FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല....
09 September 2021
പെട്രോള്‍ ഡീസല്‍ വില ഇന്നു മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച നിരക്ക് കുറച്ചതിന് ശേഷം, പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും എണ്ണ കമ്പനികള്‍ മാറ്റമില്ല.ഞായറാഴ്ച രാജ്യത്തെ വ...
10,000 കോടി ഡോളര്‍ ആസ്തിയിലേയ്ക്ക് മുകേഷ് അമ്പാനി ഉയര്‍ന്നതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്
08 September 2021
മുകേഷ് അംബാനി 10,000 കോടി ഡോളര്‍ ആസ്തിയുള്ള ലോകത്തെ അതി സമ്പന്നരുടെ നിരയിലേക്ക് ഉയര്‍ന്നതിന് പിന്നാലെ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജീവനക്കാര്‍ക്ക് ശരാശരി പത്തു മുതല്‍ പന...
ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്സ് 87 പോയന്റ് നഷ്ടത്തില്‍ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം
08 September 2021
ഓഹരി വിപണി നഷ്ടത്തില്‍... സെന്‍സെക്സ് 87 പോയന്റ് നഷ്ടത്തില്‍ 58,192ലും നിഫ്റ്റി 29 പോയന്റ് താഴ്ന്ന് 17,333ലുമാണ് വ്യാപാരം നടക്കുന്നത്.ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാന്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എന...
പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു...
08 September 2021
പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഇന്നത്തെ നിരക്ക്.മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.26 രൂപയ്ക്കും ഡീസലിന് ഒരു ...
മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കും, തിരിച്ചടിയാകുന്നത് പെട്രോളിയം ഉല്‍പ്പന്നങ്ങളിലെ എഥനോളിന്റെ അളവ്
07 September 2021
രാജ്യത്ത് മദ്യത്തിനും പഞ്ചസാരയ്ക്കും ഉടനെ വില വര്‍ധിച്ചേക്കുമെന്നു വിവരം. അടുത്ത വര്‍ഷത്തോടെ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 3.05 കോടി ടണ്ണിലേക്ക് ഇടിയുമെന്നാണു വിലയിരുത്തല്‍. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്ത...
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 111 പോയന്റ് നേട്ടത്തില്‍ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 17,406ലുമാണ് വ്യാപാരം
07 September 2021
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 111 പോയന്റ് നേട്ടത്തില്‍ 58,408ലും നിഫ്റ്റി 28 പോയന്റ് ഉയര്‍ന്ന് 17,406ലുമാണ് വ്യാപാരം ആരംഭിച്ചത്.ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്...
ഇടനിലക്കാരെ ഒഴിവാക്കി ലാഭം ഉപയോക്താക്കളിലെത്തിക്കുക; വസ്ത്രവ്യാപാര രംഗത്ത് സജീവമാകാന്‍ തയ്യാറെടുത്ത് റിലയന്‍സ്
06 September 2021
ഇന്ത്യന്‍ വസ്ത്രവ്യാപാര രംഗത്തും സജീവമാകാന്‍ റിലയന്‍സിന്റെ പുതിയ സംരംഭം ഉടന്‍. 'അവന്ത്ര' എന്ന പേരിലാണ് റിലയന്‍സിന്റെ വസ്ത്രശൃംഖല. സാരികളും എത്നിക് വെയറുകളുമാണ് പ്രധാന ആകര്‍ഷണം. യുവതികളെ ലക്ഷ...
ഓഹരി സൂചികകളില്‍ നേട്ടം.... സെന്‍സെക്സ് 269 പോയന്റ് ഉയര്‍ന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 17,421ലുമാണ് വ്യാപാരം
06 September 2021
ഓഹരി സൂചികകളില്‍ നേ്ട്ടം. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെന്‍സെക്സ് 269 പോയന്റ് ഉയര്‍ന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്.യുഎസില്‍നിന്ന് അനുകൂലമല്ലാത്ത...
പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്...
05 September 2021
പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ന് രാജ്യമെമ്പാടുമുള്ള മെട്രോകളിലുടനീളം കുറച്ചു.മുംബൈയിലെ പെട്രോള്‍ വില ലിറ്ററിന് 107.26 രൂപയായി. മുന്‍പത്തെ നിരക്കായ 107.39 രൂപയില്‍ നിന്ന് 14 പൈസ കുറഞ്ഞതായി രാജ...
ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ആമസോണ്‍; ലക്ഷ്യം കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക
04 September 2021
ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സഹായവുമായി ആഗോള റീട്ടെയില്‍ വമ്പന്‍ ആയ ആമസോണ്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിളകളെ പറ്റിയും കാലവസ്ഥയെപ്പറ്റിയും കര്‍ഷകര്‍ക്ക് സമായസമയം നിര്‍ദേശം നല്‍കാനാണ് തീരുമാനം. വിതരണശൃ...
പിഎഫ് നിക്ഷേപ നിയമങ്ങള്‍ മാറുന്നു, ഈ വിവരങ്ങള്‍ അറിഞ്ഞിരിക്കണം!
03 September 2021
പ്രതിവര്‍ഷം രണ്ടരലക്ഷം രൂപയില്‍ കൂടുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഈടാക്കുമെന്ന് ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഈ പരിധി അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തുന്നതായി പിന്നീട് പ്രഖ്യാപ...
ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സ് 217 പോയന്റ് നേട്ടത്തില്‍ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 17,300ലുമാണ് വ്യാപാരം
03 September 2021
ഓഹരി വിപണിയില്‍ നേട്ടം. ഇതാദ്യമായി സെന്‍സെക്സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെന്‍സെക്സ് 217 പോയന്റ് നേട്ടത്തില്‍ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്.കൊട്ടക...
ഇന്ധനവിലയില്‍ മാറ്റമില്ല.... തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.56 രൂപ
03 September 2021
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനികളുടെ ഏറ്റവും പുതിയ വില അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 3 ന് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ - ലിറ്ററിന് 103.56 രൂപയാണ്...
ബജാജിന്റെ പേരില്‍ വ്യാജ വായ്പ തട്ടിപ്പ്; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബജാജ് ഫിനാന്‍സ്
02 September 2021
വായ്പയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബജാജ് ഫിനാന്‍സ്. ബജാജ് ഹോള്‍ഡിങ്സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിനാന്‍സില്‍ നിന്നു എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനായി ഇന്‍ഷുറന്...
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്, പരാതി നല്‍കാന്‍ പ്രത്യേകം കോള്‍ സെന്റര്‍
02 September 2021
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെ ഇതിനെതിരെ പരാതി നല്‍കാന്‍ പ്രത്യേക കോള്‍ സെന്ററുമായി കേരള പോലീസ്. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് ആണ് കോള്‍ സെന്റര്‍ സ്ഥാപിച്ചത്. സംസ്ഥാന പോലീസ് മേധ...