FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്നിര കമ്പനികളില് എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില് വര്ദ്ധനവ്
വിപണിയില് നേരിയ ഉണര്വ്... സെന്സെക്സ് 100 പോയന്റോളും ഉയര്ന്നു
03 February 2020
കനത്ത നഷ്ടം നേരിട്ട വിപണിയില് നേരിയ ഉണര്വ്. സെന്സെക്സ് 100 പോയന്റോളും ഉയര്ന്നു. നിഫ്റ്റിയില് 11,700 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. സെന്സെക്സ് ഓഹരികളില് ഏഷ്യന് പെയിന്റ്സാണ് മികച്ച നേട്ടത്...
ഇന്ധന വിലയില് ഇന്നും നേരിയ കുറവ്
02 February 2020
ഇന്ധന വിലയില് ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്ഹിയില് പെട്രോളിന് 0.09 പൈസയും ഡീസലിന് 0.08 പൈസയും കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില് ക്രൂടോയിലിന്റെ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹച...
ഓഹരി വ്യാപാരത്തില് സൂചികകളില് നഷ്ടത്തോടെ തുടക്കം...
01 February 2020
ബജറ്റ് ദിവസത്തെ പ്രത്യേക ഓഹരി വ്യാപാരത്തില് സൂചികകളില് നഷ്ടത്തോടെ തുടക്കം. സെന്സെക്സ് 150 പോയന്റോളം നഷ്ടത്തിലാണ്. നിഫ്റ്റിയാകട്ടെ 11,900 നിലവാരത്തിലുമാണ്. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ ആശ...
ഇന്ധനവിലയില് നേരിയ കുറവ്...
01 February 2020
ഇന്ധന വിലയില് ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്ഹിയില് പെട്രോളിന് 0.09 പൈസയും ഡീസലിന് 0.13 പൈസയും കുറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില് ക്രൂടോയിലിന്റെ വില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സാഹച...
സംസ്ഥാനത്ത് ഇന്ധനവിലയില് ഇന്നും കുറവ്... പെട്രോളിന് ഒമ്പതു പൈസയും ഡീസലിന് എട്ടു പൈസയും കുറഞ്ഞു
31 January 2020
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിന് ഒമ്പതു പൈസയും ഡീസലിന് എട്ടു പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില് പെട്രോള് വില 75.34 രൂപയും ഡീസല് വില 70.09 രൂപയുമായി " ...
ഓഹരി വിപണിയില് നേട്ടത്തോടെ തുടക്കം... 9.30ഓടെ സെന്സെക്സ് 204 പോയന്റ് നേട്ടത്തില് 41111ലും നിഫ്റ്റി 52 പോയന്റ് ഉയര്ന്ന് 12085ലുമെത്തി
31 January 2020
ഓഹരി വിപണിയില് നേട്ടത്തോടെ തുടക്കം. 9.30ഓടെ സെന്സെക്സ് 204 പോയന്റ് നേട്ടത്തില് 41111ലും നിഫ്റ്റി 52 പോയന്റ് ഉയര്ന്ന് 12085ലുമെത്തി. കൊട്ടക് മഹീന്ദ്ര ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ...
സംസ്ഥാനത്ത് ഇന്ധനവിലയില് കുറവ്
30 January 2020
സംസ്ഥാനത്ത് ഇന്ന് പെട്രോള്, ഡീസല് വിലയില് നേരിയ കുറവ് ഉണ്ടായി. പെട്രോളിന് 25 പൈസ കുറഞ്ഞു 76.71 രൂപയായി. ഡീസലിന് 23 പൈസ കുറഞ്ഞ് 71.36 രൂപയിലുമാണ് ഇപ്പോള് വ്യാപാരം നടക്കുന്നത്. ...
ഓഹരി വിപണിയില് നഷ്ടത്തോടെ തുടക്കം.... സെന്സെക്സ് 131 പോയന്റ് നഷ്ടത്തില് 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം
30 January 2020
കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയില് നിലനിര്ത്താനായില്ല. സെന്സെക്സ് 131 പോയന്റ് നഷ്ടത്തില് 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 537 കമ്പനികളുടെ ഓഹരികള് ...
ഇന്ധനവിലയില് മാറ്റമില്ല....
29 January 2020
ഇന്ധന വിലയില് മാറ്റമില്ല. പെട്രോള് വില 75.68 രൂപയും ഡീസല് വില 70.41 രൂപയുമാണ് കൊച്ചിയില്. എന്നാല് തിരുവനന്തപുരത്ത് പെട്രോള് വില 76.95 രൂപയിലും ഡീസല് വില 71.60 രൂപയിലും തുടരുകയാണ്ഇന്നലെ പെട്രേ...
ഓഹരി വിപണിയില് നേട്ടത്തോടെ തുടക്കം..... സെന്സെക്സ് 274 പോയന്റ് ഉയര്ന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില് 12136ലുമാണ് വ്യാപാരം
29 January 2020
വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തില് ക്ലോസ് ചെയ്ത ഓഹരി വിപണിയില് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെന്സെക്സ് 274 പോയന്റ് ഉയര്ന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില് 12136ലുമാണ്...
സംസ്ഥാനത്ത് ഇന്ധനവിലയില് കുറവ്.... പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു
28 January 2020
സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 11 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് വിപണിയില് കുറഞ്ഞത്. കൊച്ചിയില് പെട്രോള് വില 75.68 രൂപയാണ്. ഡീസല് വില 70.41 രൂപയുമായാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെ...
സെന്സെക്സ് കുതിച്ചുയര്ന്നു... വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയര്ന്ന് 41,293 നിലവാരത്തില്
28 January 2020
കുതിച്ചുയര്ന്ന് സെന്സെക്സ്. വ്യാപാരം ആരംഭിച്ചയുടനെ 138 പോയന്റ് ഉയര്ന്ന് 41,293 നിലവാരത്തിലെത്തി. നിഫ്റ്റിയിലെ നേട്ടം 34 പോയന്റാണ്. ബിഎസ്ഇയിലെ 1292 കമ്പനികളുടെ ഓഹരികള് നേട്ടത്തിലും 861 ഓഹരികള് നഷ്...
കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു... സെന്സെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം
27 January 2020
കൊറോണ വൈറസ് ഭീതി ഓഹരി വിപണിയെയും ബാധിച്ചു. സെന്സെക്സ് 200 പോയന്റിലേറെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. കൊറോണ ബാധിച്ച് 80ലേറെ പേര് മരിച്ചതും 3000ലേറെ പേര്ക്ക് രോഗബാധ സ്ഥിരീകരിച്ചതും ആഗോള വ്യാപകമായി...
പെട്രോള്, ഡീസല് വില കുറവ്, പെട്രോള് വില ലിറ്ററിന് 22 പൈസയും ഡീസല്വില 25 പൈസയും കുറഞ്ഞു
24 January 2020
പെട്രോള്, ഡീസല് വില കാര്യമായിതന്നെ കുറഞ്ഞു. പെട്രോള് വില ലിറ്ററിന് 22 പൈസയും ഡീസല്വില 25 പൈസയുമാണ് കുറച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയും കുറച്ചിരുന്നു. ഇതോടെ ഡല്ഹിയില്...
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി.... സെന്സെക്സ് 61 പോയന്റും നിഫ്റ്റി 14പോയന്റും നേട്ടത്തിലാണ് വ്യാപാരം
24 January 2020
കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. വ്യാപാരം ആരംഭിച്ചയുടനെ സെന്സെക്സ് 100 പോയന്റ് താഴ്ന്നെങ്കിലും താമസിയാതെ തരിച്ചുകയറി.സെന്സെക്സ് 61 പോയന്റും നിഫ്റ്റി 14പോയന്റും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ...