സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്, പവന് 24,000 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,000 രൂപയും പവന് 24,000 രൂപയിലുമാണ് വ്യാപാരം. ഇന്നലെ സ്വര്‍ണം വില ഉയര്‍ന്ന് റെക്കോര്‍ഡില്‍ എത്തിയത്.
ആറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവായിരുന്നു ഇത്. സ്വര്‍ണം ഗ്രാമിന് 3020 രൂപയിലും പവന് 24,160 രൂപയും ആയിരുന്നു ഇന്നലത്തെ വില.
2012 നവംബര്‍ 27ാം തീയതിയാണ് സംസ്ഥാനത്ത് ഉയര്‍ന്ന വിലയായ 3030 രൂപ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha