FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഇന്ധന വിലയില്‍ മാറ്റമില്ല....
20 November 2019
ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,520 രൂപ
19 November 2019
സ്വര്‍ണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച പവന് 120 രൂപ താഴ്ന്ന ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്.28,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.. സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി
19 November 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 70 പോയന്റ് ഉയര്‍ന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,913ലും.ഭാരതി എയര്‍ടെല്‍ തുടര്‍ച്ചയായി മൂന്നാമ...
സ്വര്‍ണവിലയില്‍ കുറവ്, പവന് 28,320 രൂപ
18 November 2019
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.<യൃ> <യൃ> 28,320 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 40,510 നിലവാരത്തില്‍
18 November 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് ഉയര്‍ന്ന് 40,510 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തില്‍ 11,925ലുമാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഊര്‍ജം, വാഹനം എന്നീ വിഭാഗങ്...
സ്വര്‍ണവിലയില്‍ നേരിയ കുറവ്..... പവന് 28,440 രൂപ
15 November 2019
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയുടെ വര്‍ധനവു...
ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍
15 November 2019
തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 208 പോയന്റ് നേട്ടത്തില്‍ 40495ലെത്തി. നിഫ്റ്റിയില്‍ 54 പോയന്റ് നേട്ടത്തില്‍...
ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തില്‍
14 November 2019
ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സെന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സലില്‍ പരീഖ...
പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്.... ഡീസല്‍ വിലയില്‍ മാറ്റമില്ല
14 November 2019
പെട്രോള്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.15 പൈസ കൂടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മ...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തില്‍
13 November 2019
ആദ്യ വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 20 പോയന്റ് നഷ്ടത്തിലാണ്. അതേസമയം, നിഫ്റ്റി 11,900ന് മുകളിലുമാണ്. സന്‍സെക്സില്‍ ഇന്‍ഫോസിസാണ് ഏറ്റവും നഷ്ടത്തില്‍. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ...
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല
12 November 2019
ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. ഡെറ്റ്, കറന്‍സി വിപണികള്‍ക്കും ചൊവാഴ്ച അവധിയാണ്. കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ രാവിലത്തെ വ്യാപാരത്തിന് അവധിയാണ്. അതേസമയം, വൈകീട്ട് പ്രവര്‍...
ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി
11 November 2019
വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്സ് 50 പോയന്റാണ് ഉയര്‍ന്നത്. നിഫ്റ്റിയില്‍ 11,900 നിലവാരത്തിലാണ് വ്യാപാരം ആരം...
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 11,982ലുമാണ് വ്യാപാരം
08 November 2019
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയന്റ് താഴ്ന്ന് 40,553ലും നിഫ്റ്റി 30 പോയന്റ് നഷ്ടത്തില്‍ 11,982ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തിന്റെ ...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 28,640 രൂപ
07 November 2019
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്.28,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,580 രൂപയിലാണ്...
ഓഹരി വിപണിയില്‍ നേട്ടം.... നിഫ്റ്റി 12,000ന് മുകളില്‍
07 November 2019
സെന്‍സെക്സില്‍ റെക്കോഡ് നേട്ടം തുടരുന്നു. 150 പോയന്റ് നേട്ടത്തില്‍ 40,656ലെത്തി സെന്‍സെക്സ് പുതിയ ഉയരം കുറിച്ചു. നിഫ്റ്റി 12,000ന് മുകളിലുമാണ്.മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 25,000...