FINANCIAL
ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ദ്ധനവ്
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 73 പോയന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലുമാണ് വ്യാപാരം
06 November 2019
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 73 പോയന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 11,878ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 756 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 527 ...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 50 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 11,950 നിലവാരത്തിലുമെത്തി
05 November 2019
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 50 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 11,950 നിലവാരത്തിലുമെത്തി. യെസ് ബാങ്കിന്റെ ഓഹരി വില ഏഴു ശതമാനം ഉയര്‍ന്നു. കോടീശ്വരനായ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജു...
സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 28,720 രൂപ
04 November 2019
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്.28,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്...
ഓഹരി വിപണിയില്‍ കുതിപ്പ്.... സെന്‍സെക്സ് 200ലേറെ പോയന്റ് ഉയര്‍ന്നു
04 November 2019
ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200ലേറെ പോയന്റ് ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 40,412ലെത്തി. കഴിഞ്ഞയാഴ്ചയിലെ റെക്കോഡ് നിലവാരമായ 40,392 പോയന്റിനെയ...
പെട്രോള്‍ വിലയില്‍ കുറവ്... ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു
03 November 2019
പെട്രോള്‍ വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില 0.07 പൈസ കൂടിയിട്ടുണ്ട് എന്നാല്‍ ഡീസലിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന...
സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്, പെട്രോള്‍ ലിറ്ററിന് രണ്ട് പൈസ കുറഞ്ഞു
02 November 2019
സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് രണ്ട് പൈസ കുറഞ്ഞു. എന്നാല്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 76.212 രൂപയും ഡീസല്‍ ലിറ്ററിന് 70.807 രൂപയിലുമാണ്...
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു...സെന്‍സെക്സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി
01 November 2019
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 80 പോയന്റ് നേട്ടത്തില്‍ 40,208ലെത്തി. നിഫ്റ്റിയാകട്ടെ 11,900നരികെയാണ്. കഴിഞ്ഞ പത്ത് വ്യാപാര ദിനങ്ങളില്‍ എട്ടിലും മികച്ചനേട്ടമാണ് വ...
ഓഹരി വിപിണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 168.95 പോയന്റ് നേട്ടത്തോടെ 40220 എന്ന നിലയിലാണ് വിപണി ആരംഭിച്ചത്
31 October 2019
മുംബൈ ഓഹരി വിപിണിയില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 168.95 പോയന്റ് നേട്ടത്തോടെ 40220 എന്ന നിലയിലാണ് വിപണി ആരംഭിച്ചത്. നിഫ്റ്റിയാകട്ടെ 11,900-ത്തിനും മുകളിലായിരുന്നു തുടക്കം. സെന്‍സെക്സസ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... ,സെന്‍സെക്‌സ് 40,000 കടന്നു
30 October 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം തുടങ്ങിയയുടനെ സെന്‍സെക്സ് 40,000 കടന്നു. ജൂലായ്ക്കുശേഷം ഇതാദ്യമായാണ് സെന്‍സെക്സ് ഈ നേട്ടം വീണ്ടും സ്വന്തമാക്കുന്നത്. സെന്‍സെക്സ് 268 പോയന്റ് നേട്ടത്തില്‍ ...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... ,സെന്‍സെക്‌സ് 40,000 കടന്നു
30 October 2019
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം തുടങ്ങിയയുടനെ സെന്‍സെക്സ് 40,000 കടന്നു. ജൂലായ്ക്കുശേഷം ഇതാദ്യമായാണ് സെന്‍സെക്സ് ഈ നേട്ടം വീണ്ടും സ്വന്തമാക്കുന്നത്. സെന്‍സെക്സ് 268 പോയന്റ് നേട്ടത്തില്‍ ...
സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 28,680 രൂപ
29 October 2019
സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടി...
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 39343ലും നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11644ലിലുമെത്തി
29 October 2019
ഓഹരി വിപണിയില്‍ ദീപാവലി ആഘോഷം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 100 പോയന്റ് നേട്ടത്തില്‍ 39343ലും നിഫ്റ്റി 17 പോയന്റ് ഉയര്‍ന്ന് 11644ലിലുമെത്തി. ബിഎസ്ഇയിലെ 697 കമ്പനികളുടെ ഓഹരികള്‍ നേട്ടത്...
പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്....
29 October 2019
പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ പെട്രോളിന് 0.06 പൈസയും ഡീസലിന് 0.10 പൈസയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂടോയിലിന്റെ വില മാറികൊ...
ദീപാവലി ബലിപ്രതിപദ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി
28 October 2019
ദീപാവലി ബലിപ്രതിപദ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധിയാണ്. കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്സ് വിപണികളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഓഹരി സൂചികകളായ ബിഎസ്ഇയും എന്‍എസ്ഇയും ചൊവാഴ്ചയാണ് ഇനി പ...
സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 28,680 രൂപ
26 October 2019
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 200 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. പവന് 28,680 രൂപയിലും ഗ്രാമിന് 3,585 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന...