സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,760 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,760 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
" f
https://www.facebook.com/Malayalivartha