സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,280 രൂപ
സ്വര്‍ണ വില ഇന്നും കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ 760 രൂപയാണ് ആഭ്യന്തര വിപണിയില്‍ പവന് വില കൂടിയത്. 23,280 രൂപയാണ് പവന്റെ വില.
ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,910 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
https://www.facebook.com/Malayalivartha