സ്വര്‍ണവിലയില്‍ കുറവ്, പവന് 23,000 രൂപ
സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായി നാല് ദിവസം ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്ന ശേഷമാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയാണ് താഴ്ന്നത്.
23,000 രൂപയാണ് പവന്റെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,875 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .
https://www.facebook.com/Malayalivartha