Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്

24 NOVEMBER 2024 01:00 PM ISTമലയാളി വാര്‍ത്ത
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,55,603 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ് എന്നിവയാണ് .കഴിഞ്...

റിപ്പോ നിരക്കില്‍ മാറ്റമില്ല.....റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി

05 December 2019

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി. വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് നിരക്ക് കുറയ്ക്കാന്‍ തടസ്സം. പണപ്പെരുപ്പം 4.62 ശതമാ...

ഇന്ധന വിലയില്‍ മാറ്റമില്ല....

05 December 2019

ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധന...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 40911ലെത്തി

05 December 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 61 പോയന്റ് നേട്ടത്തില്‍ 40911ലെത്തി. നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 12057ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ...

ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു... സെന്‍സെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം

03 December 2019

ഓഹരി വിപണിയില്‍ നഷ്ടംതുടരുന്നു. സെന്‍സെക്സ് 31 പോയന്റ് താഴ്ന്ന് 40770ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 12033ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 212 ഓഹരികള്‍ ...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്നു

02 December 2019

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 150 പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 37 പോയന്റ് നേട്ടത്തില്‍ 12,093ലുമെത്തി. മൊബൈല്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെതുടര്‍ന്ന് ഭാരതി...

നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം

29 November 2019

നേട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയര്‍ന്നു. നാലുശതമാനമാണ് രാവിലത്തെ...

നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായി പുതിയ വ്യവസായ ചട്ടം...തൊഴിൽ അന്തരീക്ഷം മാറ്റിമറിക്കും...

28 November 2019

ഇന്ന് ലോകസഭയിൽ അവതരിപ്പിച്ച പുതിയ വ്യവസായ ചട്ടം നിലവിൽ വരുന്നത് നിലവിലുള്ള തൊഴിലാളി യൂണിയനുകൾക്ക് കനത്ത അടിയായിരുക്കും ..ഇതിലെ പ്രധാനപ്പെട്ട ഭേദഗതി കരാർ ജോലിക്കാർക്കും സ്ഥിരം ജോലിക്കാരുടെ ആനുകൂല്യങ്ങൾ...

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു... സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,163ലെത്തി

28 November 2019

ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 41,163ലെത്തി. നിഫ്റ്റിയാകട്ടെ 12,138 എന്ന പുതിയ ഉയരംകുറിച്ചു. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാ...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 156 പോയന്റ് നേട്ടത്തില്‍ 40977ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12086ലുമെത്തി

27 November 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 156 പോയന്റ് നേട്ടത്തില്‍ 40977ലും നിഫ്റ്റി 49 പോയന്റ് ഉയര്‍ന്ന് 12086ലുമെത്തി.ബിഎസ്ഇയിലെ 426 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1...

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല, പവന് 28,200 രൂപ

27 November 2019

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നവംബര്‍ മാസത്തില...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000 കടന്നു

26 November 2019

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 200 പോയിന്റ് ഉയര്‍ന്ന് 41,000 കടന്നു. നിഫ്റ്റിയിലാകട്ടെ 12,126 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഐടി, ഫാര്‍മ, ലോഹം, ഊര്‍ജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ ...

സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 28,360 രൂപ

25 November 2019

സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.    ...

ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 200 ലേറെ പോയന്റ് ഉയര്‍ന്ന് 40,561 പോയന്റിലെത്തി

25 November 2019

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 ലേറെ പോയന്റ് ഉയര്‍ന്ന് 40,561 പോയന്റിലെത്തി. 11,975 നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.റിലയന്...

നേട്ടമില്ലാതെ ഓഹരി വിപണി... സെന്‍സെക്സ് 32 പോയന്റ് നേട്ടത്തില്‍ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തില്‍ 11996ലുമാണ് വ്യാപാരം

21 November 2019

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. യുഎസ് സൂചികകള്‍ കഴിഞ്ഞ ദിവസം നഷ്ടത്തില്‍ ക്ലോസ് ചെയ്തതാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 32 പോയന്റ് നേട്ടത്തില്‍ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തില്‍ 11...

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 155 പോയിന്റ് നേട്ടത്തില്‍

20 November 2019

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.സെന്‍സെക്‌സ് 155 പോയിന്റ് നേട്ടത്തില്‍ 40,624ലെത്തി. നിഫ്റ്റിയാകട്ടെ 41 പോയിന്റ് ഉയര്‍ന്ന് 11,981ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 441 കമ്ബനികളുടെ ഓഹരികള...

Malayali Vartha Recommends