സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 23,120 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് ആഭ്യന്തര വിപണിയില്‍ കുറഞ്ഞത്. ശനിയാഴ്ച ഇത്രതന്നെ വില കൂടിയ ശേഷമാണ് ഇന്ന് കുറഞ്ഞത്
പവന് 23,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha