സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 80 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,675 രൂപയും പവന് 37,400 രൂപയും ഇന്ന് രേഖപ്പെടുത്തി.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,665 രൂപയും പവന് 37,320 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ദിവസങ്ങളിലെ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വര്‍ധിച്ചത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ 6 മുതല്‍ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഒക്ടോബര്‍ 1,2 ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയുമാണ്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,672.79 എന്ന നിലയിലും യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1% ഉയര്‍ന്നു 1,679.80 എന്ന നിലയിലുമാണ്.
"
https://www.facebook.com/Malayalivartha