FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല...
15 February 2020
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില ...
ഓഹരി വിപണിയില്‍ നേട്ടം.... സെന്‍സെക്സ് 240 പോയന്റ് നേട്ടത്തില്‍ 41699ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12244ലിലുമാണ് വ്യാപാരം
14 February 2020
കഴിഞ്ഞ ദിവസത്തെ നഷ്ടത്തില്‍നിന്ന് തിരിച്ചുകയറി ഓഹരി വിപണി. സെന്‍സെക്സ് 240 പോയന്റ് നേട്ടത്തില്‍ 41699ലും നിഫ്റ്റി 69 പോയന്റ് ഉയര്‍ന്ന് 12244ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 534 കമ്പനികളുടെ ഓഹര...
ഓഹരി വിപണി നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം
13 February 2020
ആഗോള വിപണികളിലെ സമ്മിശ്രപ്രതികരണം രാജ്യത്തെ ഓഹരി സൂചികകളെ ബാധിച്ചു. സെന്‍സെക്സ് 70 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയില്‍ 12,178 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. എസ്ബിഐ ഓഹരി മൂന്ന...
സംസ്ഥാനത്ത് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു...
13 February 2020
സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഡീസലിന് ഇന്ന് ആറു പൈസ കൂടി കുറഞ്ഞു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.01 രൂപയും ഡീസലിന് 68.54 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്ര...
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം
12 February 2020
ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 341 പോയന്റ് ഉയര്‍ന്ന് 41557ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തില്‍ 12212ലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സ് ഓഹരികളില്‍ ടാറ്റ സ്റ്റീല്‍, എസ്ബിഐ, ഐസിഐ...
ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം... സെന്‍സെക്സ് 417 പോയന്റ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ 12153ലുമാണ് വ്യാപാരം
11 February 2020
ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം. സെന്‍സെക്സ് 417 പോയന്റ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ 12153ലുമാണ് വ്യാപാരം നടക്കുന്നത്.റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎ...
ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐയുടെ നിര്‍ദ്ദേശം
08 February 2020
ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 28നുമുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ...
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്.... പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ 26 പൈസയും കുറഞ്ഞു
08 February 2020
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസല്‍ 26 പൈസയും കുറഞ്ഞു. ഇരുപതു ദിവസത്തിനിടെ രണ്ടു രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസലിന് ഈ കാലയളവില്‍ കുറഞ്ഞ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... ഓഹരി വിപണി 32 പോയന്റ് നഷ്ടത്തില്‍ 41273ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 12126ലുമാണ് വ്യാപാരം
07 February 2020
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 32 പോയന്റ് നഷ്ടത്തില്‍ 41273ലും നിഫ്റ്റി 12 പോയന്റ് താഴ്ന്ന് 12126ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 420 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 211 ഓഹരിക...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല... പവന് 29,920 രൂപ
06 February 2020
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് മാറാതെ നില്‍ക്കുന്നത്. പവന് 29,920 രൂപയിലും ഗ്രാമിന് 3,740 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്ന...
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു.... സെന്‍സെക്സ് 100ലേറെ പോയന്റ് ഉയര്‍ന്നു
06 February 2020
രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടം തുടരുന്നു. സെന്‍സെക്സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 12,131 നിലവാരത്തിലുമെത്തി. റിലയന്‍സ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ് എന്നിവയാണ് മികച്ച ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 40,925ലാണ് വ്യാപാരം
05 February 2020
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം . സെന്‍സെക്സ് 130 പോയന്റ് ഉയര്‍ന്ന് 40,925ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,000 നിലവാരം തിരിച്ചുപിടിച്ചു. സെന്‍സെക്സ് ഓഹരികളില്‍ എംആന്റ്എം രണ്ടുശതമാനവും റിലയന്...
സ്വര്‍ണ വിലയില്‍ കുറവ്, പവന് 30,160 രൂപ
04 February 2020
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയ്ക്ക് മാറ്റമുണ്ടാകുന്നത്. 30,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 3,770 രൂപയി...
ഓഹരി വിപണിയില്‍ നേട്ടം.... നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തില്‍
04 February 2020
ബജറ്റ് ദിനത്തിലെ തളര്‍ച്ചയില്‍നിന്ന് ഓഹരി വിപണി കരകയറി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി. സെന്‍സെക്സ് ഓഹരികളില്‍ എ...
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ്.... പെട്രോള്‍ ലിറ്ററിന് ആറു പൈസയും ഡീസലിന് ഒന്‍പതു പൈസയും കുറഞ്ഞു
03 February 2020
സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് ആറു പൈസയും ഡീസലിന് ഒന്‍പതു പൈസയുമാണ് ഇന്നു കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ ഒന്നര രൂപയോളം കുറവു രേഖപ്പെടുത്തി. പെട്രോള്‍...