സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,720 രൂപ
സ്വര്‍ണ വില ഇന്ന് കൂടി. ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 480 രൂപ കുറഞ്ഞിരുന്നു.
22,720 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്
https://www.facebook.com/Malayalivartha