FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
കാര്യമായ നേട്ടമില്ലാതെ വിപണി... സെന്‍സെക്സ് 7 പോയന്റ് നേട്ടത്തില്‍ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 15,808ലുമാണ് വ്യാപാരം
29 June 2021
കാര്യമായ നേട്ടമില്ലാതെ ചൊവാഴ്ചയുംവിപണി. സെന്‍സെക്സ് 7 പോയന്റ് നേട്ടത്തില്‍ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്.ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ...
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധനവ്... പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിച്ചു
29 June 2021
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.കൊച്ചിയില്‍ 99.03 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വില 94.08 രൂപയായും ഉയര്‍ന്നിട്ടു...
തുടക്കത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 53,055ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 15,899ലുമാണ് വ്യാപാരം
28 June 2021
തുടക്കത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 53,055ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 15,899ലുമാണ് വ്യാപാരം. നിഫ്റ്റി 15,900നരികെയെത്തി. ഒഎന്‍ജിസി, സിപ്ല,...
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു.... ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിപ്പിച്ചു
27 June 2021
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപ വര്‍ധിപ്പിച്ചു. ഡീസലിന് 1.23 രൂപയും വര്‍ധിച്ചു.മെയ് നാലിന് ശേഷം ...
സെഞ്ച്വറി കടന്ന് പെട്രോള്‍ വില....കേരളത്തില്‍ സൈക്കിള്‍ തരംഗമാവുന്നു......
26 June 2021
പെട്രോള്‍ വില സെഞ്ച്വറി കടന്ന സാഹചര്യത്തില്‍ കേരളത്തില്‍ സൈക്കിള്‍ തരംഗമാവുന്നു. ലോക്ഡൗണിന് പിന്നാലെ വന്‍ പ്രതീക്ഷയാണ് സൈക്കിള്‍ വിപണിയിലുള്ളത്. ജനങ്ങളുടെ ദുരിതം വകവെക്കാതെ ഇന്ധനകമ്ബനികള്‍ വീണ്ടും വ...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 145 പോയന്റ് ഉയര്‍ന്ന് 52,844ലിലും നിഫ്റ്റി 49പോയന്റ് നേട്ടത്തില്‍ 15,840ലുമാണ് വ്യാപാരം
25 June 2021
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 145 പോയന്റ് ഉയര്‍ന്ന് 52,844ലിലും നിഫ്റ്റി 49പോയന്റ് നേട്ടത്തില്‍ 15,840ലുമാണ് വ്യാപാരം ആരംഭിച്ചത്.ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, സണ്‍ ഫാര്‍മ, മഹീന്ദ...
വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 170 പോയന്റ് നേട്ടത്തില്‍ 52,490ലും നിഫ്റ്റി 35 പോയന്റ് ഉയര്‍ന്ന് 15,724ലിലുമാണ് വ്യാപാരം
24 June 2021
കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.സെന്‍സെക്സ് 170 പോയന്റ് നേട്ടത്തില്‍ ...
സംസ്ഥാനത്ത് സെഞ്ച്വറിയടിച്ച് പെട്രോള്‍ വില...... പാറശാലയിലാണ് പെട്രോള്‍ വില നൂറു കടന്നത്, തിരുവനന്തപുരത്ത് പെട്രോള്‍ വില ഒരു ലിറ്ററിന് 99.80 രൂപ , 90 രൂപയില്‍ നിന്ന് നൂറിലെത്തിയത് 132 ദിവസം കൊണ്ട്
24 June 2021
കേരളത്തില്‍ പെട്രോള്‍ വില നൂറു കടന്നു. പാറശാലയിലാണ് പെട്രോള്‍ വില നൂറു കടന്നത്. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 രൂപയാണ് ഇന്നത്തെ വില.പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂട്ട...
ബിറ്റ്കോയിന്റെ മൂല്യത്തില്‍ നേരിയ തോതില്‍ വര്‍ദ്ധനവ്
23 June 2021
ബിറ്റ്കോയിന്റെ മൂല്യം ഇന്ന് നേരിയ തോതില്‍ ഉയര്‍ന്നു. 3.44 ശതമാനം നേട്ടത്തില്‍ 33,833.81 നിലവാരത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത് .ഇതിനു മുമ്ബ് ജനുവരിയിലാണ് 29,000 നിലവാരത്തിലേയ്ക്ക് ബിറ്റ്കോയിന്റെ മൂ...
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 151 പോയന്റ് നേട്ടത്തില്‍ 52,739ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 15,823ലുമാണ് വ്യാപാരം
23 June 2021
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 15,800ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതും പ്രാദേശി...
വിപണിയില്‍ നേട്ടം.... നിഫ്റ്റി 15,800ന് മുകളിലെത്തി... 235 പോയന്റാണ് സെന്‍സെക്സിലെ നേട്ടം... 52,809ലാണ് വ്യാപാരം
22 June 2021
ആഗോള വിപണിയിലെ നേട്ടം രാജ്യത്തെ സൂചികകള്‍ക്ക് കരുത്തായി. നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയര്‍ന്ന് 15,822ലുമെത്തി...
ഇന്ധന വില വര്‍ധന തുടരുന്നു... പെട്രോളിനും ഡീസലിനും 28 പൈസ വര്‍ദ്ധിച്ചു
22 June 2021
രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. പെട്രോളിനും ഡീസലിനും 28 പൈസ ചൊവ്വാഴ്ച വീതം കൂടി. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 99.54 രൂപയും ഡീസലിന് 94.8...
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 524 പോയന്റ് നഷ്ടത്തില്‍ 51,819ലും നിഫ്റ്റി 164 പോയന്റ് താഴ്ന്ന് 15,518ലുമാണ് വ്യാപാരം
21 June 2021
ആഗോള വിപണികളിലെ സമ്മര്‍ദം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്സ് 524 പോയന്റ് നഷ്ടത്തില്‍ 51,819ലും നിഫ്റ്റി 164 പോയന്റ് താഴ്ന്ന് 15,518ലുമാണ് വ്യാപാരം ആരംഭിച്ചത്...
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് ചക്രസ്തംഭന സമരം ...
21 June 2021
ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടക്കും. മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ...
ഇന്ധനവില കത്തുന്നു. പെട്രോളിന് 29 പൈസയും,ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്, തിരുവനന്തപുരത്ത് പെട്രോള്‍ വില 100ലേക്ക്
20 June 2021
ഇന്ധനവില കത്തുന്നു. പെട്രോളിന് 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 20 പൈസയും, ഡീസലിന് 94 രൂപ നാല്‍പത്തിനാല് പൈസയുമാണ് ഇന്നത്തെ വില.കൊച്...