സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ
സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. പവന് 22,880 രൂപയാണ് വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്
https://www.facebook.com/Malayalivartha