സ്വര്‍ണവിലയില്‍ മാറ്റമില്ല, പവന് 22,400 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി രണ്ടു ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് മാറ്റമില്ലാതെ നില്‍ക്കുന്നത്. പവന് 22,400 രൂപയിലും ഗ്രാമിന് 2,800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha