സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha