FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 85 പോയന്റ് ഉയര്‍ന്ന് 57,400ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 17,100 നിലവാരത്തിലുമാണ് വ്യാപാരം
02 September 2021
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 85 പോയന്റ് ഉയര്‍ന്ന് 57,400ലും നിഫ്റ്റി 28 പോയന്റ് നേട്ടത്തില്‍ 17,100 നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, എല്‍ആന്‍ഡ്...
കിട്ടുന്ന 100 രൂപയില്‍ 35 രൂപയോളം വിവിധ നിരക്കുകളായി സര്‍ക്കാര്‍ കൊണ്ടുപോകുന്നു, വിപണിയില്‍ പിടിച്ചുനില്ക്കണമെങ്കില് നിരക്കു വര്‍ധനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് എയര്‍ടെല്‍
01 September 2021
വിപണിയില്‍ പിടിച്ചുനില്ക്കണമെങ്കില് നിരക്കു വര്‍ധനയല്ലാതെ മറ്റൊരു വഴിയില്ലെന്നു എയര്‍ടെല്‍. ചെയര്മാന് സുനില്‍ മിത്തല്‍ ആണ് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. കിട്ടുന്ന 100 രൂപയില്‍ 35 രൂപയോളം വിവിധ നിര...
ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളുടെ നിയന്ത്രണം ഇനി ഡച്ചുകാര്‍ക്ക്, ബില്‍ഡെസ്കിനെ സ്വന്തമാക്കി പേയു
01 September 2021
ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ ഇനി മുതല്‍ നിയന്ത്രിക്കുന്നത് ഡച്ചുകാര്‍. ഇന്ത്യന്‍ പേമെന്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബില്‍ ഡെസ്കിനെ ഡച്ച് ടെക് ഭീമനായ പ്രൊസസ് ഏറ്റെടുത്തു. ഏകദേശം 35,000 കോടി രൂ...
ഇന്ധനവിലയില്‍ കുറവ്.... പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറഞ്ഞു
01 September 2021
ഇന്ധനവിലയില്‍ കുറവ്.... പെട്രോളിന് 14ഉം ഡീസലിന് 15ഉം പൈസ കുറഞ്ഞു. രാജ്യത്തെമ്പാടുമായി പെട്രോള്‍ വിലയില്‍ 10 മുതല്‍ 15 പൈസയുടെ വരെ കുറവാണ് ഉണ്ടായിരിക്കുന്നത്.ഡീസല്‍ വിലയില്‍ 14 മുതല്‍ പൈസയുടെ കുറവുമു...
ഓഹരി സൂചികകളില്‍ കുതിപ്പ്... സെന്‍സെക്സ് 129 പോയന്റ് നേട്ടത്തില്‍ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയര്‍ന്ന് 17,168ലുമെത്തി
01 September 2021
ഓഹരി സൂചികകളില്‍ കുതിപ്പ്... സെന്‍സെക്സ് 129 പോയന്റ് നേട്ടത്തില്‍ 57,682ലും നിഫ്റ്റി 36 പോയന്റ് ഉയര്‍ന്ന് 17,168ലുമെത്തി റിയാല്‍റ്റി, എനര്‍ജി, എഫ്എംസിജി, ഓട്ടോ ഓഹരികളുടെ കരുത്തില്‍ സൂചികകളില്‍ കുതിപ...
ഏറ്റവും ഉയര്‍ന്ന നിരക്ക്, 73.29 ഡോളര്‍ ആയി രൂപയുടെ മൂല്യം ഉയര്‍ന്നു
31 August 2021
ഡോളറിനെതിരെ മൂല്യമുയര്‍ന്ന് രൂപ. 73.29 ഡോളര്‍ ആയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആഭ്യന്തര ഓഹരികള്‍ ശക്തി പ്രാപിച്ചതും ഡോളര്‍ ദുര്‍ബലമായതും രൂപക്ക് തുണയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 40 പൈസയാണ് ഉയര്‍ന്ന...
ഓഹരി സൂചികകളില്‍ നേട്ടം... 127 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം
31 August 2021
ഓഹരി സൂചികകളില്‍ നേട്ടം. ഇതാദ്യമായി സെന്‍സെക്സ് 57,000 കടന്നു. 127 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 57,017ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് ഉയര്‍ന്ന് 16,970ലുമെത്തി. കഴിഞ്ഞ ഏഴുവ്യാപാ...
ഇന്ധന വിലയില്‍ മാറ്റമില്ല... കേരളത്തില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്
31 August 2021
രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ല. സംസ്ഥാനത്തും ഇന്ന് വിലയില്‍ മാറ്റമില്ല. കേരളത്തില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്.ഒരു ലിറ്റര്‍ പെട്രോളിന് 103.42 രൂപയാണ് തിരുവനന്തപുരത്തെ വില...
70 വയസുവരെയുള്ളവര്‍ക്ക് അംഗമാകാം, 75 വയസുവരെ നിക്ഷേപങ്ങള്‍ തുടരാം, പ്രധാന പ്രഖ്യാപനവുമായി എന്‍പിഎസ്
30 August 2021
നാക്ഷണല്‍ പെന്ഷന് സ്കീം മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. പദ്ധതിയില്‍ അംഗമാകാനുള്ള പ്രായം 65 വയസില്‍നിന്നു 70 വയസായി ഉയര്‍ത്തിയതാണ് പ...
ഓണത്തിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 62 ലക്ഷം കുപ്പി വിദേശ മദ്യം; റമ്മിനെ പിന്നിലാക്കി ഒന്നാമനായത് ബ്രാന്‍ഡി
29 August 2021
ഇക്കഴിഞ്ഞ ഓണനാളുകളില്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 62 ലക്ഷം കുപ്പി വിദേശ മദ്യം. വില്പനയില് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബ്രാന്‍ഡിയാണ്. 2018-19ല്‍ തന്നെ റമ്മിനെ മറികടന്ന് ബ്രാന്‍ഡി മുന്നിലെത്തിയിരുന്...
ലാഭകരമായി ഇന്ധനം അടിക്കാന്‍ ഫ്യൂവല്‍ കാര്‍ഡുകള്‍, എന്താണ് ഫ്യൂവല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇവ എങ്ങനെ ഉപയോഗിക്കാം!; അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഇതാ
29 August 2021
രാജ്യത്ത് ദിനം പ്രതി പെട്രോല്‍, ഡീസല്‍ വില കുതിച്ചുയരുകയാണ്. കോവിഡും ഉയരുന്ന ഈ സാഹചര്യത്തില്‍ മിക്കവരും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ധന വില വര്‍ധന എല്ലാവരെയും പ്രതിസന്ധി...
പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല...
29 August 2021
പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 24 ന് പെട്രോള്‍ വിലയില്‍ നേരിയ കുറവുണ്ടായിരുന്നു.പെട്രോള്‍ വില ലിറ്ററിന് 11 മുത...
ദിവസം 1 രൂപ മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം ..മോദി സർക്കാരിന്റെ ഈ പദ്ധതിയെക്കുറിച്ച് അറിയാമോ?
28 August 2021
കുറഞ്ഞ വരുമാനമുള്ള വ്യക്തികള്‍ക്ക് ഏറെ പ്രയോജനകരം ആയ പലപദ്ധതികളും സർക്കാർ നാപ്പിലാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ഇത്തരം പദ്ധതികളെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം.. അത്തരത്തിലുള്ള ഒന്നാണ് ...
ഐസ്ക്രീം നിര്‍മാണ കമ്പനിയില്‍ മുതല്‍ മുടക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം; വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളില്‍ നിന്നായി കമ്പനി സമാഹരിച്ചത് നാല് കോടി രൂപ
28 August 2021
നോടോ എന്ന ഐസ്ക്രീം നിര്‍മാണ കമ്പനിയില്‍ മുതല്‍ മുടക്കി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. വിവിധ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകളില്‍ നിന്നായി നാല് കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ടൈറ്റന് കാപിറ്റല്‍, റോക്ക്സ...
ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം... സെന്‍സെക്സ് 32 പോയന്റ് നഷ്ടത്തില്‍ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം
27 August 2021
ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്സ് 32 പോയന്റ് നഷ്ടത്തില്‍ 55,916ലും നിഫ്റ്റി 7 പോയന്റ് താഴ്ന്ന് 16,630ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫല...