ഇടപെടലുമായി സെബി. ടിപ്ലസ് സെറ്റില്‍മെന്റ് നടപ്പാക്കാനാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ രണ്ടു ദിവസമെടുത്ത...
ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി
10 September 2021
ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചും വെള്ളിയാഴ്ച പ്രവര്‍ത്തിക്കില്ല.മെറ്റല്‍, ബുള്ള്യന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി വിപണ...
കാര്യമായ നേട്ടമില്ലാതെ വിപണി.... സെന്‍സെക്സ് 6.88 പോയന്റ് നേട്ടത്തില്‍ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 17,339ലുമാണ് വ്യാപാരം
09 September 2021
കാര്യമായ നേട്ടമില്ലാതെ വിപണി. സെന്‍സെക്സ് 6.88 പോയന്റ് നേട്ടത്തില്‍ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിന്‍സര്‍വ്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഐ...