FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്നിര കമ്പനികളില് എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില് വര്ദ്ധനവ്
സംസ്ഥാനത്ത് ഇന്ധനവിലയില് വീണ്ടും കുറവ് ... പെട്രോള് ലിറ്ററിന് അഞ്ച് പൈസയും ഡീസല് ലിറ്ററിന് ഏഴുപൈസയും കുറഞ്ഞു
03 March 2020
സംസ്ഥാനത്ത് ഇന്ധനവിലയില് വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോള് ലിറ്ററിന് അഞ്ച് പൈസയും ഡീസല് ലിറ്ററിന് ഏഴുപൈസയുമാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞിരുന്നു....
സംസ്ഥാനത്ത് ഇന്ധനവിലയില് വീണ്ടും കുറവ്, മൂന്നു ദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 44 പൈസ
02 March 2020
സംസ്ഥാനത്ത് ഇന്ധനവിലയില് വീണ്ടും കുറവ്. പെട്രോള് ലിറ്ററിന് 22 പൈസയും ഡീസല് ലിറ്ററിന് 21 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പെട്രോളിന് 16 പൈസയും ഡീസലിന് രണ്ടുപൈസയും കുറഞ്ഞിരുന്നു. കൊച്ചിയില് ഒര...
ഓഹരി വിപണിയില് നേട്ടത്തോടെ തുടക്കം. ഓഹരി 731 പോയന്റ് ഉയര്ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില് 11420ലുമാണ് വ്യാപാരം
02 March 2020
ഓഹരി വിപണിയില് നേട്ടത്തോടെ തുടക്കം. ഓഹരി 731 പോയന്റ് ഉയര്ന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തില് 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്ബനികളുടെ ഓഹരികള് നേട്ടത്തിലും 137 ഓഹരികള...
കൊറോണ വൈറസ് രാജ്യത്തെ കോടീശ്വരന്മാരെയും പിടിച്ചു കുലുക്കി. മിക്കവരുടെയും ആസ്തിയില്നിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്സ് ഇന്ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളർ
28 February 2020
കൊറോണ വൈറസ് രാജ്യത്തെ കോടീശ്വരന്മാരെയും പിടിച്ചു കുലുക്കി. മിക്കവരുടെയും ആസ്തിയില്നിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയന്സ് ഇന്ഡസ്ട്രീസിന്റെ ചെയര്മാന് മുകേഷ് അംബാനിയ്ക്ക് ...
ഓഹരി വിപണിയില് ഇടിവ്... വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി
28 February 2020
ഓഹരി വിപണിയില് ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തില് 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കു പുറത്ത് കൊറോണ വ്യാപിക്ക...
സ്വര്ണവില വീണ്ടും കുതിക്കുന്നു.... പവന് 31,640 രൂപ
27 February 2020
സ്വര്ണം വില വീണ്ടും കുതിക്കുന്നു. പവന് 120 വര്ധിച്ച് 31,640 രൂ പയായി. 15 രൂപ വര്ധിച്ച് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 3955 രൂപയായി.രണ്ടുദിവസം മുന്പ് സ്വര്ണവില സര്വകാല റെക്കോര്ഡിട്ടിരുന്നു. പവന് ...
ഓഹരി വിപണിയില് നഷ്ടം തുടരുന്നു... സെന്സെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തില് 11,639ലുമാണ് വ്യാപാരം
27 February 2020
ഓഹരി വിപണിയില് നഷ്ടം തുടരുന്നു. കൊറോണ ഭീതിയും അതേതുടര്ന്നുള്ള വില്പന സമ്മര്ദവും ആഗോള വിപണിയില് തുടരുകയാണ്. നിഫ്റ്റിയില് 11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെന്സെക്സ് 134 പോയന്റ് ത...
എസ് ബി ഐ ലോക്കര് നിരക്കിൽ വന് വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്
25 February 2020
എസ് ബി ഐ ലോക്കര് നിരക്കിൽ വന് വർധന . ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത് . ഇതോടെ ചെറിയ ലോക്കർ ഉള്ളവർ ഇപ്പോൾ അടക്കുന്ന വാർഷിക വാടകയായ 1,500 രൂപയിൽ നിന്നും 2000 രൂപയും,കൂടുതല് വ...
സ്വര്ണവിലയില് നേരിയ കുറവ്....പവന് 31,800 രൂപ
25 February 2020
സര്വകാല റിക്കാര്ഡ് സൃഷ്ടിച്ചശേഷം സ്വര്ണവിലയില് നേരിയ കുറവ്. പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇന്ന് 31,800 രൂപയ്ക്കാണു വ്യാപാരം പുരോഗമിക്കുന്നത്.തിങ്കളാഴ്ച രണ്ടു തവണയ...
ഓഹരി വിപണി നഷ്ടത്തില്... സെന്സെക്സ് 40 പോയന്റ് നേട്ടത്തില് 40403ലും നിഫ്റ്റി 10 പോയന്റ് ഉയര്ന്ന് 11839ലുമാണ് വ്യാപാരം
25 February 2020
സെന്സെക്സ് 40 പോയന്റ് നേട്ടത്തില് 40403ലും നിഫ്റ്റി 10 പോയന്റ് ഉയര്ന്ന് 11839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 806 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 475 ഓഹരികള് നേട്ടത്തിലുമാണ്. ഹിന്ദുസ്ഥാന്...
ഓഹരി സൂചികകളില് കനത്ത നഷ്ടത്തോടെ തുടക്കം... സെന്സെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തില് 11945ലുമാണ് വ്യാപാരം
24 February 2020
വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളില് കനത്ത നഷ്ടത്തോടെ തുടക്കം. സെന്സെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തില് 11945ലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയി...
ഓഹരി സൂചികകള്ക്ക് നഷ്ടത്തോടെ തുടക്കം... 50 പോയന്റ് താഴ്ന്ന് 41272ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തില് 12111ലുമാണ് വ്യാപാരം
20 February 2020
ഓഹരി സൂചികകള്ക്ക് നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 50 പോയന്റ് താഴ്ന്ന് 41272ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തില് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 905 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 631 ഓഹ...
നാലു ദിവസത്തെ തുടര്ച്ചയായ നഷ്ടത്തിനൊടുവില് ഓഹരി വിപണി കുതിച്ചുയര്ന്നു... സെന്സെക്സ് 315 പോയന്റ് നേട്ടത്തില് 41212ലും നിഫ്റ്റി 94 പോയന്റ് ഉയര്ന്ന് 12085ലുമെത്തി
19 February 2020
നാലു ദിവസത്തെ തുടര്ച്ചയായ നഷ്ടത്തിനൊടുവില് ഓഹരി വിപണി കുതിച്ചു. സെന്സെക്സ് 315 പോയന്റ് നേട്ടത്തില് 41212ലും നിഫ്റ്റി 94 പോയന്റ് ഉയര്ന്ന് 12085ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടമാകട്ടെ 115 പോയന്റ...
തുടര്ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയില് നഷ്ടം... സെന്സെക്സ് 258 പോയന്റ് താഴ്ന്ന് 40797ലും നിഫ്റ്റി 82 പോയന്റ് നഷ്ടത്തില് 11963ലുമാണ് വ്യാപാരം
18 February 2020
തുടര്ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണിയില് നഷ്ടം. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.സെന്സെക്സ് 258 പോയന്റ് താഴ്ന്ന് 40797ലും നിഫ്റ്റി 82 പോയന്റ് നഷ്ടത്തില് 11963ലുമാണ്...
ഓഹരി വിപണിയില് നേട്ടത്തോടെ തുടക്കം.... സെന്സെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില് 12096ലുമാണ് വ്യാപാരം
17 February 2020
ഓഹരി വിപണിയില് നേട്ടത്തില് ആരംഭിച്ച വ്യാപാരം താമസിയാതെ നഷ്ടത്തിലായി. സെന്സെക്സ് 83 പോയന്റ് താഴ്ന്ന് 41200ലും നിഫ്റ്റി 17 പോയന്റ് നഷ്ടത്തില് 12096ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 562 കമ്ബനിക...