സ്വര്‍ണവിലയില്‍ കുറവ്, പവന് 22,520 രൂപ
സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. നാല് ദിവസത്തിനിടെ 480 രൂപയാണ് പവന് കുറഞ്ഞത്. 22,520 രൂപയാണ് പവന്റെ ഇന്നത്തെ വില.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്
"
https://www.facebook.com/Malayalivartha