സ്വര്‍ണവിലയില്‍ കുറവ്, പവന് 22,200 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 22,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha