സ്വര്‍ണവിലയില്‍ വീണ്ടും കുറവ്, പവന് 23,200 രൂപ
സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. നാല് ദിവസം കൊണ്ട് പവന് 520 രൂപയാണ് കുറഞ്ഞത്.
23,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,900 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
"
https://www.facebook.com/Malayalivartha