സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,200 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 200 രൂപ ബുധനാഴ്ച കുറഞ്ഞ ശേഷമാണ് വില ഇന്ന് മാറാതെ നില്‍ക്കുന്നത്. 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha