FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി..... സെന്‍സെക്സ് 16 പോയന്റ് നേട്ടത്തില്‍ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയര്‍ന്ന് 15,754ലിലുമാണ് വ്യാപാരം
08 June 2021
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി..... സെന്‍സെക്സ് 16 പോയന്റ് നേട്ടത്തില്‍ 52,344ലിലും നിഫ്റ്റി 2 പോയന്റ് ഉയര്‍ന്ന് 15,754ലിലുമാണ് വ്യാപാരം .. ടെക് മഹീന്ദ്ര, എന്‍ടിപിസി, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ...
ഓഹരി സുചികകളില്‍ പ്രതീക്ഷയോടെ തുടക്കം.... സെന്‍സെക്സ് 85 പോയന്റ് നേട്ടത്തില്‍ 52,185ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 15,708ലുമാണ് വ്യാപാരം
07 June 2021
വ്യാപാര പുതിയ ആഴ്ചയുടെ ആദ്യ ദിവസത്തില്‍ തന്നെ ഓഹരി സുചികകളില്‍ പ്രതീക്ഷയോടെ തുടങ്ങി. ഇപ്പോള്‍ തന്നെ നിഫ്റ്റി 15,700ന് മുകളിലെത്തി.ആഗോളകാരണങ്ങളാണ് വിപണിയെ ചലിപ്പിച്ചത്. കോവിഡുമായ ബന്ധപ്പെട്ട വിവരങ്ങള്‍...
ഇന്ധനവില കത്തുന്നു....പെട്രോളിനും ഡീസലിനും 28 പൈസ വീതം വര്‍ദ്ധിച്ചു.... കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില സെഞ്ചുറി കടന്നു
07 June 2021
ഇന്ധനവില കത്തുന്നു....പെട്രോളിനും ഡീസലിനും 28 പൈസ വീതം വര്‍ദ്ധിച്ചു.... കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില സെഞ്ചുറി കടന്നു. കേരളത്തിലെ പെട്രോള്‍ വില സെഞ്ചുറിക്കരികെയാണ്. തിരുവനന്തപുരം ജില്ലയില്‍ ...
ഇന്ധനവില കത്തുന്നു.... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... കേരളത്തില്‍ പെട്രോള്‍ വില സെഞ്ച്വറിയിലേക്ക്....
06 June 2021
കേരളത്തില്‍ പെട്രോള്‍ വില നൂറിലേക്ക് . ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ വില ലിറ്ററിന് 97 രൂപ കടന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്താണ് പെട്രോ...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല...
05 June 2021
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച പെട്രോള്‍ വില ലിറ്ററിന് 27 പൈസയും ഡീസല്‍ വില 28 പൈസയും വര്‍ധിച്ചിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 94.76 രൂപയും ഡീസലിന് 85.66 രൂപയുമാ...
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു.... സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 52,295ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,708ലുമാണ് വ്യാപാരം
04 June 2021
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 52,295ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,708ലുമാണ് വ്യാപാരം നടക്കുന്നത്.ആര്‍ബിഐയുടെ പണവായ്പ നയ പ്രഖ്യാപനം പുറത്തുവരാനുള്ളതിനാല്‍...
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്...
04 June 2021
കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയുമാണ് വെള്ളിയാഴ്ച കൂട്ടിയത്.വില കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് വില 96.81 ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം... സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 51,799ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 15,541ലുമാണ് വ്യാപാരം
02 June 2021
രണ്ടാംദിവസവും ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെ. നിഫ്റ്റി 15,550ന് താഴെയെത്തി. സെന്‍സെക്സ് 135 പോയന്റ് നഷ്ടത്തില്‍ 51,799ലും നിഫ്റ്റി 33 പോയന്റ് താഴ്ന്ന് 15,541ലുമാണ് വ്യാപാരം ആരംഭിച്ചത്....
ഇന്ധനവില പൊള്ളുന്നു..... രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
02 June 2021
ഇന്ധനവില പൊള്ളുന്നു..... രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍. ജനങ്ങള്‍ക്ക് കോവിഡ് സമയത്ത് ജോലിയ്ക്കു പോകാന്‍ കഴിയുന്നില്ല. അത്യാവശ്യകാര്യത്തിനായി പുറത...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ 52,030ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 15,609ലുമാണ് വ്യാപാരം
01 June 2021
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ 52,030ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 15,609ലുമാണ് വ്യാപാരം ആരംഭിച്ചത്.ബജാജ് ഓട്ടോ, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ടൈറ്റാന്‍, ഇന...
ഇന്ധനവില വര്‍ദ്ധന തുടരുന്നു... പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു.... ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയും കൂടി
01 June 2021
ഇന്ധനവില വര്‍ദ്ധന തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററ...
ഇന്ധനവില കുതിച്ചുയരുന്നു.... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 96ലേക്ക്
29 May 2021
ഇന്ധനവില കുതിച്ചുയരുന്നു.... സാധാരണക്കാര്‍ നെട്ടോട്ടത്തില്‍, തിരുവനന്തപുരത്ത് പെട്രോള്‍ വില 96ലേക്ക്. കോവിഡ് മഹാമാരിക്കിടയിലും ഇന്ധവിലയുടെ വര്‍ദ്ധനവ് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു.ഈ കോവിഡ് ...
ഓഹരികള്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 291 പോയിന്റ് നേട്ടത്തില്‍ 51,406ലാണ് വ്യാപാരം
28 May 2021
ഓഹരികള്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 291 പോയിന്റ് നേട്ടത്തില്‍ 51,406ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി റിക്കാര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 99 പോയിന്റ് ഉയര്‍ന്ന് 15,437ലുമാണ് വ്യാപാരം തുടങ്ങിയത്.ആഗ...
ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണ്?... സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനായി ഇന്ത്യ പണം അച്ചടിക്കേണ്ടതുണ്ടെന്ന് കാടക് മഹീന്ദ്ര ബാങ്കിന്റെ എം.ഡി ഉദയ് കൊടാക്
27 May 2021
കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റ് വിപുലപ്പെടുത്താനുള്ള സമയമാണിതെന്ന അഭിപ്രായവുമായി രാജ്യത്തെ മുന്‍നിര ബാങ്കുകളില്‍ ഒന്നായ കോടക് മഹീന്ദ്ര ബാങ്കിന്റെ എം.ഡി ഉദയ് കൊടാക്. കൊവിഡ് പ്രതിസന്ധിയില്‍ ...
ഓഹരി വിപണിയില്‍ സെന്‍സെക്സ് 11 പോയന്റ് നേട്ടത്തില്‍ 51,020ലും നിഫ്റ്റി 4 പോയന്റ് ഉയര്‍ന്ന് 15,305ലുമാണ് വ്യാപാരം
27 May 2021
ഓഹരി വിപണിയില്‍ കാര്യമായി നേട്ടമൊന്നുമില്ല. സെന്‍സെക്സ് 11 പോയന്റ് നേട്ടത്തില്‍ 51,020ലും നിഫ്റ്റി 4 പോയന്റ് ഉയര്‍ന്ന് 15,305ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് മെയ് സീരീസിലെ കാലാവ...