സ്വര്‍ണ വിലയില്‍ 160 രൂപയുടെ വര്‍ധന
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ വര്‍ധിച്ച് 21,480 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,685 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വിലയെ തുടര്‍ന്നാണ് ഇവിടേയും വിലവര്‍ധിച്ചത്. കഴിഞ്ഞ ദിവസം പവന്‍ വിലയില്‍ 320 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha