സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,000 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച പവന് 200 രൂപയും തിങ്കളാഴ്ച 80 രൂപയും താഴ്ന്നിരുന്നു.
23,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha