FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്നു
20 December 2019
ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് എക്കാലത്തെയും മികച്ച കുറിച്ചു. 41,809പോയന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 12,300 നിലവാരത്തിലുമാണ്. വാഹനം, ഐടി, ഊര്‍ജം ഓഹരികളാണ...
സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 28,360 രൂപ
19 December 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ ...
ഓഹരി സൂചികകളില്‍ നഷ്ടം.... സെന്‍സെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 12,205ലുമാണ് വ്യാപാരം
19 December 2019
ഓഹരി സൂചികകളില്‍ നഷ്ടം. സെന്‍സെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 12,205ലുമാണ് വ്യാപാരം നടക്കുന്നത്. സൈറസ് മിസ്ത്രിയെ ചെയര്‍മാനായി നിയമിച്ച് ട്രൈബ്യൂണല്‍ ഉത്തരവ് വന്നതി...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 41155ലും നിഫ്റ്റി 57 പോയന്റ് ഉയര്‍ന്ന് 12111ലുമാണ് വ്യാപാരം
17 December 2019
ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 41155ലും നിഫ്റ്റി 57 പോയന്റ് ഉയര്‍ന്ന് 12111ലുമാണ് വ്യാപാരം നടക്കുന്നത്. ചൈന-യുഎസ് വ്യാപാര കരാര്‍ യാഥാര്‍...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി
13 December 2019
ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ചയുടന സെന്‍സെക്സ് 273 പോയന്റ് നേട്ടത്തില്‍ 40854ലിലും നിഫ്റ്റി 70 പോയന്റ് ഉയര്‍ന്ന് 12042ലുമെത്തി.യുഎസ്-ചൈന വ്യാപാര യുദ്ധംസംബന...
പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... അവസാന തീയതി ഡിസംബർ 31.. ആധാറും പാനും ബന്ധിപ്പിക്കേണ്ടതിങ്ങനെ
12 December 2019
പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്തു വരുന്നു... സെപ്റ്റംബർ 30നാണ് ധനമന്ത്രാലയം ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31ലേയ്ക്ക് നീട്ടിയത്. ഇതിനുള്ളില്‍ പാനും...
ഓഹരി സൂചികകളില്‍ നേട്ടം... സെന്‍സെക്സ് 126 പോയന്റ് ഉയര്‍ന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11946ലുമാണ് വ്യാപാരം
12 December 2019
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 126 പോയന്റ് ഉയര്‍ന്ന് 40539ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11946ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, സിപ്ല, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്...
സ്വര്‍ണവിലയില്‍ മാറ്റമില്ല..... പവന് 28,040 രൂപ
11 December 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,040 രൂപയിലും ഗ്രാമിന് 3,505 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു മാസത്ത...
പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നു
11 December 2019
പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം
11 December 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 147 പോയന്റ് നേട്ടത്തില്‍ 40387ലും നിഫ്റ്റി 39 പോയന്റ് ഉയര്‍ന്ന് 11896ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ...
ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.... സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം
10 December 2019
വ്യാപാര ആഴ്ചയിലെ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും ഓഹരി വിപണിയില്‍ നേട്ടമില്ല. സെന്‍സെക്സ് 40486ലും നിഫ്റ്റി 11934ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 818 ഓഹരി...
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു.... ഭവന വായ്പ, വാഹന വായ്പ പലിശ നിരക്ക് കുറയും
09 December 2019
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയ(0.10ശതമാനം)ന്റാണ് കുറച്ചത്. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ ക...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം...
09 December 2019
വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ കരുതലോടെ. വാഹന ഓഹരികള്‍ നേട്ടത്തിലാണ്. മാരുതി സുസുകിയുടെ ഓഹരി വില രണ്ടുശതമാനത്തോളം ഉയര്‍ന്നു. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എംആന്റ്എം എന്നീ ഓഹരികളും...
സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു, ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്
09 December 2019
പത്തു ദിവത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു. ലിറ്ററിന് 14 പൈസയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഡീസല്‍ വില 21 പൈസ കൂടി.കൊച്ചിയില്‍ 77.08 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില...
സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 28,400 രൂപ
06 December 2019
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.28,400 രൂപയാണ് പവന്റെ ഇന...