FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ആദായ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ജൂണ്‍ 30വരെ സമയം ദീര്‍ഘിപ്പിച്ചു
25 March 2020
സാമ്പത്തിക വര്‍ഷത്തെ നികുതിയിളവിനുള്ള നിക്ഷേപം നടത്താന്‍ ജൂണ്‍ 30വരെ സമയം ദീര്‍ഘിപ്പിച്ചു.സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ആണ് നിക്ഷേപം നടത്താനുള്ള അവസാനതിയായിരുന്നത്. കോവിഡ് മൂലം രാജ്യമൊട്...
ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മികച്ച നേട്ടം.... സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം
25 March 2020
തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനെ അതിജീവിച്ച് ഓഹരി വിപണിയില്‍ രണ്ടാം ദിവസവും മികച്ച നേട്ടം. സെന്‍സെക്സ് 522 പോയന്റ് ഉയര്‍ന്ന് 27196ലും നിഫ്റ്റി 151 പോയന്റ് നേട്ടത്തില്‍ 7952ലുമാണ് വ്യാപാരം നടക്കുന്നത്. ...
പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു
24 March 2020
പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ ലിറ്ററിന് എട്ടു രൂപ വീതം കൂട്ടാനുള്ള നിയമഭേദഗതി ലോക്സഭ അംഗീകരിച്ചു. ഭാവിയില്‍ പെട്രോള്‍, ഡീസല്‍ തീരുവ കൂട്ടുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കികൊണ്ടുള്ളതാണ് പ...
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്
23 March 2020
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 76.15 ലെത്തി. റെക്കോര്‍ഡ് ഇടിവാണ് രൂപയുടെ മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ആഗോള ധന വിപണിയില്‍ തുടര്‍ച്ചയായി മാന്ദ്യ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 2,700 പോയന്റ് കുപ്പുകുത്തി
23 March 2020
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുവന്നതോടെ ഓഹരി വിപണിയില്‍ കനത്ത വില്പന സമ്മര്‍ദം. നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെന്‍സെക്സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു. ബാങ്ക...
മുംബൈയില്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും
21 March 2020
മുംബൈയില്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും ഓഹരി വിപണി പ്രവര്‍ത്തിക്കും. മുംബൈ, പൂണെ, നാഗ്പൂര്‍ തുടങ്ങിയ നഗരങ്ങളിലെ ഓഫീസുകള്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറ...
ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു....സെന്‍സെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലും
20 March 2020
കൊറോണ ഭീതിയില്‍ രാജ്യത്തെ ഓഹരി സൂചികകളിലെ ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്സ് 184 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ 350 പോയന്റ് നഷ്ടത്തിലായി. സെന്‍സെക്സ് 27960ലും നിഫ്റ്റി 46 പോ...
ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക്... സെന്‍സെക്സ് 1755 പോയിന്റ് നഷ്ടത്തില്‍ 27113.99ലും നിഫ്റ്റി 521 പോയന്റ്താഴ്ന്ന് 7947ലുമാണ് വ്യാപാരം
19 March 2020
ഓഹരി സൂചികകള്‍ തകര്‍ന്നടിയുന്നു. 2017 ഡിസംബര്‍ 27നുശേഷം ഇതാദ്യമായി നിഫ്റ്റി 8000 പോയന്റിനുതാഴെയെത്തി. സെന്‍സെക്സ് 1755 പോയന്റ്(6.08%)നഷ്ടത്തില്‍ 27113.99ലും നിഫ്റ്റി 521 പോയന്റ്(6.15%) താഴ്ന്ന് 7947ലു...
നേട്ടവുമായി ഇന്ത്യന്‍ വിപണികള്‍... പൊതുമേഖലാ ബാങ്കുകളുടെയും മെറ്റല്‍ കൗണ്ടറുകളിലെയും ഓഹരികള്‍ നേട്ടത്തില്‍
17 March 2020
പൊതുമേഖലാ ബാങ്കുകളുടെയും മെറ്റല്‍ കൗണ്ടറുകളിലെയും ഓഹരികള്‍ നേട്ടത്തില്‍. വാങ്ങലുകാരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഇന്ന് ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് കുതിച്ചു...
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്..... പവന് 1000 രൂപ കുറഞ്ഞു
17 March 2020
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. മാസാരംഭത്തില്‍ ചരിത്രം സൃഷ്ടിച്ച വിലയായിരുന്നു. ഇപ്പോഴിതാ വന്‍ കുതിപ്പിന് ശേഷം സ്വര്‍ണവില തകര്‍ന്നടിയുന്നു. ഇന്ന് മാത്രം രണ്ടുതവണയായി ആയിരം രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ പവന...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 30,600 രൂപ
16 March 2020
സ്വര്‍ണ വില ഇന്ന് കൂടി. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ പവന് 2,000 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.30,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,825 രൂപയില...
ഓഹരി വിണിയില്‍ കനത്ത ആശങ്ക ... സെന്‍സെക്സ് 1722 പോയന്റ് നഷ്ടത്തില്‍ 32380ലും നിഫ്റ്റി 479 പോയന്റ് താഴ്ന്ന് 9475ലുമാണ് വ്യാപാരം
16 March 2020
ലോകമാകെ കൊറോണ ബാധിക്കുന്നതില്‍ ഓഹരി വിണിയില്‍ കനത്ത ആശങ്ക തുടരുന്നു. സെന്‍സെക്സ് 1722 പോയന്റ് നഷ്ടത്തില്‍ 32380ലും നിഫ്റ്റി 479 പോയന്റ് താഴ്ന്ന് 9475ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 190 ഓഹരികള്...
കൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ലക്ഷ്യം രണ്ടായിരം കോടിയുടെ അധിക വരുമാനം?
14 March 2020
ഇന്ധനവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ...പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ കൂടി ... കേന്ദ്ര ലക്ഷ്യംരണ്ടായിരം കോടി രൂപയുടെ അധിക വരുമാനം കൊറോണ മൂലംവിപണിയിലാകെ മാന്ദ്യ...
ഇന്ധനവിലയില്‍ വര്‍ദ്ധനവ്.... പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിച്ചു
14 March 2020
കൊറോണ മൂലം നടുവൊടിഞ്ഞ ജനത്തിന് ഇരുട്ടടി നല്‍കി ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചത്.എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പി...
സ്വര്‍ണവില കൂപ്പുകുത്തി... പവന് 30,600 രൂപ
13 March 2020
ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പം സ്വര്‍ണവിലയും കൂപ്പുകുത്തി. ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയായി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ്...