സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല, പവന് 22,960 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന് 80 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
" f
https://www.facebook.com/Malayalivartha