FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...
27 May 2021
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഈ മാസം ഇത് 14ാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.ചൊവ്വാഴ്ചയാണ് ഏറ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 15,242ലുമാണ് വ്യാപാരം
26 May 2021
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 50,804ലിലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 15,242ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1220 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും ...
വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തില്‍ 15,281ലുമാണ് വ്യാപാരം
25 May 2021
വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകള്‍ക്കും ഊര്‍ജംപകര്‍ന്നത്.സെന്‍സെക്സ് 252 പോയന്റ് ഉയര്‍ന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട...
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്
25 May 2021
ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95.49 രൂപയും ഡീസലിന് 90.63 രൂപയുമാണ് ഇന്നത്തെ വില.ഈ മാസം ഇത് പതിമൂന്നാം തവണയാണ് ...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 232 പോയന്റ് നേട്ടത്തില്‍ 50,772ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 15,218ലുമാണ് വ്യാപാരം
24 May 2021
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,200ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.സെന്‍സെക്സ് 232 പോയന്റ് നേട്ടത്തില്‍ 5...
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു.... പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്
24 May 2021
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പൊതുമേഖല എണ്ണ കമ്ബനികള്‍ വീണ്ടും ഇന്ധനവില വര്...
എണ്ണവില നൂറ് കടത്തുന്ന കൊവിഡ് കാലത്തെ എണ്ണ കമ്പനികളുടെ തീവെട്ടിക്കൊള്ള; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്ക് ഇങ്ങനെ; തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം എണ്ണവിലക്ക് സംഭവിക്കുന്നത്; രാജ്യത്ത് എണ്ണവിലകുറയാത്തതിന്റെ ഉത്തവാദിത്വം ആര്‍ക്ക്?
23 May 2021
എണ്ണകമ്പനികള്‍ കൊവിഡ് കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആര്‍ക്കും മനസിലാകും. അന്തരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്ക് അനുസൃതമായിയാണ് എണ്ണവിലയില്‍ മാറ്റം വരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഒ...
ഇരുട്ടടിയായി ഇന്ധനവില... രാജ്യത്ത് പെട്രോള്‍ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്....
23 May 2021
രാജ്യത്ത് പെട്രോള്‍ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. . ഈ മാസത്തില്‍ ഇത് പന്ത്രണ്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമ...
ലോക്ഡൗണില്‍ തൊഴിലും കൂലിയും ഇല്ലാതായ ജനത്തിന് ഇരുട്ടടിയാണ് ഇന്ധന വിലവര്‍ധന... സംസ്ഥാനത്ത് പെട്രോള്‍ വില 95 രൂപ കടന്നു....
22 May 2021
സംസ്ഥാനത്ത് പെട്രോള്‍ വില 95 രൂപ കടന്നു. ഡീസലിന് 90 രൂപയും പിന്നിട്ടു. തിരുവനന്തപുരത്ത് പെട്രോളിന് 95.02, ഡീസലിന് 90.08 എന്നിങ്ങനെയായി വില. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസല്‍ 31 പൈസയുമാണ് വെള്ളിയ...
ചൈനീസ് കോടീശ്വരന്മാര് ഞെട്ടി... ഏഷ്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി രണ്ടാമത്; പിന്നിലാക്കിയത് ചൈനീസ് കോടീശ്വരന് ഷോങ് ഷന്‍ഷാനെ; അദാനിക്ക് മുന്നിലുള്ളത് മുകേഷ് അംബാനി മാത്രം
21 May 2021
ചൈനീസ് കോടീശ്വരനെ ഞെട്ടിച്ച് ഏഷ്യയിലെ രണ്ടാമത്തെ വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഗൗതം അദാനി. ചൈനീസ് കോടീശ്വരന് ഷോങ് ഷന്ഷാനെയാണ് അദ്ദേഹം പിന്തള്ളിയത്. ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടിക അനുസരിച...
ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം.... സെന്‍സെക്സ് 353 പോയന്റ് നേട്ടത്തില്‍ 49,918ലും നിഫ്റ്റി 104 പോയന്റ് ഉയര്‍ന്ന് 15,010ലുമാണ് വ്യാപാരം
21 May 2021
നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി വീണ്ടും 15,000ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.സെന്‍സെക്സ് 353 പോയന്റ് നേട്ടത്തില്‍ 49,918...
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപ കടന്നു
21 May 2021
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ഇന്ധന വില കൂട്ടിയത്. ഡീസലിന് 31 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂട്ടിയത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂ...
നേട്ടത്തിനൊടുവില്‍ നഷ്ടം... സെന്‍സെക്സ് 159 പോയന്റ് നേട്ടത്തില്‍ 50,061.76ലും നിഫ്റ്റി 30 പോയന്റ് ഉയര്‍ന്ന് 15,060ലുമാണ് വ്യാപാരം ആരംഭിച്ചെങ്കിലും നഷ്ടത്തിലായി
20 May 2021
നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകള്‍ താമസിയാതെ നഷ്ടത്തിലായി. ആഗോള വിപണികളിലെ സമ്മര്‍ദമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.സെന്‍സെക്സ് 159 പോയന്റ് നേട്ടത്തില്‍ 50,061.76ലും നിഫ്റ്റി...
വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തില്‍ 15,075ലുമാണ് വ്യാപാരം
19 May 2021
വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തില്‍ 15,075ലുമാണ് വ്യാപാരംരണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍...
വിപണിയില്‍ കുതിപ്പ്... നിഫ്റ്റി 15,000വും സെന്‍സെക്സ് 50,000വും കടന്നു
18 May 2021
വ്യാപാര ആഴ്ചയിലെ രണ്ടാംദിവസവും വിപണിയില്‍ കുതിപ്പ്. നിഫ്റ്റി 15,000വും സെന്‍സെക്സ് 50,000വും കടന്നു. 550 പോയന്റാണ് സെന്‍സെക്സിലെ നേട്ടം. നിഫ്റ്റിയാകട്ടെ 15,100 പിന്നിടുകയുംചെയ്തു.കോവിഡ് ബാധിതരുടെ പ്രത...