FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ 41198ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം
07 January 2020
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 521 പോയന്റ് നേട്ടത്തില്‍ 41198ലും നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1073 കമ്പനികളുടെ...
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്....
07 January 2020
ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.05 പൈസയും ഡീസലിന്റെ വില 0.11 പൈസയുമാണ് വര്‍ധിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്...
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്..... പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചു
06 January 2020
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.72...
സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി സ്വര്‍ണവില കുതിച്ചു കയറുന്നു... മുപ്പതിനായിരം കടന്നു
06 January 2020
സ്വര്‍ണ വില സകല റിക്കാര്‍ഡുകളും ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ വില 30,...
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി, ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല
05 January 2020
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. പെട്രോള്‍ ലിറ്ററിന് 77.55 രൂപയും ഡീസല്‍ ലിറ്ററിന് 72.24 രൂപയുമാണ് ഇന്നത്തെ വില. ക്രൂഡ് ഓയില്‍ വിലയില്‍...
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍... ആഗോള വിപണിയിലും സ്വര്‍ണ്ണവില ഉയരുന്നു, പവന് 29,680 രൂപ
04 January 2020
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3710 രൂപയായി. പവന് 29,680 രൂപയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 680 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലും സ്വര്‍ണ്ണവില ഉയരുകയാണ്.ആ...
സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ദ്ധനവ്... പെട്രോളിന് 10 പൈസയും ഡീസലിന് 16 പൈസയും വര്‍ദ്ധിച്ചു
04 January 2020
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 10 പൈസയുടെയും ഡീസലിന് 16 പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.47 രൂപയായും ഡീസല്‍ വില ലിറ്ററിന് 72.12 രൂപ...
ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ബിസിനസ് വാര്‍ത്തകള്‍
03 January 2020
1.രാജ്യത്ത് വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും താഴേക്ക്ഇന്ത്യയിലെ വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വ്യാവസായിക പ്രവര്‍ത്തനത്തില്‍ സംഭവിച്ച ക...
അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നു.... പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്
03 January 2020
ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രണമത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നു. നാലുശതമാനത്തോളം വിലയാണ് കുതിച്ചുയര്‍ന്നത്. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളര്‍ ഉയര്‍ന്ന് 69.16 ഡോളറ...
ഓഹരി വിപണയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 12239ലുമാണ് വ്യാപാരം
03 January 2020
സെന്‍സെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തില്‍ 12239ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 733 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 29,080 രൂപ
02 January 2020
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.29,080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 3,635 രൂപയിലാണ് വ...
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു..... സെന്‍സെക്സ് 170 പോയന്റ് ഉയര്‍ന്ന് 41476ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍
02 January 2020
പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 170 പോയന്റ് ഉയര്‍ന്ന് 41476ലും നിഫ്റ്റി 48 പോയന്റ് നേട്ടത്തില്‍ 12230ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികള്‍ നേട്ട...
സ്വര്‍ണ വിലയില്‍ നേരിയ കുറവ്, പവന് 29,000 രൂപ
01 January 2020
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ഇത്രതന്നെ വില ആഭ്യന്തര വിപണിയില്‍ ഉയര്‍ന്നിരുന്നു. 29,000 രൂപയാണ് പവന്റെ ഇന്നത്തെ വില.ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,625 രൂപയില...
പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 41436ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 12220ലുമാണ് വ്യാപാരം
01 January 2020
പുതുവര്‍ഷ വ്യാപാരദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 182 പോയന്റ് നേട്ടത്തില്‍ 41436ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 12220ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 875 കമ്ബനികളുട...
രാജ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുഴുകിയിരിക്കെ ഇന്ധന വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു...
01 January 2020
രാജ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മുഴുകിയിരിക്കെ ഇന്ധന വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍, ഡീസല്‍ വിലവര്‍ധന വിവിധ മേഖലകളെ ബാധിച്ചിട്ടും കേന്ദ്രസര്‍ക്കാറും എണ്ണക്കമ്പനി...