സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,200 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് അഭ്യന്തര വിപണിയില്‍ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha